രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

നിങ്ങള്‍ കുടിയ്ക്കുന്ന ചെറുനാരങ്ങാവെള്ളത്തില്‍ പൈനാപ്പിള്‍ ഇടുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്ന ശീലമുള്ളവര്‍ ധാരാളമുണ്ട്. ഇളംചൂടില്‍ ഇതു കുടിയ്ക്കുന്നത് തടി കുറയ്ക്കുയെന്ന ഉദ്ദേശത്തോടെയാണ് പലരും ചെയ്യുന്നതെങ്കിലും ഇതു മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.

രാവിലെ കുടിയ്ക്കുന്ന ചെറുനാരങ്ങാവെള്ളത്തില്‍ ഒരു കഷ്ണം പൈനാപ്പിള്‍ ഇട്ടാല്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

നിങ്ങള്‍ കുടിയ്ക്കുന്ന ചെറുനാരങ്ങാവെള്ളത്തില്‍ പൈനാപ്പിള്‍ ഇടുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

ശരീരത്തിലെ യൂറിക് ആസിഡ് തോതു കുറയ്ക്കാന്‍ ഇത് ഏറെ ഗുണകരമാണ്. ഇത് കാലില്‍ നീരു വരുന്നതു പോലുള്ള പ്രശ്‌നങ്ങളകറ്റും.

രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് പൈനാപ്പിളിട്ട ചെറുനാരങ്ങാവെള്ളം.

രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

ദഹനത്തിന് നല്ലൊരു വഴിയാണ് പൈനാപ്പിളിട്ട ചെറുനാരങ്ങാവെള്ളം. ഇതിലെ എന്‍സൈമുകളാണ് ഇതിനു സഹായിക്കുന്നത്.

രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

കുടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്.

രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ പൈനാപ്പിളിട്ട ചെറുനാരങ്ങാവെള്ളം ഏറെ ഗുണകരമാണ്.

രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിന് ഇത് ഏറെ ഗുണകരമായ ഒന്നാണ്. ഇതുകൊണ്ടുതന്നെ പൈനാപ്പിള്‍, ചെറുനാരങ്ങാനീര് ചേരുമ്പോള്‍ ഉത്കണ്ഠ, സ്‌ട്രെസ് എന്നിവ ഒഴിവാക്കാന്‍ സാധിയ്ക്കും.

രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

രക്തവും രക്തക്കുഴലുകളും ശുദ്ധീകരിയ്ക്കുന്ന ഒരു നല്ല മിശ്രിതമാണ് ഇവ. രാവിലെത്തന്നെ നിങ്ങളുടെ രക്തം ശുദ്ധീകരിയ്ക്കുന്നതു കൊണ്ടു ഗുണങ്ങള്‍ ഏറെയാണ്.

രാവിലെ നാരങ്ങാവെള്ളം,ഒരു കഷ്ണം പൈനാപ്പിളിട്ടാല്‍..

ബിപി കുറയ്ക്കാനും ഇവ രണ്ടും ചേര്‍ന്ന മിശ്രിതം നല്ലതാണ്. കൂടിയ ബിപി മറ്റു മരുന്നുകള്‍ കൂടാതെ 10 ശതമാനത്തോളം കുറയ്ക്കാന്‍ സാധിയ്ക്കും.

ചെറുനാരങ്ങാവെള്ളത്തില്‍

ചെറുനാരങ്ങാവെള്ളത്തില്‍ ഒന്നുരണ്ടു കഷ്ണം പൈനാപ്പിള്‍ ഇട്ടു വച്ച് അര മണിക്കൂര്‍ കഴിയുമ്പോള്‍ ഉപയോഗിയ്ക്കാം. ഇതിനു പകരം അല്‍പം പൈനാപ്പിള്‍ ജ്യൂസ് ചേര്‍ത്താലും മതിയാകും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, ആരോഗ്യം
English summary

What Happens When You Drink Pineapple Added Lemon Water

What Happens When You Drink Pineapple Added Lemon Water
Please Wait while comments are loading...
Subscribe Newsletter