ചിക്കന്‍ തൊലിയോടെ കഴിയ്ക്കാമോ?

Posted By:
Subscribe to Boldsky

ചിക്കന്‍ വറുത്തും വച്ചുമെല്ലാം കഴിയ്ക്കാന്‍ ഏറെയിഷ്ടമുള്ളവരാണ് ആളുകള്‍. പ്രോട്ടീന്‍ സമ്പുഷ്ടവുമാണ് ചിക്കന്‍.

ചിക്കന്‍ തൊലിയോടെയാണോ അല്ലാതെയാണോ കഴിയ്ക്കുന്നത് എന്നതു പ്രധാനമാണ്. ലീന്‍ ചിക്കന്‍ എന്നാണ് പൊതുവെ കോഴിയിറച്ചിയുടെ തൊലി നീക്കിയാല്‍ പറയുന്നത്.

ചിക്കന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാതിരിയ്ക്കാന്‍ തൊലി നീക്കി കഴിയ്ക്കണമെന്നാണ് പൊതുവെ പറയുക. എന്നാല്‍ ഇത് തൊലിയോടെ കഴിയ്ക്കുമ്പോഴും ചില ഗുണങ്ങളുണ്ട്. ചിക്കന്റെ തൊലിയെക്കുറിച്ചുള്ള ചില ആരോഗ്യവാസ്തവങ്ങളെക്കുറിച്ചറിയൂ,

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്റെ ഒരു ഔണ്‍സ് ചര്‍മത്തില്‍ 8 ഗ്രാം അണ്‍സാച്വറേറ്റഡ് ഫാറ്റും 3 ഗ്രാം സാച്വറേറ്റഡ് ഫാറ്റുമാണ് അടങ്ങിയിരിയ്ക്കുന്നത്.

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ഒലീയിക് ആസിഡിന്റെ രൂപത്തിലെ മോണോസാച്വറേറ്റഡ് കൊഴുപ്പാണ് ചിക്കന്‍ തൊലിയില്‍ പ്രധാനമായും അടങ്ങിയിരിയ്ക്കുന്നത്. ഇത്തരം കൊഴുപ്പ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാണ്. ഇതുവഴി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതും സഹായകമാകും.

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

തൊലി നീക്കിയ ചിക്കനില്‍ അല്‍പം കൊഴുപ്പ്ു കുറവുണ്ടെന്നതു ശരി തന്നെ. എന്നാല്‍ തൊലിയുള്ളതും തൊലി നീക്കിയതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നതാണ് വാസ്തവം.

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

തൊലി നീക്കിയ ചിക്കന്‍ പാകം ചെയ്യുമ്പോള്‍ കൂടുതല്‍ എണ്ണ വലിച്ചെടുക്കും. എന്നാല്‍ തൊലിയുള്ള ചിക്കനെങ്കില്‍ ഇതു കുറവാണ്.

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്‍ കഴിയ്ക്കുന്നത് മധുരത്തോടുള്ള ആര്‍ത്തി കുറയ്ക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പ്രമേഹത്തിന് സാധ്യത കുറയും.

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്‍ തൊലിയോടെ കഴിച്ചാല്‍

ചിക്കന്‍ ആരോഗ്യകരമാണ്, എണ്ണ ചേര്‍ക്കാതെ പാകം ചെയ്യുമ്പോഴും മിതമായ അളവില്‍ കഴിയ്ക്കുമ്പോഴും.

English summary

Is Chicken Skin Bad For Health

Is Chicken Skin Bad For Health, Read more to know about,
Please Wait while comments are loading...
Subscribe Newsletter