For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം കൂടുന്നതു നിങ്ങളെ കൊല്ലും, തെളിവുണ്ട്‌..

|

സ്വയംഭോഗത്തിനു നല്ല പേരില്ലെങ്കിലും മിതമായ തോതില്‍ ചെയ്യുന്നത്‌ ആരോഗ്യത്തിനു ഗുണരമാണെന്നത്‌ വാസ്‌തവമാണ്‌. ലൈംഗികത്വര ഒരു പരിധി വരെ തടയാന്‍ പ്രകൃതി തന്നെ നല്‍കിയ ഒന്ന്‌.

എന്നാല്‍ സ്വയംഭോഗം അമിതമാകുന്നതു നല്ലതല്ലെന്ന മുന്നറിയിപ്പും ശാസ്‌ത്രം നല്‍കുന്നു. സ്വയംഭോഗസുഖം അമിതമാകുന്നതു പലപ്പോഴും മരണം വരെ വരുത്തി വയ്‌ക്കുമെന്നും. വെറുതെ പറയുന്നതല്ല, ശാസ്‌ത്രം തെളിയിച്ചതാണ്‌. 12 സമരമുറ, നിങ്ങളുടെ കരള്‍ പണിമുടക്കിലേയ്‌ക്ക്‌...

തലച്ചോറില്‍

തലച്ചോറില്‍

സ്വയംഭോഗം തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ ഒരു അഡിക്ഷനായി മാറുകയും ചെയ്യും.

പങ്കാളിയ്‌ക്കൊപ്പം

പങ്കാളിയ്‌ക്കൊപ്പം

പങ്കാളിയ്‌ക്കൊപ്പം സമയം ചെലവഴിയ്‌ക്കുന്നതിന്‌ തടസമായി സ്വയംഭോഗം മാറാറുണ്ട്‌. ഇത്‌ അഡിക്ഷനാകുമ്പോള്‍ യഥാര്‍ത്ഥത്തിലെ ലൈംഗികബന്ധത്തില്‍ താല്‍പര്യം കുറയും.

താല്‍പര്യം

താല്‍പര്യം

സ്വയംഭോഗം അമിതമാകുന്നതും ഇതില്‍ സുഖം കണ്ടെത്തുന്നതും ദിവസവും ചെയ്യുന്ന പ്രവൃത്തികളേയും ബാധിയ്‌ക്കും. ജോലിയില്‍ വരെ താല്‍പര്യം നഷ്ടപ്പെടുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ടെസ്‌റ്റോസ്‌റ്റിറോണ്‍

ടെസ്‌റ്റോസ്‌റ്റിറോണ്‍

സ്വയംഭോഗം ആണത്തം കുറയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. അതായത്‌ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉല്‍പാദനം കുറയും. ഈ ഹോര്‍മോണാണ്‌ പൊതുവെ പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്‌. ശാരീരികആരോഗ്യം വരെ കുറയാന്‍ ഇത്‌ കാരണമാകും.

പ്രായം

പ്രായം

ഇതൊരു ശീലമാക്കി മാറ്റിയാല്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രായം നിങ്ങള്‍ക്കു തോന്നിയ്‌ക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഇത്‌ വരുത്തി വയ്‌ക്കുന്നത മാനസികപ്രയാസവും കുറ്റബോധമുള്‍പ്പെടെയുള്ള കാര്യങ്ങളുമെല്ലാം വേറെ. ഇവയെല്ലാം ചേര്‍ന്ന്‌ ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലേയ്‌ക്കും തള്ളിയിടും.

വിചിത്ര സെക്‌സ്‌ സ്വഭാവങ്ങള്‍

വിചിത്ര സെക്‌സ്‌ സ്വഭാവങ്ങള്‍

സ്വയംഭോഗം കൂടുതല്‍ ചെയ്യുന്ന പുരുഷന്മാരില്‍ വിചിത്ര സെക്‌സ്‌ സ്വഭാവങ്ങള്‍ കണ്ടുവരുന്നതായി ശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്‌. സമൂഹത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന പുരുഷന്മാര്‍ കൂടുതല്‍ സ്വയംഭോഗശീലമുള്ളവരാണെന്നു തെളിഞ്ഞിട്ടുണ്ട്‌.ആദ്യരാത്രിയിലെ പുരുഷപരാജയം

 കഷണ്ടി

കഷണ്ടി

പുരുഷന്മാരില്‍ അമിതസ്വയംഭോഗം വരുത്തുന്ന മറ്റൊരു പാര്‍ശ്വഫലമാണ്‌ കഷണ്ടി. ടെസ്റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതു തന്നെ കാരണം. ശരീരത്തിലെ രോമവളര്‍ച്ചയേയും ഇതു ബാധിയ്‌ക്കും.

പുരുഷലൈംഗികാവയവങ്ങളെ

പുരുഷലൈംഗികാവയവങ്ങളെ

അമിതസ്വയംഭോഗം പുരുഷലൈംഗികാവയവങ്ങളെ തന്നെ ബാധിയ്‌ക്കും. വൃഷണങ്ങളില്‍ വേദനയും നീരും അണുബാധയുമെല്ലാം ഉണ്ടാകും.

ബീജം

ബീജം

ഓരോ തവണ സ്‌ഖലനം നടക്കുമ്പോഴും ബീജം പുറന്തള്ളപ്പെടുന്നു. ഇതില്‍ ശരീരത്തിന്റെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്‌. ഇത്‌ ശാരീരിരിക ആരോഗ്യത്തെ ബാധിയ്‌ക്കും. ചിലരിലെങ്കിലും തൂക്കം പെട്ടെന്നു കുറയാന്‍ വഴിയുണ്ടാക്കും.

ദോഷവശങ്ങള്‍

ദോഷവശങ്ങള്‍

സ്‌ത്രീകളേക്കാള്‍ കൂടുതല്‍ ഇത്തരം ദോഷവശങ്ങള്‍ കൂടുതല്‍ പുരുഷന്മാരിലാണ്‌. സ്വയംഭോഗസ്വഭാവവും കൂടുതല്‍ കണ്ടു വരുന്നതു പുരുഷന്മാരിലാണെന്നതാണ്‌ കാരണം.

മിതമായ രീതിയില്‍

മിതമായ രീതിയില്‍

സ്വയംഭോഗം അമിതമാകുന്നതിന്റെ ദോഷഫലങ്ങളാണിവ. മിതമായ രീതിയില്‍ ചെയ്യുന്നതിന്‌ ആരോഗ്യഗുണങ്ങളുമുണ്ട്‌.സ്വയംഭോഗം നിര്‍ത്താം

English summary

Masturbation Can Kill You Science Reveals

Masturbation Can Kill You Science Reveals, Read more to know about,
X
Desktop Bottom Promotion