മൂന്നാഴ്ച , മുളപ്പിച്ച ഗോതമ്പ് മാറ്റും മഹാമാരി

മുളപ്പിച്ച ഗോതമ്പിലെ ചില പ്രയോഗങ്ങള്‍ ക്യാന്‍സറിനെ വരെ ഇല്ലാതാക്കുന്നു

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ എന്ന മഹാമാരി പലപ്പോഴും നമ്മളില്‍ പലരുടേയും ജീവിതത്തില്‍ അലോസരമുണ്ടാക്കിയിട്ടുണ്ടാവാം. എപ്പോള്‍ എങ്ങനെ ആര്‍ക്ക് എന്നൊന്നും പലപ്പോഴും പറയാന്‍ കഴിയില്ല ക്യാന്‍സറിന്റെ കാര്യത്തില്‍. എന്നാല്‍ ഡോക്ടര്‍മാര്‍ പോലും സമ്മതിയ്ക്കുന്ന ചില ഒറ്റമൂലികള്‍ പലപ്പോഴും ക്യാന്‍സറിനെ പൊരുതി തോല്‍പ്പിക്കാറുണ്ട്. ബീറ്റ്‌റൂട്ട് കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധ

ഇത്തരത്തില്‍ ഒന്നാണ് മുളപ്പിച്ച ഗോതമ്പ്. മുളപ്പിച്ച ഗോതമ്പിനോടൊപ്പം ചിലത് ചേരുമ്പോള്‍ അത് ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ തരത്തില്‍ ശക്തമാകും. ക്യാന്‍സറിനെ തടയാന്‍ എന്തൊക്കെയാണ് മുളപ്പിച്ച ഗോതമ്പിലുള്ളതെന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

400 ഗ്രാം മുളപ്പിച്ച ഗോതമ്പ്, 15 നാരങ്ങ, 12 വെളുത്തുള്ളി, 1 കിലോഗ്രാം തേന്‍, 400 ഗ്രാം വാള്‍ നട്ട് എന്നിവയാണ് ആവശ്യമുള്ളവ.

തയ്യാറാക്കുന്ന വിധം

മുളപ്പിച്ച ഗോതമ്പും വാള്‍നട്ടും വെളുത്തുള്ളിയും നാരങ്ങ നീരും കൂടി നല്ലതു പോലെ മിക്‌സ് ചെയ്യുക. എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ശേഷം മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച് തേന്‍ കൂടി ഇതില്‍ മിക്‌സ് ചെയ്യുക. ശേഷം അല്‍പനേരം തണുപ്പിയ്ക്കാനായി വെയ്ക്കുക.

ഉപയോഗിക്കേണ്ട വിധം

ഈ മിശ്രിതം മൂന്ന് ദിവസത്തിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എല്ലാ രണ്ട് മണിക്കൂര്‍ കൂടുമ്പോളും 1 ടേബിള്‍ സ്പൂണ്‍ കഴിയ്ക്കണം.

ക്യാന്‍സര്‍ തോല്‍ക്കുന്നു

ക്യാന്‍സര്‍ ഈ ഒറ്റമൂലിയ്ക്ക് മുന്‍പില്‍ തോല്‍ക്കും എന്നതാണ് കാര്യം. ഡോക്ടര്‍മാര്‍ വരെ ഈ കൂട്ട് പല രോഗികള്‍ക്കും നിര്‍ദ്ദേശിയ്ക്കാറുണ്ട്. അത്രയ്ക്കുണ്ട് ഇതിന്റെ ശക്തി എന്നതാണ് സത്യം.

രക്തത്തെ ശുദ്ധീകരിയ്ക്കുന്നു

രക്തത്തെ ശുദ്ധകരിയ്ക്കുന്നതിന് ഈ ഗോതമ്പ് മിശ്രിതം സഹായിക്കുന്നു. ഇത് രക്തകോശങ്ങളെ വൃത്തിയാക്കുന്നു.

കിഡിനിയെ ശുദ്ധീകരിയ്ക്കുന്നു

കിഡ്‌നിയെ ശുദ്ധീകരിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഈ മിശ്രിതം. കിഡ്‌നി പ്രവര്‍ത്തന രഹിതമാകാതിരിയ്ക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ ഗോതമ്പ് മിശ്രിതം.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുളപ്പിച്ച ഗോതമ്പ് വളരെയധികം സഹായിക്കുന്നു. കുട്ടികള്‍ക്ക് രാവിലെ മുളപ്പിച്ച ഗോതമ്പിന്റെ ഉപ്പുമാവ് ഉണ്ടാക്കിക്കൊടുത്തു നോക്കൂ. ഇത് കുട്ടികളില്‍ പ്രകടമായ മാറ്റം കാണിയ്ക്കുന്നു.

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു

ഹൃദ്രോഗ സാധ്യതകളേയും ഹൃദയത്തിന്റെ ആരോഗ്യത്തേയും മുളപ്പിച്ച ഗോതമ്പ് സഹായിക്കുന്നു. ഹൃദ്രോഗത്തിന്റെ എല്ലാ വിധത്തിലുള്ള ലക്ഷണങ്ങളേയും ഇതിലൂടെ ഇല്ലാതാക്കാം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

wheat sprout Natural Cure For Cancer

wheat sprout cure is amazing for the whole body and it has some really good benefits
Please Wait while comments are loading...
Subscribe Newsletter