For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

|

രാത്രി ഉറങ്ങാന്‍ പോലും അനുവദിയ്ക്കാത്ത ആരോഗ്യപ്രശ്‌നമാണ് മൂക്കടപ്പ്. മൂക്കിലൂടെ ശ്വാസമെടുക്കാന്‍ കഴിയാതെ വരുന്നത് ഉറക്കത്തെ തടസപ്പെടുത്തും. ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ചെയ്യും.

സാധാരണ കോള്‍ഡുള്ള സമയത്താണ് ഇതുണ്ടാവുക. പലരും വായില്‍ക്കൂടി ശ്വാസമെടുത്താണ് പരിഹാരം കാണാറ്. എന്നാല്‍ ഇത് ചുമ പോലുള്ള പ്രശ്‌നങ്ങള്‍ക്കിട വരുത്തും. പ്രത്യേകിച്ചു കുട്ടികള്‍ക്ക്.

മൂക്കടപ്പിന് ഫലപ്രദമായ ചില പരിഹാരമാര്‍ഗങ്ങളെക്കുറിച്ചറിയൂ, വഴുതനങ്ങ കഴിയ്ക്കുന്ന പുരുഷന്‍മാര്‍ ശ്രദ്ധിക്കുക

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

സലൈന്‍ ഡ്രോപ്‌സ് ഒഴിയ്ക്കുന്നത് മൂക്കടപ്പു തടയാന്‍ ഫലപ്രദമായ ഒരു വഴിയാണ്. മൂക്കിലടിയ്ക്കാവുന്ന സ്‌പ്രേയും ലഭ്യമാണ്.

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

മൂക്കില്‍ ഒട്ടിയ്ക്കാവുന്ന നേസല്‍ അഡ്‌ഹെസീവ് സ്ട്രിപ്പുകള്‍ മൂക്കടപ്പിനുള്ള നല്ലൊരു പരിഹാരമാണ്.

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

നെബുലൈസേഷന്‍ മൂക്കടപ്പിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇതുപകരിയ്ക്കും.

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

ആവി പിടിയ്ക്കുന്നത് മൂക്കടപ്പു മാറ്റാനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ചൂടുവെള്ളത്തില്‍ കുടിയ്ക്കുന്നത് ആവി പിടിയ്ക്കുന്നതിന്റെ ഗുണം ചെയ്യും.

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

ഹോട്ട് വാട്ടര്‍ ബാഗ് അല്‍പസമയം മൂക്കിനു മുകളില്‍ പിടിയ്ക്കുന്നതും നല്ലതാണ്. ഒരു തുണി ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് മൂക്കിനു മുകളില്‍ അല്‍പസമയം വയ്ക്കാം.

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

കേള്‍ക്കുമ്പോള്‍ അല്‍പം അവിശ്വസനീയമായി തോന്നാമെങ്കിലും കടല്‍ വെള്ളത്തില്‍ കുളിയ്ക്കുന്നത് മൂക്കടപ്പു മാറ്റാന്‍ സഹായിക്കും. ഇതിലെ ഉപ്പാണ് ഈ ഗുണം നല്‍കുന്നത്.

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

മൂക്കടപ്പു കാരണം ഉറങ്ങാനാകുന്നില്ലേ....

കട്ടന്‍ ചായയില്‍ അല്‍പം കുരുമുളകുപൊടി ചേര്‍ത്ത് കുടിയ്ക്കുന്നത് മൂക്കടപ്പു നീക്കാന്‍ സഹായിക്കും.

English summary

Ways To Unclog Stuffy Nose

Stuffy nose makes you feel irritated and spoils your whole day. But there are some remedies that really work. Read to know the ways you can unclog a stuffy nose,
Story first published: Tuesday, February 9, 2016, 11:25 [IST]
X
Desktop Bottom Promotion