For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടന്‍ പോലുള്ളവ കഴിയ്ക്കുമ്പോള്‍ കിഡ്‌നിയ്‌ക്കെന്തു സംഭവിയ്ക്കുന്നുവെന്നറിയൂ,

|

നോണ്‍വെജ് ഇഷ്ടപ്പെടുന്നവരില്‍ മീനിനേക്കാളേറെ ഇറച്ചിപ്രിയരാണ്. ചിക്കന്‍, മട്ടന്‍, ബീഫ് എന്നിങ്ങനെ പോകുമിത്.

സാധാരണയായി ചിക്കന്‍ പോലുള്ളവ വൈറ്റ് മീറ്റ് ഗണത്തില്‍ പെടുന്നവയാണ്. മട്ടന്‍, ബീഫ് ഉള്‍പ്പെടെയുളളവ ചുവന്ന മാംസം അഥവാ റെഡ് മീറ്റിലും.

റെഡ് മീറ്റിന് ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ അതേ സമയം ദോഷവശങ്ങളുമുണ്ട്. പ്രത്യേകിച്ച് ഇത് അധികം കഴിയ്ക്കുമ്പോള്‍ കിഡ്‌നിയ്ക്ക് നല്ലതല്ല.

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

ദിവസവും റെഡ് മീറ്റ് കഴിയ്ക്കുന്നവരില്‍ അതായത് മട്ടന്‍, ബീഫ് തുടങ്ങിയവ കഴിയ്ക്കുന്നത് കിഡ്‌നി പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കുന്നു. പ്രത്യേകിച്ചു കൂടുതല്‍ കഴിയ്ക്കുമ്പോള്‍ കിഡ്‌നി പ്രവര്‍ത്തനരഹിതമാകാനുള്ള സാധ്യതയും ഏറെയാണ്.

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മാട്ടിറച്ചിയില്‍ പ്രോട്ടീനുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതിലെ പ്യൂരിനുകള്‍ കിഡ്‌നി പ്രോസസ് ചെയ്ത് യൂറിക് ആസിഡാക്കി മാറ്റുന്നു. യൂറിക് ആസിഡ് അധികമാകുന്നത് കിഡ്‌നി സ്‌റ്റോണിനു കാരണമാകും.

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

കിഡ്‌നിയിലേയ്ക്കുള്ള രക്തക്കുഴലുകളെ ഇത് ബ്ലോക്ക് ചെയ്യുന്നു. രക്തധമനികളെ കൂടുതല്‍ കട്ടിയാക്കുന്നു. ഇതുവഴി ര്ക്തപ്രവാഹം കുറയുന്നു.

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മാട്ടിറച്ചിയിലെ സാച്വറേറ്റഡ് ഫാറ്റും കൊളസ്‌ട്രോളുമെല്ലാം കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്.

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

കിഡ്‌നി പ്രവര്‍ത്തനരഹിതമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും മരണത്തിലേയ്ക്കു വരെയും വഴി വയ്ക്കും.

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടനും ഇതുപോലുള്ളവയും കഴിയ്ക്കരുതെന്നല്ല, എന്നാല്‍ കൂടുതല്‍ കഴിച്ചാല്‍ പ്രശ്‌നം തന്നെയാണ്.

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

മട്ടന്‍ നിങ്ങളുടെ വൃക്കയോടു ചെയ്യുന്നത്.....

ഇത്തരം ഇറച്ചികള്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണം കൂടിയാണ്.

English summary

Effects Of Red Meat To Your Kidney

Effects Of Red Meat To Your Kidney, Read more to know about,
Story first published: Friday, February 24, 2017, 14:46 [IST]
X
Desktop Bottom Promotion