കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

സ്വാഭാവിക വഴിയികളില്‍ പെട്ട ഒന്നാണ് മുകളില്‍ പറഞ്ഞ കാര്യം,

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല അസ്വസ്ഥതകളുമുണ്ട്. ഇവയ്ക്കു പലതിനും സ്വാഭാവിക പരിഹാരവഴികളുമുണ്ട്.

ഇത്തരം സ്വാഭാവിക വഴിയികളില്‍ പെട്ട ഒന്നാണ് മുകളില്‍ പറഞ്ഞ കാര്യം, കിടക്കുന്ന കിടയ്ക്കയുടെ വിരിയ്ക്കടിയില്‍ ഒരു സോപ്പ് വയ്ക്കുക.

ഇത് നമ്മുടെ കാലുകളെ സുഖപ്പെടുത്തുമെന്നാണ് പറയുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ, പല്ലു വെളുപ്പിയ്ക്കും ബ്രെഡ്, വെളിച്ചെണ്ണ മാജിക്‌

കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

രാത്രിയില്‍ കിടക്കുമ്പോള്‍ കാലുവേദന പലരുടേയും ഉറക്കം കെടുത്തുന്ന ഒരു പ്രശ്‌നമാണ്. ഏതു കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഇതിനുള്ള നല്ലൊരു പരിഹാരമാണിത്.വിരലുയര്‍ത്തൂ 1 മിനിറ്റ്‌, പ്രമേഹസാധ്യതയറിയാം

 

 

കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

റെസ്‌ററ്‌ലസ് സിന്‍ഡ്രോം എന്നൊരു അവസ്ഥയുണ്ട്. ന്യൂറോളജിക്കല്‍ പ്രശ്‌നമാണിത്. ഒരാള്‍ വിശ്രമിയ്ക്കുമ്പോള്‍ അയാളുടെ കാലിനുണ്ടാകുന്ന അസ്വസ്ഥതയാണിത്. ഇത് വിശ്രമത്തെയും ഉറക്കത്തെയുമെല്ലാം അവതാളത്തിലാക്കും. ആദ്യരാത്രി കാളരാത്രിയാക്കും ബംഗാളി!!

കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രമേഹം, മദ്യപാനം, ഗര്‍ഭം തുട്ങ്ങിയവയെല്ലാം ഇതിനു കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഒരു സോപ്പ് കിടക്കവിരിയ്ക്കടിയില്‍ വയ്ക്കുന്നത്.

 

കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

ഇതല്ലാതെ ഉറക്കത്തില്‍ കാല്‍വേദന ശല്യം ചെയ്യുന്നവരുണ്ട്. ചാര്‍ലി ഹോഴ്‌സസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കാല്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി വയ്ക്കാന്‍ പോലും ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകും. കൂടുതല്‍ വ്യായാമം, വൈറ്റമിനുകളുടേയും ധാതുക്കളുടേയും കുറവ് എന്നിവയാണ് ഇതിനു കാരണം. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് സോപ്പ്.

കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

ഗര്‍ഭിണികള്‍ക്ക് ഉറക്കത്തില്‍ കാല്‍വേദനയും മസില്‍ കയറുന്നതുമല്ലൊം സര്‍വസാധാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കിടക്കവിരിയ്ക്കു താഴെ സോപ്പു വയ്ക്കുന്നത്. ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...

 

കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

സോപ്പ് കാല്‍വേദന ശമിപ്പിയ്ക്കുന്നതെങ്ങനെയെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും സോപ്പിലെ മഗ്നീഷ്യമാണ് ഇതിനു സഹായിക്കുന്നതെന്നു കരുതുന്നു.

 

കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

കാല്‍ വേദനയും റെസ്റ്റ്‌ലസ് സിന്‍ഡ്രോമും അനുഭവപ്പെടുന്ന 42 ശതമാനം പേരിലും ഈ സോപ്പുവിദ്യ പരിഹാരം നല്‍കുന്നതായി തെളിഞ്ഞിട്ടുണ്ട്.

കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

വെള്ളം ധാരാളം കുടിയ്ക്കുക, പോഷകാംശമുള്ളവ കഴിയ്ക്കുക, മസാജ്, ചൂടുവെള്ളത്തിലെ കുളി എന്നിവയും കാല്‍വേദനയ്ക്കുള്ള മറ്റു പരിഹാരങ്ങളാണ്.

 

 

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍

ഈ കൂട്ടു കഴിയ്ക്കൂ, ഒരിക്കലും വരില്ല ക്യാന്‍സര്‍


ക്യാന്‍സറകറ്റാന്‍ ലളിതമായ ഈ മരുന്ന് നിങ്ങള്‍ക്കുണ്ടാക്കാം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Thursday, October 20, 2016, 12:26 [IST]
English summary

See The Miracles When You Keep A Bar Of Soap Under Bed sheet

See The Miracles When You Keep A Bar Of Soap Under Bed sheet, read more to know about,
Please Wait while comments are loading...
Subscribe Newsletter