ഒറ്റ രാത്രിയില്‍ വയര്‍ കുറയും, പ്ലാസ്റ്റിക് വിദ്യ

പ്ലാസ്റ്റിക്കും ഇഞ്ചിയും ഉപയോഗിച്ച് ഒറ്റ രാത്രി കൊണ്ട് വയര്‍ കുറയ്ക്കാം

Posted By:
Subscribe to Boldsky

വയര്‍ ആണിനാണെങ്കിലും പെണ്ണിനാണെങ്കിലും അത്ര സന്തോഷമുള്ള കാര്യമാകില്ല. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി ഏറെ വൃത്തികേടാകുന്ന ഒരു ഭാഗമാണിത്.

വയര്‍ കുറയ്ക്കാന്‍ കൃത്രിമ മാര്‍ഗങ്ങളേക്കാള്‍ ഏറെ നല്ലതാണ് പ്രകൃതിദത്ത വഴികള്‍. ഇതിലൊന്നാണ് ജിഞ്ചര്‍ റാപ്, അതായത് വയറ്റില്‍ ഇഞ്ചി വച്ചു പ്ലാസ്റ്റിക് കവര്‍ കൊണ്ടു കെട്ടുന്നത്. ചിക്കന്റെ കരള്‍ കഴിച്ചാല്‍ നമ്മുടെ കരള്‍...

ഒറ്റ രാത്രിയില്‍ തന്നെ വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ ഈ രീതി ഫലപ്രദമാകുമെന്നാണ് പറയുന്നത്.

ഇതെങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ചറിയൂ,

വയര്‍ കുറയും, പ്ലാസ്റ്റിക് കവര്‍-ഇഞ്ചി വിദ്യ

ഒരു ടേബിള്‍ സ്പൂണ്‍ അരിഞ്ഞതോ ചതച്ചോതോ ആയ ഇഞ്ചി, 4-5 ടേബിള്‍ സ്പൂണ്‍ ബോഡി ലോഷന്‍, പ്ലാസ്‌ററിക് കവര്‍, അതായത് ഭക്ഷണവും മറ്റും പൊതിയുന്ന തരത്തിലെ പ്ലാസ്റ്റിക് കവര്‍, ടവല്‍, ഇലാസ്റ്റിക് ബാന്‍ഡേജ് എന്നിവയാണ് ഇതിനു വേണ്ടത്.

 

വയര്‍ കുറയും, പ്ലാസ്റ്റിക് കവര്‍-ഇഞ്ചി വിദ്യ

ടവല്‍ ചൂടുവെള്ളത്തില്‍ മുക്കി വയറിനു ചുറ്റുമായി കെട്ടുക. ഇത് 5 മിനിറ്റു നേരം ഇങ്ങനെ തന്നെയിരിയ്ക്കണം. വയറ്റിലെ സുഷിരങ്ങള്‍ തുറക്കാന്‍ ഇത് സഹായകമാണ്.

 

വയര്‍ കുറയും, പ്ലാസ്റ്റിക് കവര്‍-ഇഞ്ചി വിദ്യ


പിന്നീട് ഇഞ്ചി ബോഡിലോഷനില്‍ കലര്‍ത്തി വയറിനു ചുറ്റും, അതായത് വയര്‍ കുറയേണ്ട ഭാഗത്തു പുരട്ടുക.

 

വയര്‍ കുറയും, പ്ലാസ്റ്റിക് കവര്‍-ഇഞ്ചി വിദ്യ

ഇതിനു ചുറ്റും പ്ലാസ്‌ററിക് കവര്‍ കൊണ്ടു വയറിനു ചുറ്റുമായി രണ്ടു മൂന്നു ലെയറായി ചുറ്റുക. ഇതിനു മുകളില്‍ ഇലാസ്റ്റിക് ബാന്‍ഡേജ് ഇടാം. പ്ലാസ്റ്റിക് കവര്‍ ഉറച്ചിരിയ്ക്കാനാണിത്.

 

വയര്‍ കുറയും, പ്ലാസ്റ്റിക് കവര്‍-ഇഞ്ചി വിദ്യ

ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും ഇത് ഇതേ രീതിയില്‍ വയറ്റില്‍ വയ്ക്കണം. ഏറ്റവും നല്ലത് രാത്രി ഉറങ്ങാന്‍ നേരം ഇതു ചെയ്യുന്നതാണ്.

 

വയര്‍ കുറയും, പ്ലാസ്റ്റിക് കവര്‍-ഇഞ്ചി വിദ്യ

ഇഞ്ചി ഇതേ രീതിയില്‍ ഉപയോഗിയ്ക്കുമ്പോള്‍ വയറ്റിലെ കൊഴുപ്പു വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതാണ് വയര്‍ കുറയാന്‍ സഹായകമാകുന്നതും. 1 മിനിറ്റില്‍ പല്ലു വെളുക്കാന്‍ കരിഞ്ഞ ബ്രെഡ്

വയര്‍ കുറയും, പ്ലാസ്റ്റിക് കവര്‍-ഇഞ്ചി വിദ്യ

വല്ലാതെ ചാടിയ വയറുള്ളവര്‍ക്ക് ഒരു രാത്രിയില്‍ പ്രയോജനം കിട്ടിയില്ലെന്നു വരും. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിയ്ക്കുന്നതു ഗുണം ചെയ്യും.സെക്‌സും സോക്‌സിട്ട സ്ത്രീയും തമ്മില്‍....

 

 

 

വയര്‍ കുറയും, പ്ലാസ്റ്റിക് കവര്‍-ഇഞ്ചി വിദ്യ

ഇഞ്ചി ചര്‍മത്തിന് അലര്‍ജിയുണ്ടാക്കുന്നതായി തോന്നിയാല്‍ ഈ രീതി പരീക്ഷിയ്ക്കരുത്. സാധാരണയായി ബോഡി ലോഷനില്‍ കലക്കി ഉപയോഗിയ്ക്കുമ്പോള്‍ ഇഞ്ചി എരിച്ചിലോ ചര്‍മപ്രശ്‌നങ്ങളോ ഉണ്ടാക്കാറില്ല.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, body
Story first published: Friday, November 4, 2016, 11:29 [IST]
English summary

Plastic Ginger Wrap Reduces Belly Fat Within One Night

ഒറ്റ രാത്രി, വയര്‍ കുറയ്ക്കും പ്ലാസ്റ്റിക്, ഇഞ്ചി വിദ്യ
Please Wait while comments are loading...
Subscribe Newsletter