5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്‌

ഇതിന്‌ ചുമയുടെ മരുന്നുകള്‍ ഉപയോഗിയ്‌ക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത്‌

Posted By:
Subscribe to Boldsky

വിട്ടു മാറാത്ത ചുമ പലരേയും അലട്ടുന്ന പ്രശ്‌നമാണ്‌. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാകാം. ടിബി അഥവാ ക്ഷയം പോലുള്ള ഗുരുതരരോഗങ്ങളുടെ ഒരു ലക്ഷണമാണിത്‌. ഇതല്ലാതെ അലര്‍ജി പോലുള്ള കാരണങ്ങള്‍ കൊണ്ടും ചുമയുണ്ടാകാം. ബ്രോങ്കൈറ്റിസ്‌ പോലുള്ള പ്രശ്‌നങ്ങളുടേയും ലക്ഷണമാണിത്‌.

ഇതിന്‌ ചുമയുടെ മരുന്നുകള്‍ ഉപയോഗിയ്‌ക്കുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത്‌ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്‌ക്കുന്നതു തന്നെയാണ്‌.

നാം കഴിയ്‌ക്കുന്ന പഴം ഉപയോഗിച്ചു തന്നെ ഇതിനുള്ള നല്ലൊരു പരിഹാരം കണ്ടുപിടിയ്‌ക്കാം. പഴം കൊണ്ടുള്ള ഈ മരുന്നു പരീക്ഷിയ്‌ക്കൂ.അവള്‍ ബാത്‌റൂമില്‍ ചെയ്യുന്ന ആ രഹസ്യം?

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്‌

പഴം, തേന്‍, വെള്ളം എന്നിവ ചേര്‍ത്താണ്‌ ഈ മരുന്നു തയ്യാറാക്കുന്നത്‌. ഇതെങ്ങനെയെന്നു നോക്കൂ,

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്‌

പഴം ഒരുവിധം പഴുത്തത്‌-2

തേന്‍-2 ടേബിള്‍ സ്‌പൂണ്‍
വെള്ളം-400എംഎല്‍

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്‌

വെള്ളം തിളപ്പിയ്‌ക്കുക. പഴം ഒരു സ്‌പൂണ്‍ കൊണ്ടു നല്ലപോലെ ഉടച്ച്‌ വെള്ളം ഇതിലേയ്‌ക്കു ചേര്‍ക്കുക. ഇത്‌ 60 മിനിറ്റ്‌ അടച്ചു വയ്‌ക്കുക.

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്‌

ഈ മിശ്രിതം നല്ലപോലെ തണുത്തു കഴിയുമ്പോള്‍ ഇതിലേയ്‌ക്കു തേന്‍ ചേര്‍ത്തിളക്കണം.

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്‌

ഈ പാനീയം ദിവസം 100 എംഎല്‍ വീതം മൂന്നുതവണ കഴിയ്‌ക്കാം. ഇത്‌ വേണമെങ്കില്‍ കഴിയ്‌ക്കുന്നതിനു മുന്‍പ്‌ പതുക്കെ ചൂടാക്കുകയും ചെയ്യാം.

5 ദിവസം, വിട്ടു മാറാത്ത ചുമ മാറ്റും മരുന്ന്‌

ഇത്‌ അഞ്ചു ദിവസം അടുപ്പിച്ചു കഴിച്ചാല്‍ ചുമ പൂര്‍ണമായും മാറും.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: cough, health, disease
English summary

Try These Banana Medicine For Cough

Try These Banana Medicine For Cough, Read more to know about,
Please Wait while comments are loading...
Subscribe Newsletter