For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

|

ശരീരത്തിലെ സുപ്രധാന അവയവമാണ് സ്തനങ്ങള്‍. കുഞ്ഞിനെ പാലൂട്ടുന്ന ജോലി ചെയ്യുന്ന സ്തനത്തിലെ അവയവമെന്ന നിലയ്ക്ക് മുലഞെട്ടുകളും ഇവയുടെ ആരോഗ്യവും ഏറെ പ്രധാനമാണ്.

സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ചു പല സൂചനകളും നല്‍കാന്‍ സ്തനത്തിനും നിപ്പിളുകള്‍ക്കുമെല്ലാം കഴിയും.

നിപ്പിളുകളെക്കുറിച്ചും ഇവയുടെ ആരോഗ്യസംബന്ധമായ കാര്യങ്ങളെക്കുറിച്ചും കൂടുതലറിയൂ,

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

മുലഞെട്ടുകള്‍ക്കും ഇവയുടെ ചുറ്റുമുള്ള ഏരിയോള എന്ന ഭാഗത്തിനും വലിപ്പം കൂടുകയും ചെയ്യും. ഗര്‍ഭധാരണം പോലുള്ള ഘട്ടങ്ങളില്‍ ഇവയുടെ വലിപ്പം വര്‍ദ്ധിയ്ക്കും.

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

മുലഞെട്ടുകളുടെ നിറത്തിലും വ്യത്യാസമുണ്ടാകും. പിങ്ക് നിറത്തില്‍ നിന്നും തുടങ്ങി കറുപ്പിനോടടുത്ത നിറം വരെ ഓരോരോ ഘട്ടങ്ങളില്‍ ഇതു മാറാം. പ്രസവശേഷം ഉള്ള നിറം പിന്നീട് അധികം മാറുകയുമില്ല. ഹോര്‍മോണുകളാണ് ഇതിനു പുറകില്‍.

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

2011ല്‍ ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ ഇവ ലൈംഗികഉത്തേജനത്തിനു സഹായിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. സ്തനങ്ങള്‍ ഉത്തേജിയ്ക്കപ്പെടുമ്പോള്‍ തലച്ചോറില്‍ അതനുസരിച്ചു മാറ്റങ്ങളുണ്ടാകും, സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിയ്ക്കും. ചില കേസുകളില്‍ സ്തനങ്ങളുടെ ഉത്തേജനത്തിലൂടെ മാത്രം സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടായതായും തെളിഞ്ഞു.

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും സാധാരണ രണ്ടു നിപ്പിളുകളാണ്. എന്നാല്‍ അപൂര്‍വം ചിലരില്‍ മൂന്നാമതൊരു നിപ്പിള്‍ കൂടിയുണ്ടാകാറുണ്ട്. വലിപ്പത്തില്‍ തീരെ ചെറിയ ഇവ സൂപ്പര്‍ ന്യൂമെററി നിപ്പിള്‍ എന്നാണ് അറിയപ്പെടാറ്.

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

നിപ്പിളിനു ചുറ്റുമുള്ള ഏരിയോള കൈ കൊണ്ടമര്‍ത്തി നോക്കിയാല്‍ നിരപ്പെല്ലെന്നു തിരിച്ചറിയാം. ഈ ഭാഗം ചിലയിടങ്ങില്‍ താഴ്ന്നിരിയ്ക്കുകയും മറ്റു ചിലയിടങ്ങളില്‍ ഉയര്‍ന്നിരിയ്ക്കുകയും ചെയ്യും. ഈ ഭാഗത്തുള്ള രോമകോശങ്ങളും പാല്‍ ഗ്രന്ഥികളുമെല്ലാമാണ് കാരണം.

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

നിപ്പിളിലോ ഏരിയോളയിലോ മുഴയോ ചൊറിച്ചിലോ വേദനയോ മററ് അസ്വസ്ഥതകളോ ഉണ്ടാവുകയാെണങ്കിലും ഇവ നീണ്ടുനിര്‍ക്കുകയാണെങ്കിലും മെഡിക്കല്‍ പരിശോധനകള്‍ അത്യാവശ്യമാണ്. ബ്രെസ്റ്റ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാകാം ഇത്.

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

വ്യായാമം ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും സ്തനചര്‍മത്തിന് ന്ല്ലതല്ല. ഇത് ചര്‍മം വലിയാനും വരണ്ടതാകാനുമെല്ലാം കാരണമാകും.

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സത്രീകളുടെ നിപ്പിള്‍ ശാസ്ത്രം

സ്തനങ്ങളില്‍ നിന്നും വെളുത്ത ക്രീം പോലുള്ള ഡിസ്ചാര്‍ജ് ഉണ്ടാവുകയാണെങ്കില്‍ ഇത് തലച്ചോറിലെ നോണ്‍ ക്യാന്‍സറസ് വളര്‍ച്ചയുടെ ലക്ഷണം കൂടിയാകാ.ം

English summary

Interesting Facts About Women Nipples

Here are some of the interesting facts about women nipples. Read more to know about,
Story first published: Thursday, April 21, 2016, 14:16 [IST]
X
Desktop Bottom Promotion