For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

|

പാലും മുട്ടയും നല്ല ആഹാരസാധനങ്ങളാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ആഹാരസാധനങ്ങള്‍. പ്രത്യേകിച്ചു കുട്ടികളുടെ വളര്‍ച്ചയ്ക്ക്.

പാലും മുട്ടയും എന്ന് പൊതുവെ കേള്‍ക്കുന്ന ഒരു ജോഡിയാണ്. ഇവ രണ്ടും ഒരുമിച്ചു കഴിയ്ക്കാമോ, ഒരുമിച്ച കഴിച്ചാല്‍ ദോഷമുണ്ടാകുമോ തുടങ്ങിയ സംശയങ്ങള്‍ പലര്‍ക്കും സംശയവമുണ്ടാകും. പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുന്നതിനെക്കുറിച്ചറിയൂ,

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോള്‍ പ്രോട്ടീന്‍ ഗുണം ഇരട്ടിയാകും. മീനിലും ഇറച്ചിയിലും മറ്റുമുള്ളതിനേക്കാള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

മസില്‍ വളരുന്നതിനുനള്ള നല്ലൊരു വഴിയാണ് മുട്ടയും പാലും. ബോഡിബില്‍ഡര്‍മാര്‍ കഴിയ്‌ക്കേണ്ടുന്ന ഒന്ന്. മസിലുകളുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്നതിനും മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

മുട്ടവെള്ളയില്‍ മാത്രം 40 തരം വ്യത്യസ്ത പ്രോട്ടീനുകളുണ്ട്. ഇതിനൊപ്പം പാലിലെ ല്യൂസിന്‍ പോലുള്ള പ്രോട്ടീനുകളും മുട്ടമഞ്ഞയുമെല്ലാം ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭ്യമാകും.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

മറ്റു കൊഴുപ്പുകളെപ്പോലെയല്ലാ, മുട്ടയും പാലും. ഇവ രണ്ടും ആരോഗ്യകരമായ കൊഴുപ്പുകളാണെന്നു പറയാം. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ അത്ര ഭയക്കേണ്ടതുമില്ല.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

എല്ലുകളുടെ ആരോഗ്യത്തിന് മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും. രണ്ടു ഭക്ഷണങ്ങളും കാല്‍സ്യം സ്മ്പുഷ്ടമായതു തന്നെ കാരണം.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

നല്ലൊരു പ്രാതലാണ് മുട്ടയും പാലും. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും. ശരീരത്തിന് ആവശ്യമായ ഭൂരിഭാഗം പോഷകങ്ങളും ലഭിയ്ക്കും. ദിവസത്തേയ്ക്കു മുഴുവനുമുള്ള ഊര്‍ജത്തിന്റെ ഭൂരിഭാഗവും ഈ കോമ്പിനേഷനില്‍ നിന്നും ലഭിയ്ക്കും.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

തടി കുറയാനുള്ള നല്ലൊരു കോമ്പിനേഷനാണ് മുട്ടയും പാലും. ശരീരത്തില്‍ അധികം കൊഴുപ്പെത്തില്ലെന്നതു തന്നെ കാരണം.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ ഏറ്റവും ഉത്തമമായ ഭക്ഷണക്കൂട്ടാണിത്. ഇവരുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനുമെല്ലാം ഏറെ ഗുണകരം.

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

പാലും മുട്ടയും ഒരുമിച്ചു കഴിയ്ക്കുമ്പോള്‍......

എന്നാല്‍ ആയുര്‍വേദപ്രകാരം മുട്ടയും പാലും ഒരുമിച്ചു കഴിയ്ക്കരുതെന്നു പറയും. ഇത് ശരീരത്തിലെ പിത്ത,കഫദോഷങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം.

മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍ മോതിരവിരലിനു പുറകിലെ വലിയ രഹസ്യങ്ങള്‍

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health ആരോഗ്യം
English summary

What Happens To Your Body When You Have Egg And Milk

What Happens To Your Body When You Have Egg And Milk, Read more to know about,
Story first published: Wednesday, August 31, 2016, 12:57 [IST]
X
Desktop Bottom Promotion