For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോളിനെ മറികടക്കാന്‍ ഇനി വേറൊന്നില്ല

കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നോര്‍മലാക്കാനും സഹായിക്കുന്ന ഒറ്റമൂലി നോക്കാം.

|

കൊളസ്‌ട്രോള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് നാളു കുറേയായി. അതുകൊണ്ട് പലപ്പോഴും പല വിധത്തില്‍ ഇതിനെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ നല്ല കൊളസ്‌ട്രോളിന് പകരം ചീത്ത കൊളസ്‌ട്രോള്‍ കൊണ്ടാണ് ശരീരം മുഴുവന്‍ നിറഞ്ഞിരിയ്ക്കുന്നത്. ഇനി കൊളസ്‌ട്രോളിനെ പേടിക്കണ്ട

എന്നാല്‍ ഇനി ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ചില വഴികള്‍ ഉണ്ട്. എന്നാല്‍ ഉറപ്പായും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്ന ഒറ്റമൂലികള്‍ ഉണ്ട്. ഫലപ്രദമായ ഈ ഒറ്റമൂലി എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ചതച്ച വെളുത്തുള്ളി, ഒരു ടേബിള്‍ സ്പൂണ് നാരങ്ങ നീര്, ഒരു കഷ്ണം ഇഞ്ചി ചതച്ചത്, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരുമിച്ച് ചേര്‍ത്ത് അഞ്ച് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. അഞ്ച് ദിവസത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.

 കഴിയ്‌ക്കേണ്ട വിധം

കഴിയ്‌ക്കേണ്ട വിധം

അഞ്ച് ദിവസത്തിനു ശേഷം പ്രഭാത ഭക്ഷണത്തിനു മുന്‍പും അത്താഴത്തിനു ശേഷവും കഴിയ്ക്കാം. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഫലം മനസ്സിലാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരിക്കലും ദിവസവും മൂന്ന് പ്രാവശ്യം ഇത് കഴിയ്ക്കരുത്. നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇത് നിര്‍ബന്ധമായും കുറച്ചിരിയ്ക്കും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും ഈ മിശ്രിതം പരിഹാരം നല്‍കുന്നു. രക്തസമ്മര്‍ദ്ദം കുറച്ച് കൃത്യമായ അളവിലേക്കാക്കുന്നതിന് ഈ മിശ്രിതത്തിന്റെ ഉപയോഗത്തിലൂടെ കഴിയുന്നു.

ടോക്‌സിന്‍ പുറന്തള്ളുന്നു

ടോക്‌സിന്‍ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ഇതിലൂടെ അമിതവണ്ണം എന്ന ഭീകരനെ ഇല്ലാതാക്കുന്നതിനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകമാകുന്നു.

English summary

The Best medicine against cholesterol and high blood pressure

The Amish have been using this medicine for a long time for treating many diseases and improving the immune system. This powerful mixture can be used specifically to lower cholesterol and high blood pressure.
Story first published: Thursday, December 8, 2016, 10:44 [IST]
X
Desktop Bottom Promotion