For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴവും ബദാമും പാലില്‍ കുതിര്‍ത്ത് കഴിച്ചാല്‍

ഈന്തപ്പഴവും ബദാമും മിക്‌സ് ചെയ്ത് കഴിച്ച് ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ

|

ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒരു ഫലമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. കാരണം അത്രയേറെ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം എന്നത് തന്നെ. എന്നാല്‍ ഈന്തപ്പഴത്തോടൊപ്പം ബദാം കൂടി ചേര്‍ത്ത് കഴിച്ചാലോ? ഫലം ഇരട്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പുലര്‍കാല സെക്‌സ് പുരുഷന്റെ ആയുസ്സിന്റെ അളവ്‌കോല്‍

ഈന്തപ്പഴവും ബദാമും പാലില്‍ കുതിര്‍ത്ത് കഴിച്ചാല്‍ ഉള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ? പല രോഗങ്ങള്‍ക്കും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരവും ആരോഗ്യത്തിന് എന്നും മികച്ച് നിക്കുന്നതുമാണ്. തലയോട്ടിയില്‍ ആര്‍ത്തവരക്തവും അമിതലൈംഗികതയും

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ഈന്തപ്പഴവും ബദാമും പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറ്റി ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ക്ക് പിടികൊടുക്കാതിരിയ്ക്കുകയും ചെയ്യുന്നു.

 മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ജോലിത്തിരക്കും കുടുംബ പ്രശ്‌നങ്ങളും എന്ന് വേണ്ട മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഈന്തപ്പഴവും ബദാമും കഴിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു.

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിച്ചാല്‍ മതി. ഇത് തടി കുറയ്ക്കുകയും ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈന്തപ്പഴം. ഈന്തപ്പഴവും ബദാമും പാലില്‍ അരച്ച് ചേര്‍ത്ത് കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നു

പുരുഷന്‍മാരില്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിയ്ക്കുന്നത് എല്ലാ ലൈംഗിക പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു.

 ഉദ്ദാരണത്തിന് സഹായിക്കുന്നു

ഉദ്ദാരണത്തിന് സഹായിക്കുന്നു

ഉദ്ദാരണ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈന്തപ്പഴവും ബദാമും സഹായിക്കുന്നു.

തൂക്കം വര്‍ദ്ധിപ്പിക്കാന്‍

തൂക്കം വര്‍ദ്ധിപ്പിക്കാന്‍

പലര്‍ക്കും ടെന്‍ഷനാണ് തൂക്കം കൂടുമ്പോള്‍ വണ്ണം കൂടുന്നുണ്ടോ എന്ന്. എന്നാല്‍ വണ്ണം കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയമില്ല.

English summary

Health Benefits of Soaking Almonds and dates in milk Before Eating

Health Benefits of Soaking Almonds and dates in milk Before Eating, read on...
X
Desktop Bottom Promotion