മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

സ്ത്രീകളിലും പുരുഷന്മാരിലുമുള്ള പല സെക്‌സ് പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ വെണ്ടയ്ക്ക ഏറെ ഗുണകരമാണ്. ഇ

Posted By:
Subscribe to Boldsky

വെണ്ടയ്ക്ക സാധാരണ നാമുപയോഗിയ്ക്കുന്ന പച്ചക്കറികളില്‍ പെട്ട ഒന്നാണ്. ചിലര്‍ക്കെങ്കിലും ഇതിന്റെ വഴുവഴുപ്പു കാരണം ഇതിനോട് പ്രിയം കുറയുകയും ചെയ്യും.

എന്നാല്‍ വെറുമൊരു ഭക്ഷണവസ്തുവെന്നതിലുപരിയായി നല്ലൊരു മരുന്നു കൂടിയാണ് വെണ്ടയ്ക്ക. പ്രത്യേകിച്ച് സെക്‌സ് ഗുണങ്ങള്‍ക്ക്.

സ്ത്രീകളിലും പുരുഷന്മാരിലുമുള്ള പല സെക്‌സ് പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ വെണ്ടയ്ക്ക ഏറെ ഗുണകരമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് വെണ്ടയ്ക്ക. ഇതിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

വെണ്ടയ്ക്ക് നല്ലപോലെ കഴുകി അല്‍പം ബട്ടര്‍ ചേര്‍ത്ത് ഫ്രൈ ചെയ്തു കഴിയ്ക്കുന്നത് പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനുള്ള നല്ലൊരു പ്രതിവിധിയാണ്.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

വെണ്ടയുടെ വേരുണക്കി ഈ പൊടി പാലില്‍ അല്‍പം തേനും ചേര്‍ത്തിളക്കി കഴിയ്ക്കുന്നതും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഉദ്ധാരണത്തിനു മാത്രമല്ല, സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ ഗുണകരമാണ്.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

സ്ത്രീകളിലെ മാസമുറ സമയത്തെ അമിത ബ്ലീഡിംഗ്, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് വെണ്ടയ്ക്ക.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

വെണ്ടയ്ക്കയില്‍ ചെറിയ തുളകളിടുക. ഇത് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കാം. ഇത് സ്ത്രീകളിലെ ലൈംഗികജന്യ രോഗങ്ങളെ തടയാന്‍ സഹായിക്കും.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

വെണ്ടയ്ക്കയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ്.

മികച്ച ഉദ്ധാരണത്തിന് വെണ്ടയ്ക്ക പ്രയോഗം!!

വെണ്ടയ്ക്ക ദിവസവും ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്ത്രീകളിലേയും പുരുഷന്മാരിലേയും സെക്‌സ് സ്റ്റാമിനയും താല്‍പര്യവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

How To Use Ladies Finger For Physical Stamina

How To Use Ladies Finger For Physical Stamina, Read more to know about,
Please Wait while comments are loading...
Subscribe Newsletter