പാലും പഴവും ഒരുമിച്ചു നല്‍കിയാല്‍ കുഞ്ഞിനു മരണം!!

ചില പ്രത്യേക പഴങ്ങള്‍ ചില പ്രത്യേക ഫലങ്ങളോടും ഭക്ഷണവസ്‌തുക്കളോടും ഒരുമിച്ചു കൊടുക്കുന്നത്‌ നല്ലതല്ല.

Posted By:
Subscribe to Boldsky

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന്‌ ഏറെ ഉത്തമമാണ്‌. കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും.

എന്നാല്‍ പഴങ്ങളും കൊടുക്കേണ്ട രീതിയില്‍ കൊടുത്താലേ പ്രയോജനം ലഭിയ്‌ക്കൂ. അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങളാകും ഫലം.

ചില പ്രത്യേക പഴങ്ങള്‍ ചില പ്രത്യേക ഫലങ്ങളോടും ഭക്ഷണവസ്‌തുക്കളോടും ഒരുമിച്ചു കൊടുക്കുന്നത്‌ നല്ലതല്ല. പ്രത്യേകിച്ചു കുട്ടികള്‍ക്ക്‌. ഇങ്ങനെ ഒരുമിച്ചു കൊടുത്തു കൂടാത്ത ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പാലും പഴവും

പാലും പഴവും ഒരുമിച്ചു കഴിയ്‌ക്കുമ്പോള്‍ വയറിന്‌ കനം അനുഭവപ്പെടുന്നത്‌ സാധാരണയാണ്‌. മുതിര്‍ന്നവര്‍ക്ക്‌ ഇതാണ്‌ ഫലമെങ്കിലും കുട്ടികള്‍ക്കിത്‌ ഗുരുതരമാകും.

ഓറഞ്ച്‌, ക്യാരറ്റ്‌

ഓറഞ്ച്‌, ക്യാരറ്റ്‌ എന്നിവ ചേര്‍ത്തു കഴിയ്‌ക്കുന്നത്‌ ബൈല്‍ ഉല്‍പാദനം കൂടുന്നതിനു കാരണമാകും. ഇത്‌ ആസിഡ്‌ റിഫ്‌ളക്‌സ്‌, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. റീനല്‍ സിസ്റ്റത്തിനു ദോഷം വരും. പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും. സ്‌ത്രീയുടെ ഓര്‍ഗാസം പുരുഷനിഷ്ടപ്പെടുന്നത്‌

പൈനാപ്പിള്‍, പാല്‍

പൈനാപ്പിള്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഒരുമിച്ചു കഴിയ്‌ക്കുന്നതും നല്ലതല്ല. ഗ്യാസ്‌, ഛര്‍ദി, തലവേദന, അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാകും.

പപ്പായ, ചെറുനാരങ്ങ

പപ്പായ, ചെറുനാരങ്ങ എന്നിവ ഒരുമിച്ചു കഴിയ്‌ക്കുന്നത്‌ അനീമിയ പോലുള്ള പ്രശ്‌നങ്ങളും രക്തസംബന്ധമായ മറ്റും പ്രശ്‌നങ്ങളുമുണ്ടാക്കും.

ഓറഞ്ചും പാലുല്‍പന്നങ്ങളും

ഓറഞ്ചും പാലുല്‍പന്നങ്ങളും ഒരുമിച്ചു കഴിയ്‌ക്കുന്നത്‌ ദഹനപ്രശ്‌നങ്ങള്‍ക്കു കാരണമാകും.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ഒരുമിച്ചു കഴിയ്‌ക്കരുത്‌. ദഹനം പതുക്കെയാകും. പഴങ്ങളിലെ കൂടുതല്‍ മധുരം ഫെര്‍മെന്റാകും. ഇത്‌ വയറ്റില്‍ ഗ്യാസ്‌ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. പോരാത്തതിന്‌ വയറിളക്കം, ഛര്‍ദി പോലുള്ളവയുമുണ്ടാക്കും.

മധുരം

മധുരം എന്ന വിഭാഗത്തില്‍ വരുന്ന പഴങ്ങളുണ്ട്‌ ഇതില്‍ പഴം, ആപ്പിള്‍, തണ്ണിമത്തന്‍, കാന്റലോപ്‌ എന്നിവ വരും. ഇവ ഒരുമിച്ചു കഴിച്ചാല്‍ ദോഷമില്ല.

ആസിഡ്‌

ആസിഡ്‌ വിഭാഗത്തില്‍ വരുന്നവയാണ്‌ ഓറഞ്ച്‌, ചെറുനാരങ്ങ, കിവി, പൈനാപ്പിള്‍, മുന്തിരി എന്നിവ. ഇവ ഒരുമിച്ചു കഴിയ്‌ക്കാം.

സെമി ആസിഡ്‌

സെമി ആസിഡ്‌ വിഭാഗത്തില്‍ പെടുന്ന പച്ച ആപ്പിള്‍, റാസ്‌ബെറി, സ്‌ട്രോബെറി എന്നിവയും ഒരുമിച്ചു കഴിയ്‌ക്കാം.
സിഡ്‌

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, food, ആരോഗ്യം
Story first published: Wednesday, November 23, 2016, 10:18 [IST]
English summary

Mixing These Fruits Can Cause Death

Mixing These Fruits Can Cause Death, read more to know about these food combinations,
Please Wait while comments are loading...
Subscribe Newsletter