For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചരിയൂ,

|

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുന്നത് ഇന്ത്യക്കാരുടെ ശീലമാണ്. പ്രത്യേകിച്ചും സദ്യയും മറ്റും മലയാളികള്‍ കഴിയ്ക്കുന്നത് തൂശനിലയില്‍ വിളമ്പിയാണ്.

ഇത് വെറുമൊരു ചടങ്ങോ വിശ്വാസമോ ആണെന്നു കരുതാന്‍ വരട്ടെ, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതു കൊണ്ടാണ് നമ്മുടെ കാരണവന്മാര്‍ ഇത്തരം വഴികള്‍ സ്വീകരിച്ചിരുന്നത്.

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചരിയൂ,

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്. ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും. ശരീരത്തിലെ അവയവങ്ങള്‍ക്ക് ഉറപ്പുനല്‍കാനിത് നല്ലതാണ്.

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

ദഹനവ്യവസ്ഥക്കും വാഴയില നല്ലതാണ്. ഇതിലെ മ്യൂസിലേജ് മ്യൂകസ് പാളിയെ തണുപ്പിച്ച് അള്‍സിറില്‍ നിന്നും രക്ഷിക്കും.

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങും.

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

ബാക്ടീരിയകളെയും കീടാണുക്കളേയും നശിപ്പിക്കാന്‍ ഇത് നല്ലതാണ്.

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

സ്ത്രീകളില്‍ മാസമുറ സമയത്തുള്ള അമിത രക്തസ്രാവം കുറക്കാന്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് സഹായിക്കും.

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

ഇലയില്‍ ഭക്ഷണം കഴിക്കുന്നതിന് പുറമെ ഇലകളില്‍ ഭക്ഷണമുണ്ടാക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

വാഴയിലയില്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍....

ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന പോളിഫിനോളുകള്‍, എപ്പിഗ്യാലോക്യാച്ചിന്‍ ഗ്യാലേറ്റ് എന്നിവ വാഴയിലയിലും അടങ്ങിയിട്ടുണ്ട്.

Read more about: health body
English summary

Health Benefits Of Eating In Banana Leaf

Health Benefits Of Eating In Banana Leaf, Read more to know about,
Story first published: Sunday, February 19, 2017, 16:05 [IST]
X
Desktop Bottom Promotion