For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ്‌ ശേഷം മൂത്രമൊഴിയ്‌ക്കണം, അല്ലെങ്കില്‍....

|

സെക്‌സ്‌ നല്‍കുന്ന സുഖത്തിനുപരി ശുചിത്വം സൂക്ഷിച്ചില്ലെങ്കില്‍ അണുബാധയ്‌ക്കിട നല്‍കുന്ന ഒന്നു കൂടിയാണിത്‌. സെക്‌സ്‌ ജീവിതത്തില്‍ സൂക്ഷിയ്‌ക്കേണ്ട ആരോഗ്യചിട്ടകള്‍ ഏറെ.

സെക്‌സിനു ശേഷം സ്വകാര്യഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുകയെന്നത്‌ ഏറെ പ്രധാനമാണ്‌. അണുബാധകളകറ്റാന്‍ പ്രധാനം.

ഇതുപോലെയാണ്‌ സെക്‌സ്‌ ശേഷം മൂത്രമൊഴിയ്‌ക്കുകയെന്നതും. ഇത നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ്‌. ഇതെക്കുറിച്ചു കൂടുതലറിയൂ,വയര്‍ കുറയാന്‍ ഇവ പുരട്ടിയാല്‍ മതി

ബാക്ടീരിയ

ബാക്ടീരിയ

ലൈംഗികാവയവഭാഗങ്ങളില്‍ ധാരാളം ബാക്ടീരിയയുണ്ട്‌. സെക്‌സ്‌ സമയത്തിവ കൈ മാറ്റം ചെയ്യപ്പെടാനും സാധ്യതയേറെ. പരിഹാരമാണ്‌ മൂത്രവിസര്‍ജനം. ഉള്ളിലേയ്‌ക്കു കടന്നവയെ നീക്കം ചെയ്യാന്‍ ഇതു സഹായിക്കും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയിലും യൂറിനറി ബ്ലാഡറിലുമെല്ലാം കടന്നു കയറാന്‍ സാധ്യതയുള്ള ബാക്ടീരികളെ പുറന്തള്ളാനുള്ള പ്രധാന വഴിയാണിത്‌.

 യൂറിനറി ഇന്‍ഫെക്ഷന്‍

യൂറിനറി ഇന്‍ഫെക്ഷന്‍

10ല്‍ 2 സ്‌ത്രീകള്‍ക്കെങ്കിലും ഒരിക്കലെങ്കിലും യൂറിനറി ഇന്‍ഫെക്ഷന്‍ വരുന്നതായാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. സെക്‌സ്‌ സമയത്ത്‌ ഇതിന്‌ സാധ്യതയേറെയാണ്‌. ഇതൊഴിവാക്കാന്‍ മൂത്രമൊഴിയ്‌ക്കുന്നതു സഹായിക്കും.

മൂത്രവിസര്‍ജനം

മൂത്രവിസര്‍ജനം

സെക്‌സിനു ശേഷം അര മണിക്കൂറിനുള്ളില്‍ മൂത്രവിസര്‍ജനം നടത്തുന്നത്‌ ഉള്ളിലെത്തിയ ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ സഹായിക്കും.

ബാക്ടീരിയകള്‍ ഉള്ളിലെത്തുന്നതു തടയാനുള്ള നല്ലൊരു വഴി

ബാക്ടീരിയകള്‍ ഉള്ളിലെത്തുന്നതു തടയാനുള്ള നല്ലൊരു വഴി

പല ലൈംഗികജന്യ രോഗങ്ങളും പരത്തുന്ന ബാക്ടീരിയകള്‍ ഉള്ളിലെത്തുന്നതു തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്‌.

കോണ്ടംസ്‌

കോണ്ടംസ്‌

സെക്‌സില്‍ കോണ്ടംസ്‌ പോലുള്ളവ ഉപയോഗിയ്‌ക്കുമ്പോഴും ലൂബ്രി്‌ക്കന്റുകള്‍ ഉപയോഗിയ്‌ക്കുമ്പോഴും ഇവയുണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കും.മലയാളികള്‍ക്കെന്തിനാ സിക്‌സ് പായ്ക്ക്??

Read more about: health body
English summary

Why You Should Urinate After Intercourse

Why You Should Urinate After Intercourse, Read more to know about,
Story first published: Thursday, September 29, 2016, 16:11 [IST]
X
Desktop Bottom Promotion