വ്യായാമം അധികമാണോ, ശരീരം പറയും

Subscribe to Boldsky

നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ് സ്ഥിരമായുളള ശരീരിക പ്രവര്‍ത്തനം ആരോഗ്യമായ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് , ഇത് നിങ്ങളുടെ മാനസിക , ശരീരിക ആരോഗ്യത്തെ സംരക്ഷിക്കുന്നു.

നമ്മുടെ ഇന്നത്തെ ജീവിത രീതിയില്‍ നമ്മുടെ ജോലികാര്യത്തിലാവട്ടെ , പഠനത്തിലാവട്ടെ , കായിക പ്രവര്‍ത്തനങ്ങളിലാവട്ടെ എന്തിലും ഒരു മടങ്ങ് കൂടുതല്‍ ചെയ്യുന്നതാണ് നല്ലതെന്നു കരുതുന്നവരാണ് പലരും. തേന്‍ ഇത്രയും കേമനാണെന്ന് കരുതിയില്ല

കൂടുതല്‍ കഷ്ടപ്പെടുന്നത് നല്ലതാണെങ്കിലും ചിലപ്പോഴൊക്കെ ഇതിന്റെ പരിണിതഫലം നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. പ്രധാനമായും ശാരീരിക വ്യായാമങ്ങളുടെ കാര്യത്തില്‍.

വ്യായാമം ആസ്വാദ്യകരമോ?

ദിവസേനെയുളള ശരീരിക വ്യായാമം നിലനിര്‍ത്താനും പിന്തുടരാനുമുളള മാര്‍ഗം എന്തെന്നാല്‍ നമുക്ക് ആസ്വാദകരമായ വ്യായാമ മുറകള്‍ കണ്ടെത്തുക എന്നതാണ്. ചിലര്‍ ജിമ്മില്‍ പോയുളള വ്യായാമ രീതികള്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റ് ചിലര്‍ വാക്കിങ് , ജോഗിങ് എന്നിവ പോലുളള പുറത്തുളള വ്യായാമ രീതികളാണ് ഇഷ്ടപ്പെടുന്നത്.

വ്യായാമം ആസ്വാദ്യകരമോ?

നിങ്ങള്‍ മുമ്പ് സ്ഥിരമായ ചെയ്തുകൊണ്ടിരുന്ന വ്യായാമ മുറകള്‍ ദിവസം ചെല്ലുന്തോറം മടുപ്പുളവാക്കുന്നുണ്ടെങ്കില്‍. അത് നിങ്ങള്‍ നിങ്ങളെ തന്നെ നിര്‍ബദ്ധിച്ച് ചെയ്യിക്കുന്നത് കൊണ്ടാണ്. ഇത്തരം സാഹചര്യത്തില്‍ രണ്ടു ദിവസം വ്യായാമങ്ങള്‍ക്ക് വിശ്രമം നല്‍കി പുനര്‍ ആരംഭിക്കാവുന്നതാണ്.

വ്യായാമം മുഴുവനാക്കിയില്ലങ്കില്‍

ചില ഘട്ടങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ദിവസേനയുളള വ്യായാമങ്ങള്‍ നിര്‍ത്തേണ്ടി വരും , കാരണം നിങ്ങളുടെ ഊര്‍ജം മുഴുവനായി ഇതിന്് ഉ പയോഗിക്കുന്നത് കൊണ്ടാണ്. നിങ്ങളുടെ ദിവസേനയുളള വ്യായാമം മുറകള്‍ കുറയ്ക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ കടുതല്‍ വ്യായാമങ്ങള്‍ ചെയ്യുന്നു എന്നാണ്.

വ്യായാമം മുഴുവനാക്കിയില്ലങ്കില്‍

ഇതിനുളള കാരണം നിങ്ങളുടെ ശരിരത്തിന് താങ്ങാവുന്നതില്‍ കൂടുതല്‍ വ്യായാമങ്ങള്‍ ചെയ്യുമ്പോഴും , ശരിരത്തെ നിര്‍ബന്ധിച്ച് വ്യായാമം ചെയ്യിക്കുമ്പോഴുമാണ്. ഇത് ശരിരത്തിന് പരിക്കുകള്‍ സംഭവിക്കാന്‍് കാരണമാവാം. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ തീര്‍ച്ചയായും വ്യായാമം ചെയ്യുന്നത് തത്ക്കാലത്തേക്ക് നിര്‍ത്തേണ്ടതാണ്.

സ്ഥിരമായി ട്രൈനിംങ് ചെയ്യുകയാണെങ്കില്‍

പലരും ചിന്തിക്കുന്നത് എറോബിക്‌സ് ആക്ടിവിറ്റിയേക്കാള്‍ ദിവസവും എച്ച്.ഐ.ഐ.ടി (ഹൈ ഇന്റ്‌റന്‍സിറ്റി ട്രൈനിംങ്) ചെയ്യുന്നതാണ് ശരീരത്തിന് കൂടുതല്‍ നല്ലതെന്നാണ്. എന്നാല്‍ എച്ച്.ഐ.ഐ.ടി സ്ഥിരമായി ചെയ്യ്താല്‍ ശരീരത്തെ സാധാരണ നിലയിലേക്ക കൊണ്ടുവരാന്‍ അധികം സമയം എടുക്കുന്നതാണ്. ലിഫ്റ്റിംങ്‌ന്റെ കാര്യത്തിലും ഇത് തന്നെയാണ് ആവസ്ഥ.

വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍

നിങ്ങള്‍ വ്യായാമം കൂടുതല്‍ ചെയ്യുമ്പോഴോ ആദ്യമായി ചെയ്യുമ്പോഴോ കഷ്ടപ്പാട് അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ വേദന കൂടുതല്‍ ആവുകയോ , മാറാതിരിക്കുകയോ ആണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ശരീരത്തിന് കുടുതല്‍ ആയാസം കൊടുക്കുന്നുവെന്നാണ്.

വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍

കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നത് നല്ലതുതന്നെ എന്നാല്‍ ഇത് കൃത്യമായ ആളവില്‍ ചെയ്യേണ്ടതാണ്. ഇങ്ങനെ സ്ഥിരമായി വ്യായാമം ചെയ്യുമ്പോള്‍ വേദന അനുഭവിക്കുന്നുണ്ടങ്കില്‍ ഡോക്ടറുടെ നിര്‍ദ്ധേശം തേടാവുന്നതാണ്

വ്യായാമത്തിനുശേഷം ക്ഷീണം തോന്നിയാല്‍

ശരിയായ രീതിയിലുളള വ്യായാമം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അല്‍പ്പം ക്ഷീണം അനുഭവപ്പെടുന്നതാണ്. എന്നാല്‍ നിങ്ങള്‍ ശരിയായ രീതിയില്‍ അനുഭവസമ്പന്നരല്ലങ്കില്‍ ഇത്തരത്തിലുളള തളര്‍ച്ച കാര്യമായ രീതിയില്‍ എടുക്കേണ്ടതാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Signs You are Working Out Too Hard

We all know that regular physical activity is an important part of a healthy lifestyle with benefits for your physical and emotional health.
Please Wait while comments are loading...
Subscribe Newsletter