കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം.....

കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം....

Posted By:
Subscribe to Boldsky

കാറില്‍ കയറുമ്പോള്‍ ഉടന്‍ എസി ഓണ്‍ ചെയ്യുന്നത് പലരുടേയും സ്വഭാവമാണ്. ചൂടു സഹിയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത് ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ കാറില്‍ കയറിയയുടന്‍ എസിയിടുന്നത് ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുമെന്നതാണ് വാസ്തവം. ഇതിന് ശാസ്ത്രീയവശങ്ങള്‍ ഏറെയുണ്ട്.

എന്തുകൊണ്ടാണ് കാറില്‍ കയറിയയുടന്‍ എസിയിടരുതെന്നു പറയുന്നതിനു പുറകിലെന്നറിയൂ, അരി കുതിര്‍ത്താതെ ചോറുണ്ടാക്കിയാല്‍ വിഷം...

കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം.....

കാര്‍ പാര്‍ക്കു ചെയ്ത് ഗ്ലാസുകള്‍ അടച്ചിട്ടാണ് നാം പോവുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഇതിനുള്ളിലെ വായു ചൂടാകും. വിഷവാതകമായ ബെന്‍സീന്‍ രൂപപ്പെടും. അതായത് ഏതാണ്ട് 400-800മില്ലീഗ്രാം ബെന്‍സീന്‍.

കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം.....

16 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള കാലാവസ്ഥയിലാണ് കാര്‍ നിര്‍ത്തിയിടുന്നതെങ്കില്‍ 2000-4000 മില്ലീഗ്രാം വരെയാകാം, കാറിനുള്ളിലെ ബെന്‍സീന്‍ അളവ്.

കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം.....

ബെന്‍സീന്‍ കിഡ്‌നി, ലിവര്‍, എല്ലുകളിലെ നേര്‍ത്ത കോശങ്ങള്‍ എന്നിവയെ ബാധിയ്ക്കുന്നവയാണ്. ഇത് ശരീരത്തിലെത്തിയാല്‍ പുറന്തള്ളാന്‍ ആന്തരികാവയവങ്ങള്‍ക്ക് ഏറെ പണിപ്പെടേണ്ടി വരികയും ചെയ്യും.

 

കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം.....

ബെന്‍സീന്‍ ക്യാന്‍സറിന് കാരണമാകുന്ന ഒന്നാണെന്നതാണ് മറ്റൊരു പ്രധാന കാരണം.

 

കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം.....

ചൂടായ കാറിനുളളില്‍ കയറിയിരുന്ന് എസി ഓണാക്കുമ്പോള്‍ അതാദ്യം ചെയ്യുന്നത് ചൂടായ വായു പുറന്തള്ളുകയാണ്. ഇതിനൊപ്പം ബെന്‍സീനുമുണ്ടാകും. ഗ്ലാസ് താഴ്ത്താതെ കാറിലിരിയ്ക്കുമ്പോള്‍ ഈ ബെന്‍സീന്‍ നമ്മുടെ ശരീരത്തിലെത്തും. ദോഷങ്ങളുണ്ടാക്കുകയും ചെയ്യും.

കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം.....

കാറില്‍ കയറി ഗ്ലാസുകള്‍ താഴ്ത്തിയ ശേഷം എസി ഓണാക്കാന്‍ കാറിന്റെ മാനുവലുകളില്‍ത്തന്നെ പറയുന്നുണ്ട്. എന്നാല്‍ ഇത് എഞ്ചിനെ ബാധിയ്ക്കാതിരിയ്ക്കാന്‍ എന്ന രീതിയിലാണ് ഇവര്‍ പറയുന്നത്. ആരോഗ്യപരമായ വാസ്തവങ്ങള്‍ വെളിപ്പെടുത്തുന്നില്ല.

കാറില്‍ കയറിയുടന്‍ എസി ഇടരുത്, കാരണം.....

കാറില്‍ കയറിയാല്‍ എസി ഓണാക്കുമ്പോള്‍ ഗ്ലാസ് തുറന്നിടുക, അല്ലെങ്കില്‍ ഗ്ലാസ് തുറന്ന് ചൂടുവായു പുറത്തുപോയ ശേഷം മാത്രം എസിയിടുക.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Do You Turn On The AC Without Opening Window Glasses

Do You Turn On The AC Without Opening Window Glasses, Read more to know about,
Please Wait while comments are loading...
Subscribe Newsletter