ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകിലെ കാര്യങ്ങളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

രീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ഗര്‍ഭധാരണം നടക്കാത്തതു കാരണം ഇവിടെ സംഭരിയ്ക്കപ്പെട്ടിരിയ്ക്കുന്ന രക്തവും മറ്റും ശരീരം പുറന്തള്ളുന്ന അവസ്ഥ.

ശരീരത്തില്‍ നിന്നുതന്നെ പുറന്തള്ളുന്ന ഈ ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിന്റെ കാരണം പലപ്പോഴും സ്ത്രീകള്‍ക്കു തന്നെ അറിവാവുന്ന വിഷയമാകില്ല.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകിലെ കാര്യങ്ങളെക്കുറിച്ചറിയൂ,

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

ആര്‍ത്തവസമയത്ത് ശരീരത്തിന്റെ പിഎച്ച് തോത് ഉയര്‍ന്നതാകും. ഇത് രക്തത്തിന്റെ അസിഡിറ്റി കുറയ്ക്കും. ഇതുവഴി ബാക്ടീരിയകള്‍ വളരും. ഇതാണ് ഒരു കാരണം.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

യൂട്രസ് ലൈനിംഗിന്റെ ഭാഗങ്ങളും ആര്‍ത്തവരക്തത്തോടൊപ്പം പുറന്തള്ളപ്പെടുന്നുണ്ട്. ഇവയില്‍ ഫംഗസ്, ബാക്ടീരിയല്‍ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതും ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകിലെ കാരണമാണ്.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

യൂട്രസില്‍ കൂടുതല്‍ ദിവസം രക്തം കെട്ടിക്കിടക്കുമ്പോള്‍ ദുര്‍ഗന്ധമേറാനുള്ള സാധ്യതും ഏറെയാണ്. ഇതും ദുര്‍ഗന്ധത്തിനു കാരണമാകാം.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

ആര്‍ത്തവസമയത്ത് വജൈനല്‍ ഭാഗം എപ്പോഴും നനവുള്ളതായിരിയ്ക്കും. ഈ സമയത്തുപയോഗിയ്ക്കുന്ന പാഡുകള്‍ വജൈനയിലേയ്ക്കുള്ള വായുപ്രവാഹം തടയുകയും ചെയ്യും. ഇതും ദുര്‍ഗന്ധമുള്ള രക്തത്തിനുള്ള കാരണമാണ്.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

ആര്‍ത്തവക്തത്തിന് സ്വാഭാവിക ദുര്‍ഗന്ധമുണ്ടാകും. ഇതിനൊപ്പം അണുബാധകള്‍ പോലുള്ള പ്രശ്‌നമുണ്ടെങ്കില്‍ ദുര്‍ഗന്ധം ഇരട്ടിയാകുകയും ചെയ്യും.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

പാഡുകള്‍ ഇടയ്ക്കിടയ്ക്കു മാറ്റുക, വജൈനല്‍ ഭാഗം വൃത്തിയായി കഴുകുക തുടങ്ങിയവയാണ് ഇതിനുള്ള പ്രതിവിധി. ആര്‍ത്തവസമയത്ത് ടാമ്പൂണുകള്‍ ഉപയോഗിയ്ക്കുന്നതും ഒരു പരിധി വരെ സഹായകമാകും.

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിനു പുറകില്‍...

ഈ ഭാഗത്ത് വാസനാ സോപ്പുകളോ ഡിയോഡറന്റ് പോലുള്ളവയോ സുഗന്ധവസ്തുക്കളോ ഉപയോഗിയ്ക്കരുത്. പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനേ ഇതുപകരിയ്ക്കൂ,

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Reasons For Foul Smell Of Period Blood

Reasons For Foul Smell Of Period Blood
Please Wait while comments are loading...
Subscribe Newsletter