For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നെറ്റിയ്ക്കു നടുവില്‍ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളേയും ബന്ധിപ്പിയ്ക്കുന്ന ഒരു പോയന്റുണ്ടെന്നു പറയാ

|

നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്, പല അവയവങ്ങളേയും ബാധിയ്ക്കുന്നവ. ഇവയ്ക്കു പലപ്പോഴും നമ്മുെട ശരീരത്തില്‍ തന്നെ പരിഹാരങ്ങളുമുണ്ട്.

നെറ്റിയ്ക്കു നടുവില്‍ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളേയും ബന്ധിപ്പിയ്ക്കുന്ന ഒരു പോയന്റുണ്ടെന്നു പറയാം. ഈ പോയന്റില്‍ ദിവസം 45 സെക്കന്റ് നേരം അമര്‍ത്തിപ്പിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും.

ഇതെക്കുറിച്ചു കൂടുതലറിയൂ,

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

ഇരുപുരികങ്ങള്‍ക്കും നടുവിലായുള്ള പോയന്റിലാണ് ചൂണ്ടുവിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിയ്‌ക്കേണ്ടത്. ഇത് 45 സെക്കന്റു നേരം ചെയ്യാം.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

ഈ ഒരു പോയന്റില്‍ അമര്‍ത്തിപ്പിടിയ്ക്കുമ്പോള്‍ ശരീരത്തിലെ വിവിധ അവയവങ്ങളിലേയ്ക്ക് ഊര്‍ജപ്രവാഹമുണ്ടാകും. ശരീരത്തിന് കൂടുതല്‍ ഉന്മേഷം ലഭിയ്ക്കും

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

തലച്ചോറുള്‍പ്പെടെ ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് നെറ്റിയില്‍ അമര്‍ത്തുന്നതുവഴി ലഭ്യമാകുന്ന ഊര്‍ജപ്രവാഹം സഹായിക്കും.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി മസില്‍ ടടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ കുറയ്ക്കും.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

സൈനസ് വേദനയും മൂക്കടപ്പുമെല്ലാം മാറ്റാന്‍ ഈ ഭാഗത്ത് അമര്‍ത്തുന്നത് നല്ലതാണ്.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

തലവേദനയില്‍ നിന്നും ശമനം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നെറ്റിയ്ക്കു നടുവില്‍ 45 സെക്കന്റ് അമര്‍ത്തൂ, ശേഷം

നല്ല ഉറക്കം ലഭിയ്ക്കാനും ഈ ഭാഗത്ത് അമര്‍ത്തുന്നതു സഹായിക്കും.

English summary

Press Between Eyebrows Every Days For These Benefits

Press Between Eyebrows Every Days For These Benefits, Read more to know about,
Story first published: Friday, October 14, 2016, 15:56 [IST]
X
Desktop Bottom Promotion