ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്, കാരണം...

ഒ പൊസറ്റീവ് രക്തഗ്രൂപ്പുള്ളവര്‍ ചെയ്യേണ്ടതായ, ചെയ്യരുതാത്ത കാര്യങ്ങളുണ്ട്,

By:
Subscribe to Boldsky

രക്തഗ്രൂപ്പുകള്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിയ്ക്കുന്നവയാണ്. കാരണം ചില പ്രത്യേക ഗ്രൂപ്പുകാര്‍ക്ക് ചില പ്രത്യേക ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്. ഇവര്‍ക്കു ചേരുന്ന ഭക്ഷണങ്ങളുണ്ട്, വ്യായാമങ്ങളുണ്ട്.

രക്തഗ്രൂപ്പുകളില്‍ തന്നെ ഏറ്റവും കൂടുതലുള്ള രക്തഗ്രൂപ്പാണ് ഒ ഗ്രൂപ്പ്. ഇതില്‍ നെഗറ്റീവ് വരുന്നതു മാത്രമാണ് അപൂര്‍വം എന്നു പറയാനാകൂ,

ഒ പൊസറ്റീവ് രക്തഗ്രൂപ്പുള്ളവര്‍ ചെയ്യേണ്ടതായ, ചെയ്യരുതാത്ത കാര്യങ്ങളുണ്ട്, ആരോഗ്യത്തിനും ആയുസിനും കേടു വരുത്തുന്നവ.,ഇവരെക്കുറിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. ഇത് പൊസറ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകാര്‍ക്ക്ു പൊതുവെ ബാധകമായ ഒന്നുമാണ്. എ, ബി രക്തഗ്രൂപ്പുകാര്‍ വിവാഹം കഴിച്ചാല്‍.....

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

ഒ രക്തഗ്രൂപ്പിനെക്കുറിച്ചു നടത്തിയ പഠനപ്രകാരം ഇത്തരക്കാര്‍ നേതൃഗുണമുള്ളവരാണെന്നാണ് പറയപ്പെടുന്നത്. ഊര്‍ജം ധാരാളമുള്ള ഇത്തരക്കാര്‍ ചെയ്യുന്ന ജോലിയില്‍ മിടുക്കു തെളിയിക്കുന്നവരാണ്.

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

ഇതുകൊണ്ടുതന്നെ ജപ്പാനില്‍ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂകളില്‍ രക്തഗ്രൂപ്പേതെന്ന കാര്യത്തെക്കുറിച്ചു തിരക്കാറുമുണ്ട്. ഒ ഗ്രൂപ്പെങ്കില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിയ്ക്കാറുമുണ്ട്.

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

ഇത്തരം ബ്ലഡ് ഗ്രൂപ്പുകാരുടെ മുന്‍തലമുറ വേട്ടയാടാന്‍ മിടുക്കുള്ളവരായിരുന്നുവത്രെ. ഇതുകൊണ്ടുതന്നെ ചുറ്റുപാടുകളെ അറിഞ്ഞ് പ്രവൃത്തിക്കാനും ലക്ഷ്യം നേടാനും കഴിയുന്നവരുമായിരുന്നുവെന്ന വിശ്വാസമാണ് ഇതിനു പുറകില്‍.

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

എന്നിരുന്നാലും ആരോഗ്യപരമായ കാര്യമെടുക്കുമ്പോള്‍ ഈ രക്തഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഹൈപ്പോതൈറോയ്ഡ് വരാനുള്ള സാധ്യതയേറെയാണ്. ഇവര്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ഹോര്‍മോണ്‍ പ്രശ്‌നം തന്നെ കാരണം.

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ അമിതവണ്ണം, ശരീരത്തില്‍ വെള്ളം കെട്ടിനിന്നുള്ള വണ്ണം എന്നിവ ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് സാധാരണയാണ്.

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

അള്‍സര്‍, അയൊഡിന്‍ പ്രശ്‌നങ്ങള്‍ എന്നിവയും ഒ രക്തഗ്രൂപ്പുള്ളവര്‍ക്കു സാധാരണയാണ്. ഇവരുടെ വയറ്റില്‍ ആസിഡ് ഉല്‍പാദനം കൂടുതലായതാണ് അള്‍സര്‍ കാരണമാകുന്നതും.

 

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

കൂടുതല്‍ സ്‌ട്രെസ് വരുമ്പോള്‍ ഈ ബ്ലഡ് ഗ്രൂപ്പുകാര്‍ ദേഷ്യപ്പെടുന്നവരും പൊട്ടിത്തെറിയ്ക്കുന്നവരുമാണ്. അഡ്രിനാലിന്‍ ഹോര്‍മോണ്‍ കൂടുന്നതാണ് കാരണം.

 

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

അഡ്രിനാലിന്‍ കൂടുന്നതു കൊണ്ടുതന്നെ ഇവര്‍ കാപ്പി, മദ്യം എന്നിവ കഴിയ്ക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ വറയുന്നത്. കാപ്പിയിലേയും മദ്യത്തിലേയും കഫീനാണ് കാരണം.

ഒ രക്തഗ്രൂപ്പെങ്കില്‍ മദ്യപാനമരുത്,കാരണം

ഇവര്‍ ആരോഗ്യത്തിനായി നിര്‍ബന്ധമായും ദിവസവും വ്യായാമം ചെയ്തിരിയ്ക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഈ രക്തഗ്രൂപ്പുകാരെ ഒരു പരിധി വരെ ബാധിയ്ക്കാതിരിയ്ക്കാന്‍ ഇത് അത്യാവശ്യമാണ്.

 

 

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Tuesday, November 15, 2016, 12:33 [IST]
English summary

O Blood Group Should Avoid This To Save Your Life

O Blood Group Should Avoid This To Save Your Life, Read more to know about,
Please Wait while comments are loading...
Subscribe Newsletter