ശീഘ്രസ്ഖലനം നിയന്ത്രിക്കാന്‍ ആയുര്‍വ്വേദം

ശീഘ്രസ്ഖലനത്തിന് ആയുര്‍വ്വേദത്തില്‍ ചില പ്രതിവിധികള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

Subscribe to Boldsky

ശീഘ്രസ്ഖലനം എന്നത് അനാരോഗ്യകരമായ അവസ്ഥയാണ്. ഇത് പുരുഷന്‍മാരുടെ ആത്മവിശ്വാസം കറയ്ക്കുന്നു. തുടക്കും മുതലേ വേണ്ട ചികില്‍സ ചെയ്യിതില്ലങ്കില്‍ , ശീഘ്രസ്ഖലനം നിങ്ങളുടെ വിവാഹ ജീവിതത്തെ ദോഷമായി ബധിക്കുന്നതാണ്.

നിങ്ങളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളാവാം ഇതിന്റെ പ്രധാന കാരണം. സ്‌ട്രെസ്സ്, മാനസിക സമ്മര്‍ദ്ദം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, മദ്യപാനശീലം എന്നിവയെല്ലാമാണ് സാധാരണയായി ശിഖ്രസ്ഖലനത്തിന് കാരണമാവുന്നത്.

ശീഘ്രസ്ഖലനം തടയാനുളള ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഇത്തരം പ്രശ്‌നങ്ങള്‍ തടയുകയും വിവാഹ ജീവിതം നിങ്ങള്‍ക്ക് ആസ്വാദ്യകരമാവുന്നതാണ്.

ജിന്‍സെങ് ഉപയോഗിക്കാം

സ്ഖലനം നിയന്ത്രണം വിടുന്നതിന് സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒരു ചികില്‍സയാണ് ജിന്‍സെങ്. ശീഖ്ര സ്ഖലനം ഉളള എല്ലാ രോഗികള്‍ക്കും നിര്‍ദ്ദേശിക്കുന്ന ഒരു മരുന്നാണ് ജിന്‍സെങ് വേരുകള്‍ ദിവസം രണ്ടുതവണ ആട്ടിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.

ജിന്‍സെങ് ഉപയോഗിക്കാം

ഈ സസ്യം വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റീ പ്രൊഡകാറ്റീവ് ഓര്‍ഗന്‍സിന്റെ ചികില്‍സക്കായി ഉപയോഗിച്ച് വരുന്നുണ്ട്. റീ പ്രൊഡകാറ്റീവ് ഓര്‍ഗന്‍സിന്റെ ബലവും , കഴിവും നിലനിര്‍ത്താനും ഇത്തരം സമയങ്ങളില്‍ ഉണ്ടാവുന്ന ടെന്‍ഷന്‍ , സമ്മര്‍ദ്ദം എന്നിവ അകറ്റാനും ജിന്‍സെങ് ഉത്തമമായ ഔഷധമാണ്. ജിന്‍സെങ് കഴിക്കുന്നത് ശരീരത്തിന്റെ ഊര്‍ജവും , കരുത്തും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ചോളപ്പരിപ്പ്

ശീഖ്ര സ്ഖലനം തടയാന്‍ മറ്റൊരു ഉത്തമ ഔഷധമാണ് ചോളപ്പരിപ്പ്. ശരീരത്തിന്റെ ഊര്‍ജ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉത്തമമാണ്.

ഉള്ളി

ഉള്ളി വിത്ത് വെളളവുമായി യോജിപ്പിച്ച് കഴിക്കുന്നത് ശീഖ്ര സ്ഖലനത്തിന് വളരെ നല്ലൊരു ചികില്‍സാ രീതിയാണ്. ഭക്ഷണത്തിന് മുന്‍പ് ഈ വെളളം കുടിക്കണമെന്ന് ഇത്തരത്തിലുളള രോഗികളോട് നിര്‍ദ്ധേശിക്കുന്ന ഒന്നാണ്.

ഇഞ്ചി

നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഇഞ്ചി , കടല്‍വിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ റീ പ്രൊഡക്റ്റീവ് ഓര്‍ഗന്‍സിന്റെ ബലവും , കരുത്തും വര്‍ദ്ധിപ്പിക്കുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി ശീഖ്ര സ്ഖലനം തടയാനുളള മറ്റൊരു ഉത്തമ ഭക്ഷണമാണ്. വെളുത്തുള്ളി. വെളുത്തുള്ളിയുടെ 23 അല്ലി ചവയ്ക്കുന്നത്് ശീഖ്ര സ്ഖലനം തടയാന്‍ സഹായിക്കും.

ശതാവരി

ശതാവരിച്ചെടിയുടെ വേരുകള്‍ ചൂടുപാലില്‍ ചേര്‍ത്ത് കഴിക്കുന്നത് ശീഘ്ര സ്ഖലനം തടയാന്‍ സഹായിക്കും. ആയുര്‍വേദ ഉത്തേജകമരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സസ്യമാണ് ശതാവരി. കൊളസ്രോള്‍ കുറയ്ക്കാനും , സമ്മര്‍ദ്ദം കുറയ്ക്കാനും , ഡിപ്പ്രഷന്‍ തടയാനും ശതാവരി സഹായിക്കും.

യോഗ അഭ്യസിയ്ക്കാം

യോഗ അഭ്യസിക്കുന്നതും , പുകവലി ഒഴിവാക്കുന്നതും , ആല്‍ക്കഹോള്‍ കഴിക്കുന്നത് കുറയ്ക്കുന്നതും ശീഖ്ര സ്ഖലനം തടയുന്നതാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Must Read if you are suffering from Premature Ejaculation

Premature ejaculation is a health disorder playing a key role in reducing the level of confidence in men., Premature ejaculation may negatively impact your marriage.
Please Wait while comments are loading...
Subscribe Newsletter