സ്വയംഭോഗം സ്ത്രീയ്ക്കു വിലക്കപ്പെട്ട കനിയല്ല....

സ്വയംഭോഗത്തിന് ആരോഗ്യ, അനാരോഗ്യവശങ്ങള്‍ ഏറെയുണ്ട്.

Posted By:
Subscribe to Boldsky

സ്വയംഭോഗം സ്ത്രീയ്ക്കു വിലക്കപ്പെട്ട കനിയല്ല. പൊതുവെ പുരുഷന്മാരുടെയത്രയില്ലെങ്കിലും സ്വയംഭോഗം ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകള്‍ കുറവല്ലെന്നര്‍ത്ഥം.

സ്വയംഭോഗത്തിന് ആരോഗ്യ, അനാരോഗ്യവശങ്ങള്‍ ഏറെയുണ്ട്. മിതമായ രീതിയിലെങ്കില്‍ ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കാനാകും. എന്നാല്‍ ദോഷകരമായ രീതിയിലെങ്കില്‍ ദോഷങ്ങളും.

സ്വയംഭോഗം പൊതുവായ ആരോഗ്യഗുണങ്ങള്‍ സ്ത്രീയ്ക്കും പുരുഷനും നല്‍കുന്നുവെങ്കിലും ഇരുവരുടേയും കാര്യത്തില്‍ വ്യത്യസ്തമായ ഗുണങ്ങളും നല്‍കുന്നു.

സ്വയംഭോഗം സ്ത്രീകള്‍ക്കു നല്‍കുന്ന, സ്ത്രീകള്‍ സ്വയംഭോഗം ചെയ്യണമെന്നു വ്യക്തമാക്കുന്ന ചില കാരണങ്ങളെക്കുറിച്ചറിയൂ, പെണ്ണിനെ തൊട്ടുണര്‍ത്താന്‍......

മാസമുറ വേദനകള്‍

മാസമുറ വേദനകള്‍ കുറയ്ക്കാന്‍ സ്ത്രീകളിലെ സ്വയംഭോഗം ഏറെ സഹായിക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. വേണ്ട രീതിയിലെങ്കില്‍ സ്‌ട്രെസ് കുറയ്ക്കാനും സഹായകം.

സെക്ഷ്വല്‍ ടെന്‍ഷന്‍

സെക്ഷ്വല്‍ ടെന്‍ഷന്‍ ഒഴിവാക്കാനുള്ള മികച്ചൊരു വഴി കൂടിയാണിത്.

ഉറക്കം

സ്ത്രീകള്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കാന്‍ സ്വയംഭോഗം ഏറെ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. ബദാം കഴിയ്‌ക്കാനും വേണം മര്യാദ, അല്ലെങ്കില്‍....

 

ശരീരത്തെ കൂടുതല്‍ തിരിച്ചറിയാന്‍

നിങ്ങളുടെ ശരീരത്തെ കൂടുതല്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും. നിങ്ങളുടെ ശരീരത്തിന്റെ സുഖവും സ്വഭാവവുമെല്ലാം.

സെര്‍വിക്കല്‍ ക്യാന്‍സര്‍

സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ സാധ്യത സ്വയംഭോഗം കുറയ്ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ യോനീസ്രവം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് രോഗം വരുത്തുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നു.

മൂഡ് ന

സ്വയംഭോഗം ഡോപാമൈന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍് സഹായിക്കും. ഇത് സന്തോഷകരമായ മൂഡ് നല്‍കും.

ബിപി

സ്ത്രീകളിലെ ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിതെന്നു തെളിഞ്ഞിട്ടുണ്ട്.

യൂറിനറി ഇന്‍ഫെക്ഷനുകള്‍

യൂറിനറി ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ഇത് സഹായിക്കും, ഈ സമയത്തു യോനീസ്രവങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം.

സൗന്ദര്യവും സെക്‌സ് അപ്പീലും

ശരീരത്തിന്റെ സൗന്ദര്യവും സെക്‌സ് അപ്പീലും വര്‍ദ്ധിപ്പിയ്ക്കാന്‍ സ്വയംഭോഗം എറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

നല്ല സെക്‌സ് ലൈഫിന്

സ്ത്രീകളിലെ നല്ല സെക്‌സ് ലൈഫിന് സ്വയംഭോഗം സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, body
Story first published: Thursday, October 20, 2016, 9:50 [IST]
English summary

Why Women Should Masturbate Every Day

Why Women Should Masturbate Every Day, Read more to know about,
Please Wait while comments are loading...
Subscribe Newsletter