For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിച്ച് തികട്ടലിന്റെ ആരുമറിയാത്ത ദോഷവശങ്ങള്‍

പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ ചില പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ നോക്കാം.

|

പലരും പല സമയത്തും അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്‌നമാണ് പുളിച്ചു തികട്ടല്‍. പുളിച്ച് തികട്ടല്‍ ഉണ്ടാകുന്നത് പലരേയും അലോസരപ്പെടുത്തുന്നു. പല വിധത്തിലുള്ള ദഹനപ്രശ്‌നങ്ങളും നിങ്ങളെ അലട്ടാറുണ്ട്. ഇത്തരത്തില്‍ ഉണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങളില്‍ മുന്നിലാണ് പുളിച്ച് തികട്ടല്‍.

പുളിച്ച് തികട്ടല്‍ പലപ്പോഴും പരിഹാരം ഉടന്‍ ആവശ്യമുള്ള ഒന്നാണ്. എന്നാല്‍ ഇതിനെന്ത് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ ചില പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍ നോക്കാം.

സോഡ കഴിയ്ക്കുന്നത്

സോഡ കഴിയ്ക്കുന്നത്

സോഡ കഴിയ്ക്കുന്നത് ഒരു പരിഹാരമാര്‍ഗ്ഗമാണ്. സോഡയിലുള്ള കോര്‍ബോണേഷനാണ് പുളിച്ച് തികട്ടലിനെ അടക്കി നിര്‍ത്തുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിനെ ഇല്ലാതാക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

ചായ കുടിയ്ക്കാം

ചായ കുടിയ്ക്കാം

എന്നാല്‍ ചായ കുടിയ്ക്കുമ്പോള്‍ എല്ലാ ചായയും കുടിയ്ക്കാന്‍ ശ്രമിക്കരുത്. പെപ്പര്‍മിന്റ് ടീ കുടിയ്ക്കുന്നതാണ് ഉത്തമം. ഇത് പുളിച്ച് തികട്ടല്‍ പോലുള്ള പ്രശ്‌നങ്ങളെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.

ചൂട് പിടിയ്ക്കാം

ചൂട് പിടിയ്ക്കാം

ചൂട് പിടിയ്ക്കുന്നതാണ് മറ്റൊരു പരിഹാരം. ഒരു ടവ്വല്‍ എടുത്ത് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് വയറിനു മുകളില്‍ വെയ്ക്കുന്നത് പുളിച്ച് തികട്ടലിന് ആശ്വാസം നല്‍കും.

ഇഞ്ചിയിട്ട മോര്

ഇഞ്ചിയിട്ട മോര്

ഇഞ്ചിയിട്ട് ഇളക്കിയ മോരാണ് മറ്റൊന്ന്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ അധികം എരിവും പുളിയും ഉള്ള ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അല്‍പം മോര് കുടിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കും.

ഫൈബര്‍ കുറഞ്ഞ ഭക്ഷണം

ഫൈബര്‍ കുറഞ്ഞ ഭക്ഷണം

ഫൈബര്‍ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നതാണ് മറ്റൊരു കാര്യം. ഡയറിയ പോലുള്ള രോഗങ്ങള്‍ ഒരിക്കലും കുട്ടിക്കളായായി എടുക്കേണ്ട ഒന്നല്ല. അതുകൊണ്ട് തന്നെ ഫൈബര്‍ കുറഞ്ഞ അളവിലുള്ള ഭക്ഷണം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പഴങ്ങള്‍ കഴിയ്ക്കാം

പഴങ്ങള്‍ കഴിയ്ക്കാം

നാരുകള്‍ അടങ്ങിയ പഴങ്ങള്‍ക്ക് വിലക്കില്ല. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ സഹായിക്കുന്നു. ആപ്രിക്കോട്ട്, മുന്തിരി, ചെറി തുടങ്ങിയവയൊക്കെ സ്ഥിരമാക്കാം.

English summary

Sour Stomach Remedy and Relief Tips

Here are some tips to try out the next time you find yourself with a sour stomach.
Story first published: Wednesday, December 7, 2016, 14:42 [IST]
X
Desktop Bottom Promotion