വെരിക്കോസ് വെയിന്‍ പരിഹാരം ആയുര്‍വ്വേദത്തില്‍

വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ വെളുത്തുള്ളി ഉപയോഗിക്കാം എങ്ങനെയെന്ന് നോക്കാം.

Posted By:
Subscribe to Boldsky

വെരിക്കോസ് വെയിന്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ ഭീകരരൂപം അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അശുദ്ധ രക്തത്തെ ഹൃദയത്തില്‍ എത്തിയ്ക്കുന്ന രക്തക്കുഴലുകളാണ് ധമനികള്‍. ഇത് വീര്‍ത്ത് തടിച്ച് ചുരുണ്ട് കാണപ്പെടുന്നതാണ് വെരിക്കോസ് വെയിനുകള്‍.

പുരുഷന്‍മാരിലും സ്ത്രീകളിലും വെരിക്കോസ് വെയിന്‍ ഉണ്ടാവാം. കാലിലാണ് സാധാരണ വെരിക്കോസ് വെയിന്‍ കാണുന്നത്. പലര്‍ക്കും പാരമ്പര്യമായും അമിതവണ്ണവും പ്രായവും എല്ലാം പലപ്പോഴും വെരിക്കോസ് വെയിനിന്റെ കാരണമാകാം. കിഡ്‌നിരോഗം അവസാന ഘട്ടത്തിലെത്തിയോ?

വെളുത്തുള്ളി കൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം. വെരിക്കോസ് വെയിനിന് വെളുത്തുള്ളി എങ്ങനെ പരിഹാരമാകും എന്ന് നോക്കാം.

വെളുത്തുള്ളിയും ആരോഗ്യവും

ധാരാളം ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് വെളുത്തുള്ളി. ഇത് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നു. വെളുത്തുള്ളി രക്തക്കുഴലിലെ എല്ലാ തടസ്സവും മാറ്റുന്നു.

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും വെളുത്തുള്ളി മുന്നിലാണ്. വെരിക്കോസ് വെയിന്‍ മാറ്റാന്‍ വെളുത്തുള്ളി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള വസ്തുക്കള്‍

ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, അരഗ്ലാസ്സ് ഓറഞ്ച് ജ്യൂസ്, വെളുത്തുള്ളി നല്ലതുപോലെ ചതച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

ഈ മൂന്ന് മിശ്രിതങ്ങളെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിനു 12 മണിക്കൂറിന് മുന്‍പ് തയ്യാറാക്കി വെയ്ക്കണം.

ഉപയോഗിക്കേണ്ട വിധം

വെരിക്കോസ് വെയിന്‍ ഉള്ള ഭാഗങ്ങളില്‍ ഈ മിശ്രിതം നല്ലതു പോലെ പുരട്ടുക. ഈ മിശ്രിതം കാലില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. ഇവ കാലുമായി ചേരുന്നതു വരെ തേച്ച് പിടിപ്പിച്ച് ബാന്‍ഡേജ് അല്ലെങ്കില്‍ ടവ്വല്‍ ഉപോഗിച്ച് 15 മിനിട്ട് കെട്ടിവെയ്ക്കുക.

രണ്ടാഴ്ചയ്ക്കുള്ളില്‍ ശമനം

വെരിക്കോസ് വെയിന്‍ മാറാന്‍ ഈ പരിഹാരത്തിലൂടെ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ചെയ്യാം. വെരിക്കോസ് വെയിനിന് ഇതിലൂടെ പരിഹാരം ഉണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Say goodbye to varicose veins naturally

Say goodbye to varicose veins naturally. See the results as soon as possible.
Please Wait while comments are loading...
Subscribe Newsletter