ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍.....

Posted By:
Subscribe to Boldsky

സെക്‌സ് കേവലം ശാരീരികസുഖത്തിനു വേണ്ടിയുള്ള ഒരു ഉപാധിയെന്ന ധാരണ മാറ്റാന്‍ സമയമാകുന്നു. കാരണം സെക്‌സിന് ഇതല്ലാതെ പല ആരോഗ്യഗുണങ്ങളുമുണ്ട്.

നല്ലൊരു വ്യായാമത്തിന്റെയും ഡയറ്റിന്റെയുമെല്ലാം ഗുണം നല്‍കുന്ന ഒന്നാണ് സെക്‌സ്. ദിവസവും സെക്‌സെങ്കില്‍, ആരോഗ്യകരമായ സെക്‌സെങ്കില്‍ ഗുണങ്ങളേറെയന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

സെക്സ് കൂടുതല്‍ ചെയ്യുന്നത് വഴി ഇമ്യൂണോഗ്ലോബിന്‍ എ കൂടുതലായി നിങ്ങളുടെ ശരീരത്തിലുണ്ടാകും. ഈ ആന്‍റിജന്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന രോഗാണുക്കളേയും മറ്റ് അണുബാധകളെയും അകറ്റുകയും ചെയ്യും.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

സെക്സിനും, ആലിംഗനത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയസംബന്ധമായ തകരാറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാനും കഴിവുണ്ട്.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

സെക്സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

വ്യായാമങ്ങള്‍ പോലെ തന്നെ സെക്സും ഹൃദയമിടിപ്പ് ഉയര്‍ത്തുകയും ശരീരത്തിന് റിലാക്സ് നല്‍കുകയും ചെയ്യും. ഇത് ഇന്‍സോമ്നിയ അനുഭവപ്പെടുന്നവര്‍ക്ക് ഫലപ്രദമാണ്.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

സെക്സ് ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ആര്‍ത്തവം ക്രമമാക്കുകയും ചെയ്യും. മുമ്പ് പറഞ്ഞത് പോലെ സെക്സ് മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു പ്രധാന കാരണമാണ് മാനസികസമ്മര്‍ദ്ദം.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

നാല്‍പ്പത് വയസിന് മുകളിലുള്ള പകുതിയോളം ആളുകളും ഏതെങ്കിലും തരത്തിലുള്ള ഉദ്ധാരണ വൈഷമ്യം നേരിടുന്നവരാണ്. ഇതിനുള്ള ഏറ്റവും മികച്ച പ്രതിവിധി സെക്സാണ്. ഉദ്ധാരണം നേടുന്നത് വഴി നല്ല രക്തപ്രവാഹം ഉണ്ടാകുകയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

പതിവായി സ്ഖലനമുണ്ടാകുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ? ആസ്ട്രേലിയയില്‍ നടന്ന ഒരു പഠനം അനുസരിച്ച് മാസത്തില്‍ 21 തവണ സ്ഖലനം നടന്ന ആള്‍ക്ക് പില്‍ക്കാലത്ത് പ്രോസ്റ്റേറ്റ് ക്യാന്‍സറുണ്ടാകാനുള്ള സാധ്യത കുറഞ്ഞു എന്നാണ് കാണിക്കുന്നത്.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

സെക്സ് മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്നാണ് കണ്ടെത്തിയത്.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

നല്ലൊരു വ്യായാമമാണ് സെക്‌സ്. ഇതുവഴി ശരീരത്തിലെ കൊഴുപ്പ് കത്തിപ്പോവുകയാണ് ചെയ്യുന്നത്. തടി കുറയ്ക്കാനും ആരോഗ്യത്തോടെയിരിയ്ക്കാനും ഇത് സഹായിക്കും.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

ശരീരത്തില്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ സെക്‌സ് സമയത്ത് ഉല്‍പാദിപ്പിക്കപ്പെടും. ഇത് തലവേദനയുള്‍പ്പെടെയുള്ള ശരീരവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. ഇതുവഴി ബിപി നിയന്ത്രിയ്ക്കാനും സാധിയ്ക്കും.

ദാമ്പത്യത്തില്‍ ദിവസവും സെക്‌സെങ്കില്‍..

സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികബന്ധത്തിനു ശേഷം പ്രോലാക്ടിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് മണങ്ങള്‍ തിരച്ചറിയാനുള്ള കഴിവ് വര്‍്ദ്ധിപ്പിയ്ക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, March 20, 2017, 18:21 [IST]
English summary

Benefits Of Daily Physical Intimacy Between Couples

Benefits Of Daily Physical Intimacy Between Couples
Please Wait while comments are loading...
Subscribe Newsletter