ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

എന്നാല്‍ ഇതത്ര മോശമായി കണക്കാക്കേണ്ടതില്ലെന്നു പറയാം. കാരണം ഇത് ആരോഗ്യവുമായി പലതരത്തിലും ബന്ധപ്പെട്ട

Posted By:
Subscribe to Boldsky

അധോവായു പോകുന്നത് ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമെന്നതാണ് ഇതിന്റെ പൊതുവെയുള്ള കാഴ്ചപ്പാട്.

എന്നാല്‍ ഇതിന് വയറിന്റെ പ്രശ്‌നങ്ങളും കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ തരവുമെല്ലാം കാരണമാകും. ചിലര്‍ക്ക് അധോവായു അഥവാ കീഴ്ശ്വാസം പോകുന്നതു കൂടുതലുമായിരിയ്ക്കും.

എന്നാല്‍ ഇതത്ര മോശമായി കണക്കാക്കേണ്ടതില്ലെന്നു പറയാം. കാരണം ഇത് ആരോഗ്യവുമായി പലതരത്തിലും ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന് നല്ല വശങ്ങളും ഇതു സൂചിപ്പിയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്.കാമുകന് നഗ്നസെല്‍ഫിയോ, 1 മിനിറ്റ് ഇവിടെ.....

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ചില തോന്നലുകള്‍, അതായത് മൂത്രശങ്ക, മലവിസര്‍ജനം തുടങ്ങിയവ പിടിച്ചു നിര്‍ത്തുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇതുപോലെ ഗ്യാസ് പിടിച്ചു നിര്‍ത്തുന്നതും കുടലിന് ദോഷകരമാണ്. ഇതുകൊണ്ടുതന്നെ ഈ തോന്നല്‍ നിയന്ത്രിയ്‌ക്കേണ്ടതില്ലെന്നു ശാസ്ത്രം പറയുന്നു.

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ദഹനപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇതു കാരണമുണ്ടാകുന്ന പാര്‍ശ്വവസ്തുക്കള്‍ പുറന്തള്ളാന്‍ ശരീരം പ്രയോഗിയ്ക്കുന്ന തന്ത്രമാണിത്. വയറിന്റെ ആരോഗ്യത്തിന് ഗുണകരം.

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

വയര്‍ വീര്‍ക്കുന്ന തോന്നല്‍, പ്രത്യേകിച്ചു കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍, ഒഴിവാക്കാനുള്ള സ്വാഭാവിക പ്രക്രിയയമാണ് അധോവായു.

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

വയറ്റില്‍ നിന്നുള്ള ഗ്യാസിന് ദുര്‍ഗന്ധമുണ്ടാകുന്നത് ഹൈഡ്രജന്‍ സള്‍ഫൈഡ് കൊണ്ടാണ്. ഇത് ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നത് നല്ലതാണ്. ഈ ഹൈഡ്രജന്‍ സള്‍ഫൈഡ് സ്‌ട്രോക്ക്, ഹൃദയാഘാതം, കോശനാശം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസ് ഉണ്ടാകുന്നതിന് ഒരു കാരണം നാം കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളാണ്. കാര്‍ബാഹൈഡ്രേറ്റ് അടങ്ങിയവയും ഇതില്‍ പെടും. വയറ്റിലെ ആരോഗ്യകരമായ ബാക്ടീരികള്‍ക്കുള്ള ഭക്ഷണം ഈ തരത്തില്‍ പെട്ടവയാണ്. ഗ്യാസുണ്ടാകുന്നത് നല്ല ബാക്ടീരിയകളുടെ സൂചന കൂടിയാണെന്നര്‍ത്ഥം.

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസ് പോകുമ്പോഴുള്ള വേദന, അതിയായ ദുര്‍ഗന്ധം, തുടര്‍ച്ചയായി ഗ്യാസ് പോകുക തുടങ്ങിയവ ആരോഗ്യസൂചനയായും എടുക്കാം. ഇത് കുടല്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്.

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

ഗ്യാസിന് ദുര്‍ഗന്ധം ആ ക്യാന്‍സര്‍ സൂചന

വയറ്റിലെ അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാനുള്ള ഒരു സ്വാഭാവിക വഴി കൂടിയാണിത്.

Story first published: Thursday, February 16, 2017, 7:00 [IST]
English summary

Health Facts Of Farting

There are certain health Facts related with farting. Read more to know about this,
Please Wait while comments are loading...
Subscribe Newsletter