For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

നിങ്ങള്‍ക്കു വീട്ടില്‍ത്തന്നെ ലളിതമായി ഉണ്ടാക്കാവുന്ന ഒരു പാനീയം, ആല്‍ക്കലൈന്‍ വാട്ടര്‍ എന്നു പറയാം.

|

ക്യാന്‍സറിനുള്ള രണ്ടു പ്രധാന കാരണങ്ങളില്‍ ഒന്ന് മധുരമാണ്. ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് മധുരം കഴിച്ചാണ്. രണ്ടാമത്തേത് അസിഡിറ്റി മീഡിയം. ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുന്നത് പലപ്പോഴും ക്യാന്‍സറിനുളള പ്രധാന കാരണമായി മാറുന്നു.

ക്യാന്‍സറിനെ മാറ്റാന്‍ ഒരു ഗ്ലാസ് വെള്ളത്തിനു കഴിയും, വെറും വെള്ളമെന്നു പറഞ്ഞുകൂടാ, ആല്‍ക്കലൈന്‍ വെള്ളം.

നിങ്ങള്‍ക്കു വീട്ടില്‍ത്തന്നെ ലളിതമായി ഉണ്ടാക്കാവുന്ന ഒരു പാനീയം, ആല്‍ക്കലൈന്‍ വാട്ടര്‍ എന്നു പറയാം.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

95 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം ശരീരം അസിഡിക്കായി മാറുന്നതാണ്. ഇവിടെയാണ് ഈ ആല്‍ക്കലൈന്‍ വാട്ടറിന് പ്രസക്തിയേറുന്നത്.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

നമ്മുടെ ശരീരം അസിഡിക്കായി മാറുമ്പോള്‍ ഗ്യാസ്, അസിഡിറ്റി, ക്ഷീണം, ദഹനപ്രശ്‌നങ്ങള്‍, തടി കൂടുക എന്നിവയെല്ലാം ക്യാന്‍സറിനു പുറമേയുണ്ടാകും.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ക്യാന്‍സറിനു പുറമേ വാതം, എല്ലുതേയ്മാനം, ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ശരീരത്തിലെ അസിഡിറ്റി കൂടുന്നതു കാരണമാകുന്നു.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ചെറുനാരങ്ങ, അരക്കപ്പ് പുതിനയില, പകുതി കുക്കുമ്പര്‍, ചെറിയ കഷ്ണം അതായത് കാല്‍ഭാഗം ഇഞ്ചി എന്നിവയാണ് ആല്‍ക്കലൈന്‍ പാനീയം തയ്യാറാക്കാന്‍ വേണ്ടത്.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ചെറുനാരങ്ങ രുചിയില്‍ അസിഡിക്കാണെങ്കിലും ഇത് വാസ്തവത്തില്‍ ആല്‍ക്കലൈനാണ്. ശരീരത്തെ ആക്കലൈനാക്കും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയും. 22 തരം ക്യാന്‍സറിനെ ചെറുക്കാന്‍ ചെറുനാരങ്ങയ്ക്കു കഴിയുമെന്നാണ് പറയുന്നത്.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

എല്ലാ ചേരുവകളും ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇഞ്ചിയുടെ തോല്‍ കളഞ്ഞ ശേഷമാണ് മുറിയ്‌ക്കേണ്ടത്.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഇവയെല്ലാം ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇട്ടു വച്ച് പിറ്റേന്ന് ഈ വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കാം.

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ഒരു ഗ്ലാസ് വെള്ളം, ക്യാന്‍സര്‍ പടിയ്ക്കു പുറത്ത്..

ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണിത്.

English summary

Drink This Alkaline Water And Resist Cancer

Drink This Alkaline Water And Resist Cancer, Read more to know about,
Story first published: Wednesday, March 1, 2017, 23:49 [IST]
X
Desktop Bottom Promotion