ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

എന്നാല്‍ തണുത്ത വെള്ളം ഭക്ഷണശേഷം അത്ര നല്ലതല്ലെന്നു മാത്രമല്ല, ഇതുണ്ടാക്കുന്ന ദോഷങ്ങള്‍ ഏറെയാണുതാനും

Posted By:
Subscribe to Boldsky

ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്ന ശീലം മിക്കവാറും എല്ലാവര്‍ക്കുമുള്ളതാണ്. ഭക്ഷണം ദഹിയ്ക്കാന്‍ ഇത് അത്യാവശ്യമാണുതാനും.

ഭക്ഷണശേഷം ചിലര്‍ ചൂടുവെള്ളം കുടിയ്ക്കും, മറ്റു ചിലര്‍ക്കാകട്ടെ, തണുത്ത വെള്ളമാകും പ്രിയം. പ്രത്യേകിച്ചു ചൂടുള്ള കാലാവസ്ഥയിലും എരിവുള്ള ഭക്ഷണം കഴിയ്ക്കുമ്പോഴുമെല്ലാം.

എന്നാല്‍ തണുത്ത വെള്ളം ഭക്ഷണശേഷം അത്ര നല്ലതല്ലെന്നു മാത്രമല്ല, ഇതുണ്ടാക്കുന്ന ദോഷങ്ങള്‍ ഏറെയാണുതാനും. ഇതേക്കുറിച്ചു കൂടുതലറിയൂ,

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

എണ്ണമയമുള്ള ചൂടുള്ള പാനില്‍ തണുത്ത വെള്ളമൊഴിച്ചാല്‍ എന്താണു സംഭവിയ്ക്കുക, ഇതുതന്നെയാണ് ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിനുള്ളിലും സംഭവിയ്ക്കുന്നത്. ആരോഗ്യകരമല്ലെന്നര്‍ത്ഥം.

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

തണുത്ത വെള്ളം ഭക്ഷണത്തിലൂടെ വയറ്റിലെത്തുന്ന കൊഴുപ്പിനെ കട്ടിയാക്കുന്നു. ഇതുവഴി ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും.

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

ഭക്ഷണം നേരെ ദഹിച്ചില്ലെങ്കില്‍ അസിഡിറ്റിയടക്കമുള്ള ദഹനപ്രശ്‌നങ്ങളുണ്ടാകുമെന്നു മാത്രമല്ല, ഭക്ഷണത്തിലെ പോഷണം ശരീരത്തിനു ലഭ്യമാകുകയുമില്ല.

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കിടക്കുന്ന കൊളസ്‌ട്രോള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇത് ഹൃദയാരോഗ്യത്തിനും ദോഷം വരുത്തും.

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

ശരീരം തടിയ്ക്കുന്നതിനുളള ഒരു കാരണമാണ് ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത്. കൊഴുപ്പടിഞ്ഞു കൂടുന്നതു തന്നെ കാരണം.

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

ഭക്ഷണശേഷമുള്ള തണുത്ത വെള്ളം, പ്രത്യേകിച്ച് ഐസ് വാട്ടര്‍ പോലുള്ളവ കിഡ്‌നി ആരോഗ്യത്തിനും ദോഷം വരുത്തുമെന്നു തെളിഞ്ഞിട്ടുണ്ട്.

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

തണുത്ത വെള്ളം ദഹനം പതുക്കെയാക്കുന്നതു കൊണ്ടുതന്നെ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്.

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

ഭക്ഷണശേഷമുള്ള തണുത്ത വെള്ളം ദഹനപ്രശ്‌നമുണ്ടാക്കുന്നതു കൊണ്ടുതന്നെ ക്ഷീണവും ഉറക്കവുമെല്ലാം വരാന്‍ സാധ്യതയേറെയാണ്.

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

ഭക്ഷണശേഷം ഇളംചൂടുള്ള വെള്ളം കുടിയ്ക്കുന്നത് കൊഴുപ്പിനെ ഉരുക്കും. ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കും. ഈന്തപ്പഴം 10 എണ്ണം കഴിയ്‌ക്കണം, കാരണം

ഭക്ഷണശേഷം തണുത്ത വെള്ളമോ കുടിയ്ക്കുന്നത്, എങ്കില്‍

ഭക്ഷണം ശരീരത്തെ ചൂടാക്കും, എന്നാല്‍ തണുത്ത വെള്ളം ഉള്ളിലെത്തുമ്പോള്‍ ശരീരത്തിന്റെ താപനിലയില്‍ പൊടുന്നനെ വ്യത്യാസങ്ങളുണ്ടാകും. ഇത് ശരീരത്തിന് അത്ര നല്ലതല്ല.

ഭക്ഷണശേഷം ഇളം ചൂടുവെള്ളം

ഭക്ഷണശേഷം ഇളം ചൂടുവെള്ളം, അല്ലെങ്കില്‍ റൂംടെംപറേച്ചറിലുള്ള വെള്ളമെങ്കിലും കുടിയ്ക്കുകയാണ് കൂടുതല്‍ നല്ലത്. ഐസ് വെള്ളം നിര്‍ബന്ധമായും ഒഴിവാക്കണം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Side Effects Of Drinking Cold Water After Food

Side Effects Of Drinking Cold Water After Food, Read more to know about,
Please Wait while comments are loading...
Subscribe Newsletter