48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

തക്കാളി കൊണ്ട് അതായത് 2 ദിവസത്തിനുള്ളില്‍ 3 കിലോ കുറയ്ക്കാനുള്ള വഴി

Posted By:
Subscribe to Boldsky

തടി കൂടുന്നത് പലരും സൗന്ദര്യപ്രശ്‌നം മാത്രമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് സൗന്ദര്യപ്രശ്‌നം മാത്രമല്ല, ഗുരുതമായ ആരോഗ്യപ്രശ്‌നം കൂടിയാണ്.

എന്നു കരുതി തടി കുറയാന്‍ വഴിയില്ലെന്നല്ല, പല കഴികളുമുണ്ട്. ഇതിനായി കൃത്രിമമാര്‍ഗങ്ങളായ മരുന്നുകളും സര്‍ജറിയുമൊന്നും പരീക്ഷിയ്‌ക്കേണ്ട. പ്രകൃതിദത്ത വഴികള്‍ തന്നെ ഇതിനായി ധാരാളം ലഭ്യമാണ്.

തക്കാളി കൊണ്ട് ഒരു വിദ്യയുണ്ട്. 48 മണിക്കൂറിനുള്ളില്‍, അതായത് 2 ദിവസത്തിനുള്ളില്‍ 3 കിലോ കുറയ്ക്കാനുള്ള ഒരു വഴി. ഇതേക്കുറിച്ചു കൂടുതലറിയൂ,

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

തക്കാളി കൊണ്ട് ഒരു പ്രത്യേക രീതിയില്‍ ജ്യൂസുണ്ടാക്കിയാണ് കുടിച്ചാണ് 2 ദിവസം കൊണ്ടു 3 കിലോ കുറയ്ക്കുന്നത്. തികച്ചും ആരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കാനുള്ള വഴിയാണിത്.

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

ചെറുനാരങ്ങാനീര്, വെളുത്തുള്ളി എന്നിവയാണ് തക്കാളിയ്‌ക്കൊപ്പം ഉപയോഗിയ്ക്കുന്നത്. വെള്ളവും ഐസ് ക്യൂബും മറ്റു ചേരുവകള്‍.

ചേരുവകള്‍-ചെറുനാരങ്ങാനീര്-6 ടീസ്പൂണ്‍
തക്കാളി-4 ചെറുത്
വെളുത്തുള്ളി-4 അല്ലി
വെള്ളം-കാല്‍ലിറ്റര്‍

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

തക്കാളി, വെളുത്തുള്ളി എന്നി നല്ലപോലെ കഴുകി എല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയിലോ ബ്ലെന്ററിലോ അടിച്ചെടുക്കുക. അല്‍പം കുറുകിയ രൂപത്തില്‍ വേണം ഈ ജ്യൂസ്.

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

തക്കാളിയിലെ ലൈകോഫീന്‍ നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ടോക്‌സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളും.

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്. ഇത് പ്രതിരോധശേഷിയും നല്‍കും.

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

പ്രാതലിനു 30 മിനിറ്റു മുന്‍പായി ഇത് കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം. ഫ്രഷാക്കി തയ്യാറാക്കി കുടിയ്ക്കുമ്പോള്‍ പ്രയോജനം ഇരട്ടിയാണ്.

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

ഈ ജ്യൂസ് കുടിയ്ക്കുമ്പോള്‍ പഞ്ചസാര, മൈദ, ഓയില്‍, മധുരം എന്നിവ കഴിയ്ക്കാതിരിയ്ക്കുന്നതാണ് ഏറെ നല്ലത്. ധാരാളം പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളുമെല്ലാം കഴിയ്ക്കാം.

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

വയറും അരക്കെട്ടുമുള്‍പ്പെടെ ശരീരത്തിന്റെ ഏതു ഭാഗത്തെ കൊഴുപ്പും മാറ്റാന്‍ കഴിവുള്ള ഒന്നാണിത്.

48 മണിക്കൂര്‍, 3 കിലോ കുറയ്ക്കും തക്കാളി വിദ്യ

ഇത് എല്ലാ ആഴ്ചയിലും മൂന്ന തവണയായി 2 ദിവസം കുടിയ്ക്കാം. പ്രയോജനം ലഭിയ്ക്കും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Reduce 3 KG Within 48 Hours Using Tomato Garlic Recipe

Reduce 3 KG Within 48 Hours Using Tomato Garlic Recipe, Read more to know about,
Please Wait while comments are loading...
Subscribe Newsletter