ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

സെക്‌സിനു ശേഷം നടക്കാവുന്ന ചില കാര്യങ്ങളുണ്ട്, അപൂര്‍വമാണെന്നു പറയാനാകില്ല, എന്നാല്‍ സര്‍വസാധാരണവുമല

Posted By:
Subscribe to Boldsky

ആദ്യത്തെ സെക്‌സ് എല്ലാവര്‍ക്കും എപ്പോഴും നല്ലതു മാത്രമായ അനുഭവങ്ങളായിരിയ്ക്കില്ല, നല്‍കുന്നത്. നല്ലതാകാം, ദുരനുഭവമാകാം, വിചിത്ര അനുഭവങ്ങളുമുണ്ടാകാം.

സെക്‌സിനു ശേഷം നടക്കാവുന്ന ചില കാര്യങ്ങളുണ്ട്, അപൂര്‍വമാണെന്നു പറയാനാകില്ല, എന്നാല്‍ സര്‍വസാധാരണവുമല്ല. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

ആദ്യസെക്‌സിനു ശേഷം മൂത്രവിസര്‍ജന സമയത്ത് പല സ്ത്രീകള്‍ക്കും വേദനയും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ഇത് എല്ലായ്‌പ്പോഴും അണുബാധയാകണമെന്നില്ല. ലൈംഗികബന്ധം കാരണം ഈ ഭാഗത്ത് ആദ്യമായി നടക്കുന്ന മാറ്റങ്ങളാകാം കാരണം. കോണ്ടംസ് പോലുളളവയും ചിലര്‍ക്ക് അലരജിയിക്കു കാരണമാകും.

ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

സെക്‌സ് ശേഷം മൂത്രമൊഴിയ്ക്കാനുളള തോന്നല്‍ അപൂര്‍വമാണെന്നു പറയാനാകില്ല, സെക്‌സിനിടയിലും ഇത്തരം തോന്നലുണ്ടാകാം. അപൂര്‍വം ചില സ്ത്രീകളില്‍ ഓര്‍ഗാസത്തിനു മുന്നോടിയായും ഈ തോന്നലുണ്ടാകാം.

ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

ആദ്യ സെക്‌സില്‍ കന്യാചര്‍മം മുറിയുന്നതു കാരണം ബ്ലീഡിംഗുണ്ടാകുന്നതു സാധാരണയാണ്. ഇതല്ലാതെയും സെക്‌സിനു ശേഷം ഒന്നു രണ്ടു ദിവസം ബ്ലീഡിംഗുണ്ടായേക്കാം. ഇതിനു ശേഷം ഇതു മാറുകയും ചെയ്യും. കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക.

ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

സെക്‌സ് ശേഷം അടിവയറ്റില്‍ ചില സ്ത്രീകള്‍ക്കു വേദനയുണ്ടാകും. സെക്‌സ് സമയത്ത് പെല്‍വിസിലെ മസിലുകള്‍ക്കുണ്ടാകുന്ന മര്‍ദമാണ് കാരണമാകുന്നത്. ഇതൊരിയ്ക്കലും രോഗലക്ഷണമല്ല.

 

ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

ഇത് സാധാരണയായി സെക്‌സ് ജീവിതത്തിലേയ്ക്കു കടക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ.് ശീലമാകുമ്പോള്‍ ശരീരത്തിലെ അവയവങ്ങള്‍ ഇതുമായി ചേര്‍ുന്ന പോകും. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നുവെങ്കില്‍ ശ്രദ്ധ വേണം.

 

ആദ്യസെക്‌സിനു ശേഷം ആ സ്ത്രീ കാര്യങ്ങള്‍

സെക്‌സിനോടു ഭയമുള്ള സ്ത്രീകള്‍ക്ക് മാനസികപ്രശ്‌നങ്ങള്‍ കാരണവും ഇത്തരം തോന്നലുകളുണ്ടാകുന്നതു സാധാരണയാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: relationship, ബന്ധം
Story first published: Monday, November 14, 2016, 12:18 [IST]
English summary

Things That Happens To Woman After First Intercourse

Things That Happens To Woman After First Intercourse, read more to know about,
Please Wait while comments are loading...
Subscribe Newsletter