വൈഫൈ എന്ന നിശബ്ദ കൊലയാളി

പല രോഗങ്ങളുടേയും രോഗാവസ്ഥയുടേയും യഥാര്‍ത്ഥ കാരണം പലപ്പോഴും വൈഫൈ തന്നെയാണ്

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് ഭക്ഷണം കഴിച്ചില്ലെങ്കിലും വൈഫൈ കിട്ടിയില്ലെങ്കില്‍ ശ്വാസം വിടാത്തവരാണ് നമുക്ക് ചുറ്റുമുള്ളവരില്‍ പലരും. കാരണം അത്രയേറെ ശാസ്ത്രസാങ്കേതിക വിദ്യക്ക് അടിമപ്പെട്ടു പോയിരിയ്ക്കുന്നു ഇന്നത്തെ തലമുറ. ന്നാല്‍ വൈഫൈയുടെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല എന്നതാണ് സത്യം. മഗ്നീഷ്യത്തിന്റെ അളവ് അപകടകരമായ അവസ്ഥയിലോ?

പലപ്പോഴും രോഗങ്ങളുടെ കാരണമറിയാതെ നമ്മളില്‍ പലരും നട്ടം തിരിയാറുണ്ട്. എന്നാല്‍ പല രോഗങ്ങളുടേയും രോഗാവസ്ഥയുടേയും യഥാര്‍ത്ഥ കാരണം പലപ്പോഴും വൈഫൈ തന്നെയാണ് എന്നതാണ് സത്യം. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

വിട്ടുമാറാത്ത തലവേദന

പലപ്പോഴും വിട്ടുമാറാത്ത തലവേദനയായിരിക്കും വൈഫൈയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിയ്ക്കാനോ വൈഫൈ ഉപയോഗം കൊണ്ടാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്ന് മനസ്സിലാക്കാനോ പലപ്പോഴും പലരും തയ്യാറാവില്ല.

ഉറക്കപ്രശ്‌നങ്ങള്‍

കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും. എന്നാല്‍ വൈഫൈയുടെ അമിതോപയോഗം പലപ്പോഴും ഉറക്കം പോലും ഇല്ലാതാക്കുന്നു. ഉറക്കപ്രശ്‌നങ്ങള്‍ ഇതിന്റെ കൂടപ്പിറപ്പാണ്.

ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ കഴിയാതിരിയ്ക്കുക

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും പലപ്പോഴും ഇതിന്റെ പ്രത്യാഘാതം. അതുകൊണ്ട് തന്നെ വൈഫൈ ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും.

അമിത ക്ഷീണം

അമിത ക്ഷീണമായിരിക്കും മറ്റൊരു പ്രശ്‌നം. വൈഫൈ റേഡിയേഷന്‍ തന്നെയാണ് പലപ്പോഴും അമിത ക്ഷീണമുണ്ടാക്കുന്നത്.

ചെവി വേദന

ചെവി വേദനയുടെ കാരണമന്വേഷിച്ച് ഇനി പാടുപെടണ്ട. കാരണം പലപ്പോഴും ചെവി വേദനയ്ക്ക് പുറകില്‍ വൈഫൈ ഉപയോഗം തന്നെയായിരിക്കും കാരണമായി പറയുന്നത്.

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. കൂടുതല്‍ നേരം വൈഫൈ ഉപയോഗിക്കുമ്പോള്‍ അത് കണഅണിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. പലപ്പോഴും കാഴഅചസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം

ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും പലപ്പോഴും പ്രശ്‌നമുണ്ടാക്കാന്‍ വൈഫൈ എന്ന നിശബ്ദ കൊലയാളിയ്ക്ക് കഴിയും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Saturday, November 12, 2016, 12:13 [IST]
English summary

Wi-Fi Technology: A Silent Killer That Kills Us Slowly

Wi-Fi Technology: a silent killer that kills us slowly, read more
Please Wait while comments are loading...
Subscribe Newsletter