ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

Posted By:
Subscribe to Boldsky

സ്ത്രീകളുടെ ശരീരത്തില്‍ നടക്കുന്ന സ്വാഭാവികപ്രക്രിയയാണ് ആര്‍ത്തവം. ആരോഗ്യമുള്ള സ്ത്രീ ശരീരത്തില്‍ നടക്കുന്ന പ്രക്രിയയെന്നു വേണം പറയാന്‍.

ആരോഗ്യകരമായ ആര്‍ത്തവചക്രം 28-31 ദിവസം വരെ ദൈര്‍ഘ്യമുള്ളതാണെന്നു പറയാം. ഇതില്‍ പലരിലും ഏറ്റക്കുറച്ചിലുകളുമുണ്ടാകാറുണ്ട്.

ചിലരില്‍ ആര്‍ത്തവം വൈകിയും മറ്റു ചിലരില്‍ നേരത്തെയുമെല്ലാം എത്തുന്നത് സാധാരണം. ആര്‍ത്തവം ചിലരില്‍ ഒരാഴ്ച മുന്‍പേയെത്തും,സാധാരണ തീയതിയേക്കാളും. ഇതിനു പുറകില്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

ഒരാള്‍ പെട്ടെന്നു തടി വയ്ക്കുന്നതും കുറയുന്നതുമെല്ലാം ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിയ്ക്കും. ഇത് ആര്‍ത്തവം നേരത്തെ വരാനുള്ള ഒരു കാരണമാണ്.

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

കൂടുതലായുള്ള ശാരീരിക അധ്വാനം ആര്‍ത്തവം നേരത്തേയെത്താനുള്ള മറ്റൊരു കാരണമാണ്.

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

സ്‌ട്രെസ് ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുത്തുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ സ്‌ട്രെസ് ആര്‍ത്തവം നേരത്തെയെത്താനും ചിലപ്പോള്‍ വൈകിപ്പിയ്ക്കാനുമുള്ള കാരണമാകാറുണ്ട്.

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

ഗര്‍ഭധാരണ ഉപാധികള്‍, പ്രത്യേകിച്ചു പില്‍സ്, ഐയുഡി എന്നിവയുപയോഗിയ്ക്കുന്നത് ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങളുണ്ടാക്കാറുണ്ട്.

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

ഒരാഴ്ച മുന്‍പേയെത്തുന്ന ആര്‍ത്തവെങ്കില്‍....

യൂട്രസ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍, അതായത് എന്‍ഡോമെട്രിയാസിസ്, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയെല്ലാം ആര്‍ത്തവം നേരത്തേയെത്താനും വൈകാനുമെല്ലാം കാരണമാകുന്നു.

English summary

Reasons Why You Are Getting Your Periods One Week Earlier

Reasons Why You Are Getting Your Periods One Week Earlier, Read more to know about,
Please Wait while comments are loading...
Subscribe Newsletter