For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 ഗ്ലാസ് ബദാം മില്‍ക്ക് തേന്‍ ചേര്‍ത്തു കുടിച്ചാല്

എന്നാല്‍ ബദാം മില്‍ക്കില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിച്ചാലോ, ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറ

|

ബദാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നല്ല കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ഉറവിടമാണിത്. ഇതിനു പുറമെ പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്ന്.

തേനിന്റെ കാര്യവും ഇതു തന്നെ. തേന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

ബദാം പോലെത്തന്നെ ബദാം മില്‍ക്കും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ക്ക് ഉപയോഗിയ്ക്കാവുന്ന നല്ല ഒന്ന്.

എന്നാല്‍ ബദാം മില്‍ക്കില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിച്ചാലോ, ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,ആരോഗ്യകരമായ ലിംഗത്തിന് ആ രഹസ്യമറിയണം

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ആരോഗ്യകരമായ ചര്‍മത്തിനും സൗന്ദര്യത്തിനുമുള്ള നല്ലൊരു വഴിയാണിത്. ഈ കൂട്ടിലെ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. വരണ്ട ചര്‍മം, സണ്‍ടാന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ഒരു ഗ്ലാസ് പാലില്‍ ബദാം പാലില്‍ 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തു രാവിലെ കുടിയ്ക്കുന്നത് ദിവസം മുഴുവന്‍ നല്ല ഊര്‍ജം നല്‍കും. ഈ കൂട്ടിലെ കാര്‍ബോഹൈഡ്രേറ്റുകള്‍, ന്യൂട്രിയന്റുകള്‍ എന്നിവയാണ് കാരണം.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

എല്ലുകള്‍ക്ക് ബലം ലഭിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. ദിവസവും ശരീരത്തിനു വേണ്ട കാല്‍സ്യത്തിന്റെ 30 ശതമാനവും വൈറ്റമിന്‍ ഡിയുടെ 25 ശതമാനവും ഇതില്‍ നിന്നും ലഭിയ്ക്കും.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

സ്റ്റഫൈലോകോക്കസ് ബാക്ടീരിയകളെ ബദാം മില്‍ക്,തേന്‍ മിശ്രിതം. ബാക്ടീരിയല്‍ അണുബാധകള്‍ ചെറുക്കാന്‍ ഏറെ ഗുണകരം.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാം മില്‍ക്, തേന്‍ മിശ്രിതം കോശങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഇതുവഴി പ്രായക്കുറവു തോന്നിയ്ക്കാനും നല്ലത്.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ലംഗ്‌സ് രോഗങ്ങള്‍ക്ക് ഈ മിശ്രിതം ഏറെ നല്ലതാണ്. പ്രത്യേകിച്ചു കോള്‍ഡിനും ചുമയ്ക്കും. പല മരുന്നുകളേക്കാളും നല്ലൊരു മിശ്രിതം.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

കിടക്കും മുന്‍പു പഞ്ചസാര കഴിയ്ക്കുന്നത് ഉറക്കം കളയും. എന്നാല്‍ ചെറിയൊരു തോത് ഗ്ലൈക്കോസ് ഒറേക്‌സിന്‍ എന്ന തലച്ചോറിന്റെ ഉല്‍പാദനത്തെ തടയും ഒറേക്‌സിനാണ് ഉറക്കം തടയുന്നത്.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

മലബന്ധം, വയര്‍ സംബന്ധമായ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതിലെ ഫൈബറാണ് ഈ ഗുണം നല്‍കുന്നത്.

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

ബദാംമില്‍ക്കില്‍ അല്‍പം തേന്‍, കാരണം....

സെക്‌സ് ഗുണങ്ങള്‍ക്കും ഏറെ നല്ലതാണ് ഈ കോമ്പിനേഷന്‍. തേനും ബദാമും സെക്‌സ് മൂഡും ഉദ്ധാരണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

Read more about: health body ആരോഗ്യം
English summary

Health Benefits Of Badam Milk Mixed With Honey

Health Benefits Of Badam Milk Mixed With Honey
X
Desktop Bottom Promotion