ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഏതു വിധത്തിലാണ് ജീരകം തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കൂ,

Posted By:
Subscribe to Boldsky

തടി ഇന്നത്തെക്കാലത്ത് ആഗോളപ്രശ്‌നമാണെന്നു പറഞ്ഞാലും തെറ്റില്ല. കുറേയൊക്കെ പ്രശ്‌നം നമ്മുടെ ഭക്ഷണ, ജീവിത ശൈലികള്‍ തന്നെയാണ്. ജങ്ക് ഫുഡും വ്യായാമമില്ലാതെ ടിവിയ്ക്കും കമ്പ്യൂട്ടറിനും മുന്നിലുള്ള ഇരിപ്പും തന്നെ പ്രധാന കാരണം.

തടിയും വയറും കുറയ്ക്കുകയെന്നത് നടക്കാത്ത കാര്യമൊന്നുമല്ല. അല്‍പം ബുദ്ധിമുട്ടണമെന്നു മാത്രം. വ്യായാമവും ഭക്ഷണശീലവുമെല്ലാം ഇതിലുള്‍പ്പെടും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളും നമ്മുടെ അടുക്കളയില്‍ത്തന്നെ ലഭിയ്ക്കും. ഇതിലൊന്നാണ് ജീരകം. 1 സ്പൂണ്‍ ജീരകം മതി, നമ്മുടെ ശരീരത്തില്‍ അദ്ഭുതങ്ങള്‍ കാണിയ്ക്കാന്‍.

ഏതു വിധത്തിലാണ് ജീരകം തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്നതെന്നു നോക്കൂ, ഈ സൂചനകള്‍ സാമ്പത്തികപ്രശ്‌നത്തിന്റേത്‌....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ജീരകം കടി കുറയാന്‍ പല തലത്തിലും ഉപയോഗിയ്ക്കാം. ഇതിലൊന്നാണ് ഒരു ടീസ്പൂണ്‍ ജീരകം പൊടിച്ചത് കൊഴുപ്പില്ലാത്ത തൈരില്‍ കലക്കി കഴിയ്ക്കുന്നത്.

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഇറാനിലെ ഷഹിദ് സഡോഗി സര്‍വകലാശാല ഒരു വിഭാഗം സ്ത്രീകളില്‍ ഇതു സംബന്ധിച്ച പഠനം നടത്തിയിരുന്നു. അമിതവണ്ണമുള്ള 88 സ്ത്രീകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച്. ഒരു ഗ്രൂപ്പിലുള്ള സ്ത്രീകള്‍ക്ക് തൈരില്‍ ജീരകം ഒരു ടീസ്പൂണ്‍ വീതം പൊടിച്ചിട്ടു കൊടുത്തു. അടുത്ത ഗ്രൂപ്പിലുള്ളവര്‍ക്ക് തൈരു മാത്രവും. ഇതു കൂടാതെ തടി കുറയാന്‍ ന്യൂട്രീഷനിസ്റ്റ് നിര്‍ദേശിച്ച പ്രകാരം ഡയറ്റും.

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

മൂന്നു മാസം കഴിഞ്ഞപ്പോള്‍ ജീരകം കഴിച്ച ഗ്രൂപ്പുകാര്‍ മറ്റുള്ളവരേക്കാള്‍ 3 പൗണ്ട് കുറഞ്ഞു. ആകെ തൂക്കത്തില്‍ 13 പൗണ്ടും. ഇവരുടെ ശരീരത്തിലെ കൊഴുപ്പ് 15 ശതമാനവും കുറഞ്ഞിരുന്നു. തൈരു മാത്രം കഴിച്ച ഗ്രൂപ്പിനേക്കാള്‍ അഞ്ചു ശതമാനം കൂടുതല്‍.

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ജീരവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇത് പ്രത്യേക രീതിയില്‍ തയ്യാറാക്കുക. ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്കു വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിനു ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതിലേയ്ക്ക അല്‍പം തേന്‍ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒരു ടീസ്പൂണ്‍ ജീരകം വറുത്തോ അല്ലാതെയോ പൊടിച്ച് തുല്യഅളവ് തേനില്‍ ചാലിച്ചു രാവിലെ വെറുംവയറ്റിലും പിന്നെ 2 നേരം കൂടിയും കഴിയ്ക്കുന്നതു തടി കുറയാനുള്ള നല്ലൊരു വഴിയാണ്.

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ജീരകം ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ജീരകം പൊടിച്ചതും ഇഞ്ചി അരിഞ്ഞതും അല്‍പം ചെറുനാരങ്ങാനീരും സാലഡോ അതുപോലുള്ള ഭക്ഷണസാധനങ്ങളോ തയ്യാറാക്കുമ്പോള്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകമാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. കൊഴുപ്പു അലിയിച്ചു കളയാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകളും മറ്റും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതുവഴി തടിയും വയറുമെല്ലാം കുറയ്ക്കും.

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജീരകം. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. ഇതുവഴിയും വയര്‍ ചാടുന്നതൊഴിവാക്കാം.

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

ഒറ്റ സ്പൂണ്‍, 1 മാസം 13 കിലോ കുറയും, വയറും.....

കൊളസ്‌ട്രോള്‍ ഹൃദയപ്രശ്‌നങ്ങള്‍ മാത്രമല്ല, തടി വര്‍ദ്ധിയ്ക്കാനുമുള്ള പ്രധാന കാരണമാണ്. ഒരു നുള്ളു ജീരകം ദിവസവും ശീലമാക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ്.

Story first published: Thursday, March 16, 2017, 11:33 [IST]
English summary

How to Use Cumin Seeds To Loose Belly Fat And Weight

How to Use Cumin Seeds To Loose Belly Fat And Weight, Read more to know about,
Please Wait while comments are loading...
Subscribe Newsletter