For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

അമാല്‍ഗം ഫില്ലിംഗ് മറ്റേതിനെ അപേക്ഷിച്ച് അല്‍പം വില കുറഞ്ഞതെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്

|

പല്ലില്‍ ഓട്ടയുണ്ടാകുമ്പോള്‍ ഇത് പൊതുവെ ഫില്‍ ചെയ്യുക അഥവാ അടയ്ക്കുകയെന്നതാണ് പതിവ്. പല്ലിന്റെ ഓട്ടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കയറാതിരിയ്ക്കാനും ഇതുവഴി ബാക്ടീരിയകള്‍ വളരാതിരിയ്ക്കാനുമുള്ള വഴി.

പല്ല് പണ്ടു കാലത്ത് ഇരുണ്ട സില്‍വര്‍ നിറത്തിലെ ഒരു വസ്തു കൊണ്ടാണ് അടച്ചിരുന്നത്. അമാല്‍ഗമെന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ വെള്ളനിറത്തിലെ സെറാമിക് ഫില്ലിംഗാണ് പല സ്ഥലങ്ങളിലും ഉപയോഗിയ്ക്കുന്നത്.

അമാല്‍ഗം ഫില്ലിംഗ് മറ്റേതിനെ അപേക്ഷിച്ച് അല്‍പം വില കുറഞ്ഞതെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണെന്നാണ് പുതിയ കണ്ടുപിടുത്തം. പല്ല് ഈ രീതിയിലാണ് അടച്ചിരിയ്ക്കുന്നതെങ്കില്‍ ഇതെടുത്തു മാറ്റുകയും വേണം. എന്തിനാണ് ഇങ്ങനെ പറയുന്നതെന്നറിയൂ, കാപ്പി ഇങ്ങനെ തയ്യാറാക്കിയാല്‍ വയര്‍ കുറയ്ക്കാം...

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

സില്‍വര്‍ നിറത്തിലെ പല്ലു ഫില്‍ ചെയ്യുന്ന ഈ അമാല്‍ഗം പല ലോഹങ്ങളുടെ ഒരു കൂട്ടാണ്. സില്‍വര്‍, മെര്‍ക്കുറി, ടിന്‍, കോപ്പര്‍ എന്നിവയാണ് ഇതില്‍ മുഖ്യം. സിങ്ക്, ഇന്‍ഡിയം, പല്ലേഡിയം എന്നീ ലോഹങ്ങളും കുറഞ്ഞ തോതിലുണ്ട്.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

ഇതില്‍ മെര്‍ക്കുറി ഉപയോഗിയ്ക്കുന്നത് മെര്‍ക്കുറിയുമായി ചേര്‍ക്കുമ്പോള്‍ പല്ലു നിറയ്ക്കാനുള്ള കൂട്ട് മൃദുവാകും, പിന്നീട് പല്ലിനു ശക്തി നല്‍കി ഉറയ്ക്കുകയും ചെയ്യും. സില്‍വര്‍ ഫില്ലിംഗില്‍ ഏതാണ്ട് 50 ശതമാനവും മെര്‍ക്കുറിയാണ്.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

മെര്‍ക്കുറി വാസ്തവത്തില്‍ ഒരളവില്‍ കൂടിയാല്‍ വിഷമാണ്. പ്രത്യേകിച്ചു ചൂടാകുമ്പോള്‍. അന്തരീക്ഷത്തിലും വെള്ളത്തിലുമെല്ലാം മെര്‍ക്കുറിയുണ്ട്. മത്സ്യങ്ങളിലെ മെര്‍ക്കുറിയാണ് ഇതിനെ അനാരോഗ്യകരമാക്കുന്നതെന്നും നാം കേള്‍ക്കാറുണ്ട്.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

മെര്‍ക്കുറി പല്ലില്‍ അടയ്ക്കാനുപയോഗിയ്ക്കുമ്പോള്‍ ഇത് ഭക്ഷണം കഴിയ്ക്കുമ്പോഴും ബ്രഷ് ചെയ്യുമ്പോഴുമെല്ലാം ചെറിയ തോതിലെങ്കിലും ശരീരത്തില്‍ ചെന്നെത്തും പ്രത്യേകിച്ചു ഫി്ല്ലിംഗ് കാലപ്പഴക്കം ചെല്ലുമ്പോള്‍. ഇത് ആന്തരികാവയവങ്ങള്‍ക്കു നല്ലതല്ല. നാഡീസംബന്ധമായ പല പ്രശ്‌നങ്ങളും വരുത്തും.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

ഗര്‍ഭിണികള്‍ക്ക് ഇത്തരത്തിലെ ഫില്ലിംഗുള്ളത് ഗര്‍ഭസ്ഥ ശിശുവിനു പോലും ദോഷം വരുത്തുമെന്നും പറയപ്പെടുന്നു. കാരണം മെര്‍ക്കുറിയ്ക്ക് പ്ലാസന്റയിലൂടെ കുഞ്ഞിന്റെ ശരീരത്തിലെത്താന്‍ കഴിയും. ഇതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഇത്തരം ഫില്ലിംഗ് ഒഴിവാക്കാന്‍ ഡോക്ടര്‍മാര് പറയാറുണ്ട്.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

വളരുന്ന കുഞ്ഞിന്റെ തലച്ചോറില്‍ മെര്‍ക്കുറിയ്ക്ക് പല പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ സാധിയ്ക്കും. നാഡീസംബന്ധമായ, പ്രതിരോധശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

നാഡിയെ ബാധിയ്ക്കുന്നതു കൊണ്ടുതന്നെ ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും സാധാരണയാണ്.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

മെര്‍ക്കുറി ശരീരത്തിലെ മസിലുകള്‍ക്ക് വേദനയുണ്ടാക്കും, ചലനശേഷി കുറയ്ക്കും, മസിലുകളെ ദുര്‍ബലമാക്കും.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

കുട്ടികളുടെ പല്ലില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ആറു വയസിനു താഴെയുള്ള കുട്ടികളുടെ പല്ല് ഫില്‍ ചെയ്യുമ്പോള്‍.

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

പല്ലടച്ചിരിയ്ക്കുന്നത് സില്‍വര്‍ നിറത്തിലോ, നീക്കൂ

അമാല്‍ഗം ഉപയോഗിച്ചാണ് പല്ലടച്ചിരിയ്ക്കുന്നതെങ്കില്‍ ഇത് നീക്കം ചെയ്ത് പുതിയ ഫില്ലിംഗ് നിറയ്ക്കാന്‍ ദന്തഡോക്ടറെ സമീപിയ്‌ക്കേണ്ടി വരും.

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നുവിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....

കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....കാരണം നീ ആണ്‍കുട്ടിയാണ്, പുരുഷനല്ല.....

English summary

Side Effects Of Silver Color Amalgam Filling For Teeth

Side Effects Of Silver Color Amalgam Filling For Teeth, Read more to know about,
X
Desktop Bottom Promotion