For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

വൃഷ്യക്ഷീര എന്നൊന്നുണ്ട്, ആയുര്‍വേദത്തില്‍. ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിയ്ക്കുന്നത്. ഇതിനൊപ്പം മറ്

|

ഈന്തപ്പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആയുര്‍വേദപ്രകാരം ഇത് മരുന്നായും ഉപയോഗിയ്ക്കാം.

വൃഷ്യക്ഷീര എന്നൊന്നുണ്ട്, ആയുര്‍വേദത്തില്‍. ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിയ്ക്കുന്നത്. ഇതിനൊപ്പം മറ്റു പല ഘടകങ്ങളും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്.

ഉദ്ധാരണപ്രശ്‌നങ്ങള്‍, ലൈംഗികശേഷിക്കുറവ്, ബീജക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണ് ഇത്. ഇതെക്കുറിച്ചു കൂടുതലറിയൂ, ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ഈന്തപ്പഴം, ശതാവരി, ഉണക്കമുന്തിരി, വയമ്പ്, ഉഴുന്നുപരിപ്പ് തോലുള്ളത് എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

25 ഈന്തപ്പഴം, ശതാവരി-25 ഗ്രാം, ഉണക്കമുന്തിരി-25 ഗ്രാം, ഉഴുന്നുപരിപ്പ് 25 ഗ്രാം എന്നിവയാണ് ഇതിനു വേണ്ടത്.

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇവയെല്ലാം ചേര്‍ത്തു തിളപ്പിയ്ക്കുക. വെള്ളം വറ്റി കാല്‍ ലിറ്ററാകുന്നതു വരെ തിളപ്പിയ്ക്കാം.

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഇതിലേക്കു 300എംഎല്‍ പാല്‍ ചേര്‍ക്കുക. വെള്ളം മുഴുവന്‍ വറ്റി പാല്‍ മാത്രമാകുന്നതു വരെ തിളപ്പിയ്ക്കുക. ഈ പാല്‍ ഊറ്റിയെടുക്കാം. ഇത് വേണമെങ്കില്‍ അല്‍പം കൂടി മധുരം ചേര്‍ത്ത് തനിയേയോ അല്ലെങ്കില്‍ ചോറില്‍ ചേര്‍ത്തോ കഴിയ്ക്കാം. ഇതില്‍ അല്‍പം നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

പുരുഷന്മാരില്‍ സെക്ഷ്വല്‍ എനര്‍ജി കൂട്ടുവാനും ഉദ്ധാരണ പ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഈ പാല്‍ സഹായിക്കും.

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാനും ഈ പാല്‍ ഏറെ ഗുണകരമാണ്.

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഈന്തപ്പഴം പാലില്‍ വേവിച്ചു കഴിച്ചാല്‍ ആണാകാം....

ഈന്തപ്പഴം വെറുതെ പാലില്‍ തിളപ്പിച്ച് ഈ പാല്‍ കുടിയ്ക്കുന്നത് ഡ്രൈ കഫ് മാറാനുളള നല്ലൊരു വഴിയാണ്. ഇതില്‍ മറ്റു ചേരുവകള്‍ ചേര്‍ക്കേണ്ടതില്ല.

English summary

Ayurveda Vrishya Ksheera Milk With Dates Benefits

Ayurveda Vrishya Ksheera Milk With Dates Benefits, Read more to know about,
Story first published: Saturday, March 25, 2017, 17:27 [IST]
X
Desktop Bottom Promotion