ഇറച്ചിയിലെ ആ സ്റ്റിക്കര്‍ ക്യാന്‍സര്‍ സൂചന!!

പാകം ചെയ്യാത്ത ഇറച്ചി തന്നെ പായ്ക്കു ചെയ്തു വരുന്നതു പലപ്പോഴും മാരകരോഗവുമായാണ്.

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ പ്രധാനമായും ഇൗ കാലഘട്ടത്തില്‍ വര്‍ദ്ധിയ്ക്കാന്‍ കാരണം ഭക്ഷണങ്ങളാണെന്നു തന്നെ പറയണം. ക്യാന്‍സര്‍ കോശങ്ങളെ പടരാന്‍ സഹായിക്കുന്ന തരം ഭക്ഷണങ്ങളാണ് ഇന്നു പലര്‍ക്കും പ്രിയം.

ക്യാന്‍സര്‍ കൊണ്ടുവരുന്നതില്‍ ഇറച്ചിയ്ക്കുള്ള പങ്ക് കുറവല്ല, പ്രത്യേകിച്ചു ഹോട്ട് ഡോഗ്, സോസേജ് പോലെ പ്രോസസ് ചെയ്തു വരുന്നവ.

പാകം ചെയ്യാത്ത ഇറച്ചി തന്നെ പായ്ക്കു ചെയ്തു വരുന്നതു പലപ്പോഴും മാരകരോഗവുമായാണ്. ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി

ഇവ വാങ്ങുമ്പോള്‍ ഇവ തന്നെ നല്‍കുന്ന മുന്നറിയിപ്പുണ്ട്, ഇത് ശ്രദ്ധിച്ചാല്‍, ഇതെക്കുറിച്ചറിഞ്ഞാല്‍ ക്യാന്‍സറടക്കമുള്ള പല മാരകരോഗങ്ങളും തടയാം.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

സോസേജ്, സലാമി, ഹോട്ട് ഡോഗ് തുടങ്ങിയവയും മറ്റ് ഇറച്ചി ഉല്‍പന്നങ്ങളും വാങ്ങുമ്പോള്‍ ഇവയുടെ പായ്ക്കില്‍ എംഎസ്എം സൈന്‍ ഉണ്ടോയെന്നു നോക്കുക.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

മെക്കാനിക്കലി സെപറേറ്റഡ് മീറ്റ് ആണ് എംഎസ്എം എന്നറിപ്പെടുന്നത്. ഇവ ഇറച്ചിയിലെ എല്ലുകളെല്ലാം ചേര്‍ത്തരച്ചുണ്ടാക്കുന്നതാണ്. ഇറച്ചി പേസ്റ്റു പോലെയാക്കുന്ന ഒന്ന്.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

ഈ ഇറച്ചിയാണ് സാധാരണ സോസേജ്, സലാമി, ഹോട്ട് ഡോഗ് എന്നിവയുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

എല്ലുകള്‍ വരെ ചേര്‍ത്തരയ്ക്കുമ്പോള്‍ ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയവയല്ലെങ്കില്‍ ഇതിലെ ഹോര്‍മോണ്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയ എല്ലാ ദോഷകരമായ വസ്തുക്കളും ഈ ഇറച്ചിയില്‍ കലരുന്നു. ക്യാന്‍സറിന്റെ ഒരു പ്രധാന കാരണം കൃത്രിമ രീതിയില്‍ തയ്യാറാക്കു്ന്ന ഇത്തരം ഭക്ഷണങ്ങളാണ്.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

ഇതുപോലെ പായ്ക്കറ്റിനു മുകളില്‍ E 249, E250, E 251, 252 തുടങ്ങിയ നമ്പറുകളുണ്ടെങ്കില്‍ ഇവ എമല്‍സിഫയര്‍ നൈട്രേറ്റുകളെ സൂചിപ്പിയ്ക്കുന്നു.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

എമല്‍സിഫയര്‍ നേട്രേറ്റുകള്‍ ഏറെ ദോഷകരമാണ്. കാരണം ഇവ ഇറച്ചിയിലെ അമിനോടആസിഡുകളുമായി ചേര്‍ന്ന് കാര്‍സിനോജെനിക് നൈട്രോസമൈന്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇവ ക്യാന്‍സറിന്റെ മുഖ്യ കാരണങ്ങളാണ്.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

ചിലതില്‍ പോളിഫോസ്‌ഫേറ്റുകളുമുണ്ട്. ഇവ E451, E452, E453 എന്നീ നമ്പറുകളിലാണ് പായ്ക്കറ്റിനു പുറത്ത് അടയാളപ്പെടുത്തിയിരിയ്ക്കുന്നത്. ഇവ ജെനറ്റിക് മ്യൂട്ടേഷന്‍ നടത്തിയുണ്ടാക്കിയതാണ്. നമ്മുടെ ജീനുകളെ കേടു വരുത്തുന്നു.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

E 407 എന്ന നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ്പ്രത്യേകം ശ്രദ്ധ വേണം. കാരണം ഇവ കാരജീനാന്‍ എന്ന ഘടകത്തിന്റെ സൂചനയാണ്.നമ്മുടെ കുടലില്‍ പറ്റിപ്പിടിച്ച് കുടല്‍ ക്യാന്‍സറുണ്ടാക്കാന്‍ കഴിയുന്നവ.

ഇറച്ചി സ്റ്റിക്കര്‍ നോക്കി വാങ്ങൂ, ക്യാന്‍സര്‍ ഒഴിവാക്കാം

വാങ്ങുന്ന ഇറച്ചിയില്‍ വെള്ളനിറത്തിലെ കൊഴുപ്പും വെള്ളവുമുണ്ടെങ്കില്‍ ഇവയില്‍ ഹോര്‍മോണുകളും ആന്റിബയോട്ടിക്‌സുമുണ്ടെന്നര്‍ത്ഥം. ഇവ പാകം ചെയ്യുമ്പോള്‍ കരിയാന്‍ അനുവദിയ്ക്കരുത്. കരിയുമ്പോള്‍ ഇവ ക്യാന്‍സര്‍ കാരണമാകുന്ന ഡയോക്‌സിന്‍ ഉല്‍പാദിപ്പിയ്ക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Wednesday, October 26, 2016, 15:42 [IST]
English summary

Tips To Avoid Cancer Causing Meat While Buying

Tips To Avoid Cancer Causing Meat While Buying, read more to know about,
Please Wait while comments are loading...
Subscribe Newsletter