For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്റിബയോട്ടിക്‌സ് ഒഴിവാക്കാന്‍ വഴിയുണ്ട്

|

ആന്റിബയോട്ടിക്‌സ് ശരീരത്തില്‍ അണുബാധയുണ്ടാകുമ്പോള്‍ പരിഹാരമാകുന്ന മരുന്നുകളാണ്. സാധാരണ മരുന്നുകള്‍ കൊണ്ടു മാറാത്ത സാഹചര്യത്തലാണ് ഇവ ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറ്.

ആന്റിബയോട്ടിക്‌സ് രോഗം മാറ്റുമെങ്കിലും ഇതിന് മറ്റു പാര്‍ശ്വഫലങ്ങളുമുണ്ട്. ഇതിനുള്ള പരിഹാരം ആന്റിബയോട്ടിക്‌സ് ഗുണം തരുന്ന പ്രകൃതിദത്ത ചേരുവകളെ ആശ്രയിക്കുകയെന്നതാണ്.

ഇത്തരം ചിലതിനെക്കുറിച്ചറിയൂ, ശരീരത്തിന് ആന്റിബയോട്ടിക്‌സ് ഗുണം നല്‍കുന്നവ.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഇത്തരത്തിലൊരു ഭക്ഷ്യവസ്തുവാണ്. ആന്റിബയോട്ടിക്‌സ് ഗുണം നല്‍കുന്നത്. കോള്‍ഡ്, ചുമ എന്നിവയ്ക്കുള്ള പ്രകൃതിദത്ത പരിഹാരം.

തേന്‍

തേന്‍

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും അണുബാധകളെ തടയാനുമെല്ലാം ആരോഗ്യകരമായ ഒന്നാണ് തേന്‍. ദിവസവും ഒരു സ്പൂണ്‍ തേന്‍ കഴിയ്ക്കുന്നതു ഗുണം നല്‍കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പ്രകൃതിദത്ത ആന്റിബയോട്ടക്‌സ് ഗുണം നല്‍കുന്ന ഒന്നാണ്.

മഞ്ഞള്‍

മഞ്ഞള്‍

കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന മഞ്ഞള്‍ ആന്റിബയോട്ടിക്‌സ ഗുണം നല്‍കുന്ന മറ്റൊരു പ്രകൃതിദത്ത ചേരുവയാണ്. ചുമയും കോള്‍ഡുമെല്ലാം തടയാന്‍ ഏറെ ഉത്തമം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന വെളിച്ചെണ്ണ അണുബാധ തടയാന്‍ ഏറെ ഉ്ത്തമമായ ഒന്നാണ്

ക്യാബേജ്

ക്യാബേജ്

വൈറ്റമിന്‍ സി, സള്‍ഫര്‍ എന്നിവയടങ്ങിയ ക്യാബേജ് പ്രകൃതിദത്ത ആന്റിബയോട്ടിക്‌സായി ഉപയോഗിയ്കകാം. അണുബാധ മാറാനും വരാതിരിയ്ക്കാനുമെല്ലാം അത്യുത്തമം.

ഒറിഗാനോ, ഒറിഗാനോ ഓയില്‍

ഒറിഗാനോ, ഒറിഗാനോ ഓയില്‍

ഒറിഗാനോ, ഒറിഗാനോ ഓയില്‍ എന്നിവയും അത്യുത്തമം. ഇതിലെ കാര്‍വാക്രോളാണ് അണുബാധയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നത്.

ഗ്രേപ്ഫ്രൂട്ട് സീഡ്

ഗ്രേപ്ഫ്രൂട്ട് സീഡ്

ഗ്രേപ്ഫ്രൂട്ട് സീഡ് നാച്വറല്‍ ആന്റിബയോട്ടിക്‌സായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ക്കെതിരെ ഏറെ അനുയോജ്യം.

പുളിച്ച ഭക്ഷണങ്ങള്‍

പുളിച്ച ഭക്ഷണങ്ങള്‍

പുളിച്ച ചില ഭക്ഷണങ്ങള്‍, അതായത് മോര്, വേവിയ്ക്കാത്ത സാധനങ്ങള്‍ കൊണ്ടുണ്ടാക്കുന്ന അച്ചാറുകള്‍ എന്നിവയും പ്രകൃതിദത്ത ആന്റിബയോട്ടിക്‌സ് ഗുണം നല്‍കും.

ഇഞ്ചി

ഇഞ്ചി

അണുബാധകള്‍ക്കെതിരെ ആന്റിബയോട്ടിക്‌സ ഗുണം നല്‍കുന്ന ഒന്നാണ് ഇഞ്ചി.

English summary

Natural Antibiotics That Works Better Than Pills

Excessive dependence on these antibiotics adversely affects our immune system and causes several other irreversible problems.
Story first published: Monday, May 2, 2016, 10:54 [IST]
X
Desktop Bottom Promotion