For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

|

വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. വെള്ളത്തില്‍ കൂടി പകരുന്ന പല രോഗങ്ങളും മാറാനുള്ള എളുപ്പ വഴിയാണിത്.

എന്നാല്‍ തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിയ്ക്കുമ്പോള്‍ അത്ര നല്ല കാര്യങ്ങളല്ലാ, സംഭവിയ്ക്കുന്നത്. ഇതുകൊണ്ട് ആരോഗ്യപരമായ ദോഷങ്ങളുണ്ടെന്നതാണ് വാസ്തവം.

ഇങ്ങനെ പറയുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതെക്കുറിച്ചറിയൂ,

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

പൂര്‍ണമായും ഡിസ്റ്റില്‍ഡ് വെള്ളമെങ്കില്‍ വീണ്ടും തിളപ്പിയ്ക്കുന്നതു കൊണ്ടു ദോഷമില്ലെന്നു പറയാം. എന്നാല്‍ സാധാരണ വെള്ളം വീണ്ടും തിളപ്പിയ്ക്കുമ്പോള്‍ ഇതിലെ ധാതുക്കള്‍, ഗ്യാസ് എന്നിവയുടെ ഗുണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളത്തിനും അതിന്റേതായ കെമിസട്രിയുണ്ട്. കൂടുതല്‍ തിളപ്പിയ്ക്കുമ്പോള്‍, അല്ലെങ്കില്‍ വീണ്ടും തിളപ്പിയ്ക്കുമ്പോള്‍ ഇതു നഷ്ടപ്പെടും. ഇത് ഗുണത്തിനു പകരം ദോഷങ്ങളുണ്ടാക്കും. പല മൂലകഘടനയും ചേരി തിരിയും.

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിയ്ക്കുമ്പോഴും കൂടുതല്‍ തിളപ്പിയ്ക്കുമ്പോഴും ഇതിലെ ആര്‍സെനിക്, നൈട്രേറ്റുകള്‍, ഫ്‌ളൂറൈഡുകള്‍ എന്നിവ കൂടുതല്‍ ശക്തി പ്രാപിയ്ക്കും. ഇവ പല രോഗങ്ങള്‍ക്കും കാരണമാകും.

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വീണ്ടും തിളപ്പിയ്ക്കുമ്പോള്‍ വെള്ളത്തിലെ നൈട്രേറ്റുകള്‍ നൈട്രോഅമീനുകളായി മാറും. ഇത് ലുക്കീമിയ, കുടല്‍, ബ്ലാഡര്‍, പാന്‍ക്രിയാറ്റിക്, തൈറോയ്ഡ് ക്യാന്‍സറുകള്‍ക്കു കാരണമാകും.

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

ആര്‍സെനിക് ക്യാന്‍സര്‍, കാര്‍ഡിയോവാസ്‌കുലാര്‍, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, വന്ധ്യത തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തും.

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

ഫ്‌ളൂറൈഡ് കൂടുതല്‍ തിളപ്പിയ്ക്കുന്നതിലൂടെ നാഡീസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളത്തിലും ആരോഗ്യത്തിന് സഹായകമായ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വീണ്ടും തിളപ്പിയ്ക്കുന്നതിലൂടെ ഇവ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വീണ്ടും വെള്ളം തിളപ്പിയ്ക്കുമ്പോള്‍ ആരോഗ്യകരമായ പല ഘടകങ്ങളും അനാരോഗ്യകരമായി മാറുന്നു. ഉദാഹരണത്തിന് മിനറല്‍ വെള്ളത്തില്‍ കാല്‍സ്യം സാള്‍ട്ട് അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ തിളപ്പിയ്ക്കുമ്പോള്‍ ഇത് കിഡ്‌നി സ്‌റ്റോണ്‍, ഗോള്‍ സ്‌റ്റോണ്‍, വാതം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

ഒരിക്കല്‍ തിളപ്പിച്ച വെള്ളം വീണ്ടും തിളപ്പിയ്ക്കാതിരിയ്ക്കുന്നതാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നല്ലത്. ഇതുപോലെ അമിതമായി തിളപ്പിയ്ക്കുകയും വേണ്ടാ. വെറുംവയറ്റില്‍ പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

അവളെ വീണ്ടും ഉണര്‍ത്താന്‍..... അവളെ വീണ്ടും ഉണര്‍ത്താന്‍.....

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Is It Dangerous To Reboil Water

Here are some of the side effects of reboiling water. Read more to know about,
X
Desktop Bottom Promotion