5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

പാര്‍സ്‌ലി, ചെറുനാരങ്ങ എന്നിവയാണ് ഇതിലെ ചേരുവകള്‍. ഇതുപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കേണ്ടത്. വളരെ എളുപ

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് പലര്‍ക്കുമുള്ള വലിയൊരു പ്രശ്‌നമാണ്. മെലിഞ്ഞവര്‍ക്കു പോലും പലപ്പോഴും ഈ പ്രശ്‌നം നേരിടേണ്ടി വരും.

ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ കൊഴുപ്പിനെപ്പോലെ എളുപ്പമല്ല, വയറ്റിലെ കൊഴുപ്പു പോകാന്‍. കൊഴുപ്പു കൂടുന്നതു മാത്രമല്ല, വയര്‍ ചാടാനുള്ള കാരണം, വയറ്റിലെ ചര്‍മം അയഞ്ഞു തൂങ്ങുന്നതും ഇതിനു കാരണമാകാം.

വയര്‍ ചാടുന്നതു തടയാന്‍ പല വഴികളുമുണ്ട്. ഇതിനായി പല കൂട്ടുകളും.

ഇത്തരത്തിലെ ഒന്നിനെക്കുറിച്ചറിയു, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒന്ന്.

പാര്‍സ്‌ലി, ചെറുനാരങ്ങ എന്നിവയാണ് ഇതിലെ ചേരുവകള്‍. ഇതുപയോഗിച്ചാണ് ജ്യൂസ് തയ്യാറാക്കേണ്ടത്.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

ഒരു കെട്ട് പാര്‍സ്ലി മിക്‌സിയില്‍ അടിച്ചു ജ്യൂസാക്കുക. ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങയുടെ നീരും അര കപ്പ് വെള്ളവും ചേര്‍ക്കാം.ഇത് നല്ലപോലെ അടിച്ചെടുക്കുക. ഈ ജ്യൂസ് പിന്നീട് ഊറ്റിയെടുത്ത് ഉപയോഗിയ്ക്കാം.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

പാര്‍സ്ലിയിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി കൊഴുപ്പു കളയും. ഫോര്‍പ്ലേ, 3 മിനിറ്റു സുഖത്തിനായി 30 മിനിറ്റു യാചന

 

 

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

ഈ ജ്യൂസ് അടുപ്പിച്ച് 5 ദിവസം കുടിയ്ക്കുക. പല തവണയായി കുറേശെ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ പ്രയോജനം നല്‍കുക.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി സ്വാഭാവികമായി കൊഴുപ്പു കുറയ്ക്കുന്ന ഘടമാണ്. ഇവ രണ്ടും ചേരുമ്പോള്‍ പ്രയോജനമേറെ.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

ആദ്യതവണ ഫലം കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ 10 ദിവസത്തിനുശേഷം അടുപ്പിച്ച് വീണ്ടും ഇത് 5 ദിവസം കുടിയ്ക്കുക.

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

ഇതിനു പുറമെ ഗ്രീന്‍ ടീ, തണ്ണിമത്തന്‍ സ്മൂത്തി എന്നിവയും വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

 

5 ദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കും ഈ ജ്യൂസ്

പലതരം ഫ്രൂട്‌സ് കഷ്ണങ്ങളാക്കി മുറിച്ച് ഒരു ജാറിലെ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ഈ വെള്ളം കുടിയ്ക്കുന്നതും വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Friday, October 28, 2016, 15:14 [IST]
English summary

Juice That Reduce Belly Fat Withing 5 Days

Juice That Reduce Belly Fat Withing 5 Days, read more to know about,
Please Wait while comments are loading...
Subscribe Newsletter