സെക്‌സ് സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമോ?

പാരമ്പര്യമുള്‍പ്പെടെയുള്ള പല ഘടകങ്ങളും സ്തനവളര്‍ച്ചയില്‍ മുഖ്യപങ്കു വഹിയ്ക്കുന്നുണ്ട്.

Posted By:
Subscribe to Boldsky

ഒരു സ്ത്രീയുടെ സ്തനവളര്‍ച്ചയ്ക്കു പുറകില്‍ പ്രധാനം ഹോര്‍മോണുകളാണ്. സ്ത്രീ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഈസ്ട്രജനാണ ഇതില്‍ പ്രധാനി.

പാരമ്പര്യമുള്‍പ്പെടെയുള്ള പല ഘടകങ്ങളും സ്തനവളര്‍ച്ചയില്‍ മുഖ്യപങ്കു വഹിയ്ക്കുന്നുണ്ട്. ഭക്ഷണവും വ്യായാമവുമെല്ലാം ഇതില്‍ മുഖ്യം തന്നെ. ആദ്യരാത്രിയില്‍ സംഭവിയ്‌ക്കേണ്ടത്...

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ സ്തനവലിപ്പം വര്‍ദ്ധിയ്ക്കാറുണ്ട്. ഇത് പല സ്ത്രീകള്‍ക്കും ആശങ്കയുണ്ടാക്കുകയും ചെയ്യും. മാറിടവലിപ്പം വര്‍്ധിയ്ക്കുന്ന ഇത്തരം ചില ഘട്ടങ്ങളെക്കുറിച്ചറിയൂ,തൂങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ

തടി

ശരീരത്തിന്റെ ആകെയുള്ള ഭാരം കൂടുന്നത്, തടി കൂടുന്നത് സ്വാഭാവികമായി മാറിട വലിപ്പവും വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. പ്രത്യേകിച്ചും മാറിടത്തിലുള്ളത് ഫാറ്റ് കോശങ്ങളായതിനാല്‍.

ഗര്‍ഭകാലത്തും പ്രസവശേഷവു���െല്ലാം

ഗര്‍ഭകാലത്തും പ്രസവശേഷവു���െല്ലാം സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതു തികച്ചും സ്വാഭാവികമാണ്, ഹോര്‍മോണ്‍ വ്യത്യാസമാണ് ഇതിന് കാരണം.

ഗര്‍ഭനിരോധനഗുളികകള്‍

ഗര്‍ഭനിരോധനഗുളികകള്‍ പല സ്ത്രീകളിലും മാറിടവലിപ്പം വര്‍ദ്ധിയ്ക്കാന്‍ കാരണമാകാറുണ്ട്. ഇത്തരം ഗുളികകളില്‍ അടങ്ങിയിരിയ്ക്കുന്ന ഈസ്ട്രജന്‍ ഹോര്‍മോണ്‍ തന്നെ കാരണം.

ആദ്യ ആര്‍ത്തവത്തിനു മുന്നോടിയായി

ആദ്യ ആര്‍ത്തവത്തിനു മുന്നോടിയായി പെണ്‍കുട്ടികളില്‍ സ്തനവളര്‍ച്ച പതിവാണ്. ഇത് ശരീരത്തിന്റെ സ്��ാഭാവിക പ്രക്രിയ മാത്രമാണ്.

സെക്‌സ് സമയത്ത്

സെക്‌സ് സമയത്ത് ചില സ്ത്രീകളുടെ മാറിടവലിപ്പം വര്‍ദ്ധിയ്ക്കുന്നതായി തോന്നും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതും ബിപി കൂടുന്നതുമെല്ലാം ഇത്തരം തോന്നില്‍ നല്‍കുന്നുവെന്നതാണ് സത്യം. വാസ്തവത്തില്‍ സെക്‌സ് സ്തനവളര്‍ച്ചയ്ക്കു കാരണമാകുന്നില്ല.

ഓവുലേഷന്‍

ഓവുലേഷന്‍ സമയത്ത് സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നതായി തോന്നുന്നതു സ്വാഭാവികം. പ്രൊജസ്‌ട്രേ��ണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളാണ് കാരണം. ആര്‍ത്തവസമയത്ത് ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതു കൊണ്ടുതന്നെ സ്തനവലിപ്പം വര്‍ദ്ധിച്ചതായി തോന്നുന്നത് സ്വാഭാവികമാണ്.

മെനോപോസ്

മെനോപോസ് കാലത്ത് ചില സ്ത്രീകളില്‍ സ്തനവലിപ്പം വര്‍ദ്ധിയ്ക്കും. കാരണം ഫാറ്റി കോശങ്ങള്‍ തന്നെയാണ്. ഈ സമയത്ത് ഗ്ലാന്റുലാന്‍ കോശങ്ങള്‍ കുറയും. കൊഴുപ്പു കോശങ്ങള്‍ കൂടും. സ്ത്രീകള്‍ ആകെ തടി വയ്ക്ക��ന്ന സമയം കൂടിയാണിത്.സ്‌ത്രീ സ്വയംഭോഗം ചെയ്‌താല്‍ ആര്‍ത്തവം ?

 

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: breast, health, സ്തനം
Story first published: Saturday, October 15, 2016, 0:22 [IST]
English summary

Reasons For Sudden Increase In Breast Size

Are you wondering why your breast size increased? Well, here are some reasons for sudden increase in breast size.
Please Wait while comments are loading...
Subscribe Newsletter