ഒരു തുള്ളി തേന്‍ കണ്ണിലൊഴിയ്ക്കൂ, കാരണം....

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തേന്‍ ഏറെ നല്ലതാണ്.

Posted By:
Subscribe to Boldsky

തേനിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതും തടി കുറയ്ക്കുന്നതുമുള്‍പ്പെടെ ഏറെ ഗുണങ്ങളുണ്ട്.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തേന്‍ ഏറെ നല്ലതാണ്. ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണത്.

എന്നാല്‍ ഒരു തുള്ളി തേന്‍ കണ്ണിലിറ്റിച്ചാലോ, നെറ്റി ചുളിയ്ക്കാന്‍ വരട്ടെ, ഗുണങ്ങള്‍ ഏറെയാണ്.

കിടക്കാന്‍ നേരം ചെറുചൂടുവെള്ളത്തില്‍ അല്‍പം തുള്ളി തേന്‍ ചേര്‍ത്ത് കണ്ണു കഴുകുന്നത് കണ്ണിന്റെ വരണ്ട സ്വഭാവം മാറാന്‍ ഏറെ നല്ലതാണ്. സ്ത്രീകള്‍ക്ക് ആലില വയറിന്....

വരണ്ട സ്വഭാവം

കിടക്കാന്‍ നേരം ചെറുചൂടുവെള്ളത്തില്‍ അല്‍പം തുള്ളി തേന്‍ ചേര്‍ത്ത് കണ്ണു കഴുകുന്നത് കണ്ണിന്റെ വരണ്ട സ്വഭാവം മാറാന്‍ ഏറെ നല്ലതാണ്.

കണ്ണു വീര്‍ത്തും തടിച്ചുമിരിയ്ക്കുന്നുവെങ്കില്‍

കണ്ണു വീര്‍ത്തും തടിച്ചുമിരിയ്ക്കുന്നുവെങ്കില്‍ കണ്‍പോളകള്‍ക്കു മീതേ അല്‍പം തേന്‍ പുരട്ടാം 20 മിനിറ്റു കഴിഞ്ഞു കഴുകിക്കളയാം. ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.....

ചെങ്കണ്ണ്

കണ്‍ജങ്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ് മാറാനുള്ള നല്ലൊരു ഉപായമാണ് അല്‍പം തുള്ളി തേന്‍ കണ്ണിലൊഴിയ്ക്കുന്നത്.

 

അണുബാധകള്‍

കണ്ണിനുണ്ടാകുന്ന അണുബാധകള്‍ മാറാനുള്ള നല്ലൊരു വഴിയാണ് കണ്ണില്‍ ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി തേനൊഴിയ്ക്കുന്നത്.

 

കണ്ണിന്റെ മസിലുകള്‍

പ്രായമേറുമ്പോള്‍ കണ്ണിന്റെ മസിലുകള്‍ ക്ഷീണിയ്ക്കാന്‍ സാധ്യതയേറെയാണ്. കണ്ണില്‍ തേനൊഴിയ്ക്കുന്നത് മസിലുകളെ ശക്തിപ്പെടുത്തും.

 

ഗ്ലൂക്കോമ

ഗ്ലൂക്കോമ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കണ്ണില്‍ തേനൊഴിയ്ക്കുന്നത്.

കാഴ്ചശക്തി

ഇതിലെ സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ കാഴ്ചയ്ക്കു സഹായിക്കുന്ന ഒപ്റ്റിക്കല്‍ നെര്‍വുകളെ ശക്തിപ്പെടുത്തും. ഇത് കാഴ്ചശക്തി നഷ്ടപ്പെടുന്നതു തടയും.

കണ്ണിന്റെ വേദന, ചൊറിച്ചില്‍

കണ്ണിന്റെ വേദന, ചൊറിച്ചില്‍ എന്നിവ മാറാനുള്ള നല്ലൊരു വഴി കൂടിയാണിത്. സ്ത്രീയെ വീഴ്ത്തും സൈക്കോളജി....

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

What Happens When You Put One Drop Of Honey In Eyes

Honey has several health benefits. Here is a list of few benefits of honey for the eyes.
Please Wait while comments are loading...
Subscribe Newsletter