ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

ശരീരത്തില്‍ തന്നെയുള്ള പല പോയന്റുകളില്‍ അമര്‍ത്തി ശമിപ്പിയ്ക്കാനും കഴിയും. ഇതില്‍ കാലിലുള്ള ഒരു പോയന

Posted By:
Subscribe to Boldsky

മനുഷ്യശരീരം പല അദ്ഭുതങ്ങളുടേയും ദുരൂഹതകളുടേയുമെല്ലാം കേന്ദ്രമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പല അസുഖങ്ങളും ഉടലെടുക്കുന്ന ഈ ശരീരത്തില്‍ തന്നെയുണ്ട്, പല അസുഖങ്ങള്‍ക്കുമുള്ള മരുന്ന്.

ശരീരത്തില്‍ തന്നെയുള്ള പല പോയന്റുകളില്‍ അമര്‍ത്തി ശമിപ്പിയ്ക്കാനും കഴിയും. ഇതില്‍ കാലിലുള്ള ഒരു പോയന്റിനും പ്രാധാന്യമേറെയാണ്.

കാലിന്റെ പുറകിലായാണ് ഈ പ്രത്യേക സ്ഥാനം. ജപ്പാന്‍ ആരോഗ്യവിദഗ്ധനായ സൂ സാന്‍ ലി ആണ് ഈ മസാജിംഗ് വിദ്യ കണ്ടെത്തിയത്. ജപ്പാനില്‍ ഈ പോയന്റ് അറിയപ്പെടുന്നത് പോയന്റ് ഓഫ് ഹണ്ട്രഡ് ഡിസീസ് എന്നും ചൈനയില്‍ പോയന്റ് ഓഫ് ലോംഗജിറ്റീവിറ്റി എന്നുമാണ്. അതായത് 100 രോഗങ്ങളുടെ കേന്ദ്രമെന്നും ആയുസിന്റെ കേന്ദ്രമെന്നും. 5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

ഇതു കണ്ടെത്തുവാനായി കാല്‍മുട്ടിനു തൊട്ടുതാഴെയായി പുറകുവശത്ത് അല്‍പം മസിലുള്ള സ്ഥലം അതേ വശത്തെ കൈ കൊണ്ട് കൈ വിരലുകള്‍ എല്ലാം നിവര്‍ത്തിപ്പിടിച്ചു മൂടുക, ഇതേ രീതിയില്‍.

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ മോതിരവിരലിനും ചെറുവിരലും ഇടയിലുള്ള ഭാഗത്തായി ഈ സ്ഥലത്താണ് ഈ പോയന്റ് വരുന്നത്. എല്ലുകള്‍ക്കിടയിലായി ചെറിയൊരു കുഴി പോലെ.

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

ഈ രീതിയില്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കാല്‍ നീട്ടി നിലത്തു നന്നായി പതിഞ്ഞിരിയ്ക്കും വിധത്തില്‍ വയ്ക്കുക. പാദം നിലത്തുപതിഞ്ഞിരിയ്ക്കുന്ന വിധത്തില്‍ ഈ കാല്‍ പുറകോട്ടു വലിയ്ക്കുക. പാദം തറയില്‍ നിന്നെടുക്കരുത്. മുട്ടിനു താഴെയായി വലിയൊരു ഭാഗം കൈ കൊണ്ടു സ്പര്‍ശിച്ചാല്‍ അനുഭവപ്പെടും. ഇവിടെയാണ് ആ പോയന്റ്.

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം താഴ്ഭാഗത്താണ് നിയന്ത്രിയ്ക്കുന്നത്. അതായ്ത സ്‌പൈനല്‍ കോഡിന്റേത്. സെക്‌സ് അവയവങ്ങള്‍, കിഡ്‌നി, അഡ്രീനല്‍ ഗ്ലാന്റുകള്‍, ദഹനേന്ദ്രിയം, ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ട്രാക്റ്റ് എന്നിവയുടെ. ഇവിടെ അമര്‍ത്തുമ്പോള്‍ ഈ ഭാഗങ്ങളില്‍ ഇഫക്റ്റുണ്ടാകും. പ്രത്യേകിച്ചും അഡ്രീനല്‍ ഗ്ലാന്റിന്റേത്.  പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

 

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

ബിപി കുറയ്ക്കുക, പ്രമേഹം നിയന്ത്രിയ്ക്കുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുക എന്നിവ ഇവിടെ അമര്‍ത്തിയാല്‍ നടക്കുന്ന കാര്യങ്ങളാണ്. ബലാല്‍സംഗമല്ല, ശേഷമാണ് വേദന....

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

ഇതിനു പുറമെ പുരുഷവന്ധ്യത, ദഹനം, സ്‌ട്രോക്ക്, സ്‌ട്രെസ്, ടെന്‍ഷന്‍, മലബന്ധം, യൂറിനറി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരവുമാണ്.

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

രാവിലെ ഇതു ചെയ്യുന്നത് ഏറെ നല്ലതാണ്, ഉച്ചഭക്ഷണത്തിനു മുന്നായി. വട്ടത്തില്‍ ക്ലോക്ക്-ആന്റിക്ലോക്ക് പൊസിഷനില്‍ 10 മിനിറ്റ് മസാജ് ചെയ്യാം. ഇരുന്നു വേണം ചെയ്യാന്‍.

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

വിരലുകള്‍ക്കു പകരം ധാന്യമണികള്‍ കൊണ്ടും ഇതു ചെയ്യാം. കിടക്കും മുന്‍പ് ഇതു ചെയ്യരുത്. ഉറക്കം കുറയും.

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

വൈകീട്ടിതു ചെയ്യുന്നത് തടി കുറയാന്‍ നല്ലതാണ്. ഉച്ചഭക്ഷണത്തിനു മുന്‍പ് ചെയ്യുന്നത് ഹൃദയപ്രശ്‌നങ്ങള്‍ അകറ്റും. ദഹനം നന്നാക്കും. ഓര്‍മ വര്‍ദ്ധിപ്പിയ്ക്കും.

ഇവിടെയമര്‍ത്തൂ, ആയുസു നീട്ടിക്കിട്ടും!!

ഇരുകാലുകളിലും ഇതേ പോയന്റില്‍ മസാജ് ചെയ്യുമ്പോള്‍ സ്‌ട്രെസ്, തലവേദന, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിയ്ക്കപ്പെടും. ഇതെല്ലാം നിങ്ങളുടെ ലിംഗത്തെ കരയിക്കും

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Friday, October 28, 2016, 10:15 [IST]
English summary

Massage This Point Of Your Body And Experience Miracle

Massage This Point Of Your Body And Experience Miracle, read more to know about,
Please Wait while comments are loading...
Subscribe Newsletter