For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1/2 സ്പൂണ്‍ മഞ്ഞള്‍ കരളിനോടു ചെയ്യുന്നത്‌.....

|

മഞ്ഞള്‍ ഭക്ഷണത്തിനു നിറം നല്‍കാനും സ്വാദു നല്‍കാനും മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്.

ആരോഗ്യത്തിന്റെ കാര്യം പറയുമ്പോള്‍ കരളിന്റ കാര്യം എടുത്തു പറയുക തന്നെ വേണം. കാരണം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന അവയവമാണിത്.

അര ടീസ്പൂണ്‍ മഞ്ഞള്‍ നിങ്ങള്‍ ദിവസവും കഴിയ്ക്കുമ്പോള്‍ കരളിനിത് മൃതസഞ്ജീവനിയാണ്. എന്തുകൊണ്ടെന്നറിയൂ,

ദിവസവും അര ടീസ്പൂണ്‍ മഞ്ഞള്‍ കരളിനും തലച്ചോറിനും ഏറെ ഗുണം ചെയ്യുന്നുവന്നത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

ദിവസവും അര ടീസ്പൂണ്‍ മഞ്ഞള്‍ കരളിനും തലച്ചോറിനും ഏറെ ഗുണം ചെയ്യുന്നുവന്നത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

ആന്റിഇന്‍ഫഌമേറ്ററി അതായത് വീക്കം തടയാനുള്ള കഴിവ് കരള്‍വീക്കം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.മഞ്ഞളിലെ കുര്‍മുകിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്.

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

കുര്‍കുമിന്‍ അല്‍ഷീമേഴ്‌സ് ഡിസീസ് തടയാന്‍ സഹായിക്കുന്ന ഒന്നാണ്. മെറ്റാഅമിലോയ്ഡ് തലച്ചോറില്‍ അടിഞ്ഞു കൂടുന്നതാണ് ഇതിനു കാരണമാകുന്നത്. ഇത് അടിഞ്ഞു കൂടാതിരിയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കും. 40 ശതമാനം വരെ ഇത് അടിഞ്ഞു കൂടുതന്നതു കുറയ്ക്കാന്‍ മഞ്ഞള്‍ സഹായകമാണ്.

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

ഓക്‌സിഡേഷന്‍ കുറയ്ക്കുന്നതു വഴിയും തലച്ചോറിലെ കോശങ്ങളെ ഇത് സഹായിക്കുന്നുണ്ട്.

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

കരളിലെ വിഷാംശം നീക്കാനും ലിവര്‍ സിറോസിസ് തടയാനും എഥനോള്‍ അംശം കുറച്ചു ലിവറിന് ആരോഗ്യം നല്‍കാനും ഇത് നല്ലതാണ്.

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

ലിവര്‍ ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാനും മഞ്ഞള്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ച് തയോഅസറ്റമൈഡ് പോലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയെ തടഞ്ഞ്.

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

അര സ്പൂണ്‍ മഞ്ഞള്‍ കരളിനെ കാക്കും....

95 ശതമാനം കുര്‍കുമിനോയ്ഡുകളുള്ള മഞ്ഞള്‍ നോക്കി വാങ്ങുന്നതാണ് ലിവര്‍ ആരോഗ്യത്തിന് ഏറെ നല്ലത്. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഏതെങ്കിലും വിധത്തില്‍, പാലില്‍ കലര്‍ത്തിയോ ഭക്ഷണത്തില്‍ കലര്‍ത്തിയോ കഴിയ്ക്കാം.

Read more about: health liver
English summary

How Turmeric Keeps Your Liver Healthy

How Turmeric Keeps Your Liver Healthy, Read more to know about,
X
Desktop Bottom Promotion