For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഷേപ്പിലെ ടീ ബാഗ് ഉപയോഗിച്ചാണോ ചായ, പണികിട്ടും..

ഒരേ ടീ ബാഗ്‌ കൊണ്ടു ലാഭം നോക്കി രണ്ടു തവണ ചായയുണ്ടാക്കുന്നവരില്‍ ഇത്‌ ദോഷം ഇരട്ടിയാക്കും. കാരണം രണ്ട

|

ചായ, കാപ്പി ശീലങ്ങള്‍ നമുക്കു പലര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ്‌. പലതരം ചായയും കാപ്പിയുമെല്ലാമുണ്ട്‌.

ചായ തന്നെ പൊടിയിട്ടും ടീ ബാഗ്‌ ഉപയോഗിച്ചുമുണ്ടാക്കാം. ടീ ബാഗ്‌ ഉപയോഗിച്ചാണ്‌ മിക്കവാും അല്‍പം മുന്തിയ ഹോട്ടലുകളിലും പാര്‍ട്ടിയ്‌ക്കുമെല്ലാം ചായ തയ്യാറാക്കുന്നതും. നമ്മുടെ ആവശ്യത്തിനനുസരിച്ചു കടുപ്പത്തില്‍ തയ്യാറാക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്ന്‌.

എന്നാല്‍ ടീ ബാഗ്‌ ഉപയോഗിച്ചുള്ള ചായ ആരോഗ്യത്തിന്‌ അത്രയങ്ങു നല്ലതല്ലെന്നതാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ടീ ബാഗ്‌ ചായയുണ്ടാക്കാന്‍ ഉപയോഗിയ്‌ക്കുന്നതു കൊണ്ടുള്ള അപകടങ്ങളെക്കുറിച്ചറിയൂ,

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ഈ ബാഗ്‌ ചൂടുവെള്ളത്തില്‍ താഴ്‌ത്തി വയ്‌ക്കുമ്പോള്‍ ഇതിലെ ദോഷകരമായ ഘടകങ്ങള്‍ ഈ വെള്ളത്തിലേയ്‌ക്കാകുന്നു. ഇത്‌ നാം കുടിയ്‌ക്കുമ്പോള്‍ ശരീരത്തില്‍ എത്തിപ്പെടുകയും ചെയ്യുന്നു.

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

തേയിലപ്പൊടി ഇടാന്‍ ഉപയോഗിയ്‌ക്കുന്ന വെളുത്ത നിറത്തിലെ കവര്‍ പേപ്പര്‍, മുളയുടെ ഫൈബര്‍, പിവിസി, റെയോണ്‍, തെര്‍മോപ്ലാസ്റ്റിക്‌, പോളിപ്രൊപലീന്‍ തുടങ്ങിയ ഘടകങ്ങള്‍ ഉപയോഗിച്ചാണ്‌ സാധാരണ ഉണ്ടാക്കുന്നത്‌. ഗ്രീന്‍ ടീ എങ്ങനെ കുടിയ്ക്കണം?

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

പ്ലാസ്റ്റിക്‌ ഉപയോഗിച്ചു നിര്‍മിയ്‌ക്കുന്ന ടീ ബാഗുകളില്‍ ഫാറ്റലേറ്റ്‌ എന്ന ഘടകമുണ്ടാകും. ഇത്‌ ജനനവൈകല്യങ്ങള്‍ക്കു കാരണമാകും.

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ഒരേ ടീ ബാഗ്‌ കൊണ്ടു ലാഭം നോക്കി രണ്ടു തവണ ചായയുണ്ടാക്കുന്നവരില്‍ ഇത്‌ ദോഷം ഇരട്ടിയാക്കും. കാരണം രണ്ടുതവണ ചൂടുവെള്ളത്തില്‍ മുക്കുന്നത്‌ പ്ലാസ്റ്റിക്കിന്റെ അവസ്ഥ കൂടുതല്‍ അപകടകരമാക്കും.

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീബാഗുകളില്‍ എപിക്ലോറോഹൈഡ്രിന്‍ എന്നൊരു രാസവസ്‌തുവുമുണ്ട്‌. ചൂടുവെള്ളത്തില്‍ കൂടുതല്‍ പ്രവര്‍ത്തിയ്‌ക്കുന്ന കാര്‍സിനോജന്‍, അഥവാ ക്യാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ള ഘടകം.

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

പ്രത്യേകിച്ചു പിരമിഡ്‌ ഷേപ്പിലെ ടീ ബാഗ്‌ ആരോഗ്യത്തിനു കൂടുതല്‍ ദോഷകരമാകുമെന്നു പറയണം. ഇത്‌ പ്ലാസ്റ്റിക്‌ കൊണ്ടുണ്ടാക്കുന്നതാണ്‌. ആരോഗ്യത്തിനു കൂടുതല്‍ ദോഷം.നിപ്പിളിനും പറയാനുണ്ട്, ചിലതെല്ലാം....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

പ്രത്യേകിച്ചു പിരമിഡ്‌ ഷേപ്പിലെ ടീ ബാഗ്‌ ആരോഗ്യത്തിനു കൂടുതല്‍ ദോഷകരമാകുമെന്നു പറയണം. ഇത്‌ പ്ലാസ്റ്റിക്‌ കൊണ്ടുണ്ടാക്കുന്നതാണ്‌. ആരോഗ്യത്തിനു കൂടുതല്‍ ദോഷം.

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നാഡീപ്രശ്‌നങ്ങള്‍ക്കും ക്യാന്‍സറിനുവരെയും ടീ ബാഗുകള്‍ ചുരുക്കിപ്പറഞ്ഞാല്‍ കാരണമാകുമെന്നര്‍ത്ഥം.

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ചായയ്‌ക്ക്‌ എപ്പോഴും നല്ലത്‌ ടീ ബാഗ്‌ ഉപയോഗിക്കാതിരിയ്‌ക്കുകയാണ്‌. ടീ ബാഗില്‍ ലഭിയ്‌ക്കുന്ന പൊടി വെള്ളത്തിലിട്ട്‌ ചായ തയ്യാറാക്കുന്നതായിരിയ്‌ക്കും ആരോഗ്യത്തിന്‌ നല്ലത്‌.

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഉപയോഗിച്ചാണോ ചായ, പണികിട്ടും....

ടീ ബാഗ്‌ ഒരു തവണ സാധാരണ വെള്ളമുപയോഗിച്ചു കഴുകി ചൂടുവെള്ളത്തില്‍ മുക്കി വച്ചു ചായയുണ്ടാക്കുന്നതും ഒരു പരിധി വരെ ദോഷം കുറയ്‌ക്കും.

English summary

Side Effects of Using Tea Bags For Tea

Side Effects of Using Tea Bags For Tea, Read more to know about,
Story first published: Friday, December 2, 2016, 12:03 [IST]
X
Desktop Bottom Promotion