കരൾ സംരക്ഷിക്കാനുള്ള വീട്ടുവൈദ്യം

നിങ്ങളുടെ കരളിനെ വിഷവിമുക്തമാക്കാനുള്ള നുറുങ്ങ് വഴി ചുവടെ ചേർക്കുന്നു

Subscribe to Boldsky

നാമിന്ന് പുറം ശരീരത്തെക്കുറിച്ചു വേവലാതിപ്പെടുന്ന ആളുകളുടെ ഇടയിലാണ് ജീവിക്കുന്നത്. അവർ ആന്തരിക അവയവങ്ങളെ അവഗണിക്കുന്നു. ഈ അവഗണന നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യും. ഈ പ്രശ്‌നങ്ങളെങ്കില്‍ മഞ്ഞള്‍ ഉപയോഗിയ്ക്കരുത്

നിങ്ങളുടെ കരളിനെ വിഷവിമുക്തമാക്കാനുള്ള നുറുങ്ങ് വഴി ചുവടെ ചേർക്കുന്നു. ഇത് എളുപ്പത്തിൽ തയ്യാറാക്കാവുന്നതും പ്രകൃതി ദത്തവുമാണ്. ഇതിന്റെ ചില ഗുണങ്ങൾ താഴെ പറയുന്നു.

കരൾ സംരക്ഷിക്കാനുള്ള വീട്ടുവൈദ്യം

കരൾ സംരക്ഷിക്കാനുള്ള വീട്ടുവൈദ്യം

ഹൃദയത്തെ ശുദ്ധമാക്കുന്നു .ചുമ ,പനി ,ജലദോഷം എന്നിവയ്ക്കെതിരെ പോരാടുന്നു .ഗുരുതരമായ കൊളസ്‌ട്രോൾ കുറയ്ക്കുന്നു. അണുബാധ കുറയ്ക്കുന്നു. ശരീരത്തെ വിഷവിമുക്തമാക്കുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ ത്വക്കിനെയും സുഷിരങ്ങളെയും മികച്ചതാക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. രക്തത്തിന്റെ നിലവാരം ഉയർത്തുന്നു. പോഷകങ്ങളെ നന്നായി ആഗീരണം ചെയ്യുന്നു.

നാരങ്ങ

നാരങ്ങ

എന്തുകൊണ്ട് ഈ മരുന്ന് ഫലപ്രദമാകുന്നുവെന്ന് ചോദിച്ചാൽ നാരങ്ങ എന്ന ഫലം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .കൂടാതെ ഇത് വിറ്റാമിൻ സി യാൽ സമ്പുഷ്ടമായതിനാൽ അണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

വൃക്കയും കരളും

വൃക്കയും കരളും

നാരങ്ങയെപ്പോലെതന്നെ സൽസയും വിറ്റാമിൻ സി യാൽ സമ്പുഷ്ടമാണ് .അതിനാൽ ഇത് നിങ്ങളുടെ വൃക്കയും കരളും മൂത്രനാളിയുമെല്ലാം വൃത്തിയാക്കാൻ മികച്ചതാണ്. വെള്ളരിക്കയിൽ ധാരാളം നാരുകളും ജലാംശവുമുണ്ട്. താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശമനുസരിച്ചു നമുക്കിത് തയ്യാറാക്കാം.

 ചേരുവകൾ

ചേരുവകൾ

2 നാരങ്ങ, ഇടത്തരം വെള്ളരിക്ക ചെറുതായി മുറിച്ചത്, ഒരു പിടി അയമോദകം, 200 മില്ലി വെള്ളം

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ചേരുവകൾ എല്ലാം കൂടി നന്നായി കുഴച്ചുവയ്ക്കുക. ഉപയോഗിക്കുന്നതിനുമുൻപായി കുലുക്കുക. ഒരു മാസം എല്ലാ ദിവസവും ഇത് കുടിക്കുക. രണ്ടു ആഴ്ചത്തെ ഇടവേള എടുത്തശേഷം വീണ്ടും അടുത്ത മാസം തുടരുക.

ശരീരത്തെ വിഷവിമുക്തമാക്കുന്നു

ശരീരത്തെ വിഷവിമുക്തമാക്കുന്നു

ഇത് പതിവായി ഉപയോഗിക്കുന്നത് ശരീരത്തെ വിഷവിമുക്തമാക്കുകയും നമ്മുടെ ആന്തരിക അവയവങ്ങൾ പുതിയതുപോലെ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും .

English summary

Make Your Liver As Good As New And Stay Years Younger With This Home Remedy

Make Your Liver As Good As New And Stay Years Younger With This Home Remedy.
Please Wait while comments are loading...
Subscribe Newsletter