For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴത്തെക്കുറിച്ച് ചില ഞെട്ടിയ്ക്കുന്ന രഹസ്യങ്ങള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ വാഴപ്പഴത്തിന് എന്തൊക്കെ പ്രാധാന്യം ആണ് ഉള്ളതെന്ന് നോക്കാം.

By Super Admin
|

വാഴപ്പഴത്തിന് ഇഷ്ടക്കാര്‍ കൂടുതലാണ്. പലരും പ്രഭാത ഭക്ഷണത്തിനു പോലും പകരമായി പഴം കഴിയ്ക്കുന്നവരാണ് എന്നതാണ് സത്യം. ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങലും തന്നെയാണ് പഴത്തെ നമ്മുടെയെല്ലാം പ്രിയപ്പെട്ടവരാക്കി മാറ്റിയത്.

മിനറല്‍സ് വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. എല്ലാ സീസണിലും ഇത് ലഭിക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ ദിവസേനയുളള ഭക്ഷണക്രമത്തില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് ധാരാളം ഗുണം ചെയ്യുന്നതാണ്.
ദിവസവും വാഴപ്പഴം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു.

കാല്‍സ്യം നഷ്ടപ്പെടുന്നതില്‍ നിന്നും സംരക്ഷിക്കുന്നു

കാല്‍സ്യം നഷ്ടപ്പെടുന്നതില്‍ നിന്നും സംരക്ഷിക്കുന്നു

നിങ്ങളുടെ ശരീരത്തില്‍ നിന്നും കാല്‍സ്യം നഷ്ടപ്പെടുന്നത് വാഴപ്പഴം തടയുന്നു. ഇത് നിങ്ങളുടെ പല്ലുകളും എല്ലുകളും മിനറല്‍സ് വലിച്ചെടുക്കുന്നതിലേക്ക് നയിക്കുന്ന

 നിങ്ങളെ ഉന്മേഷമുളളവരാക്കാന്‍ സഹായിക്കുന്നു

നിങ്ങളെ ഉന്മേഷമുളളവരാക്കാന്‍ സഹായിക്കുന്നു

വാഴപ്പഴം നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിച്ച് ഉര്‍ജ്ജസ്വലരാക്കുന്നു , വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇത് തലച്ചോറി്‌ന്റെ പ്രവര്‍ത്തനം ക്രത്യമായി നിര്‍വഹിക്കാന്‍ സഹായിക്കുന്നു.

 കിഡ്‌നി കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു

കിഡ്‌നി കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു

കിഡ്‌നി ക്യാന്‍സര്‍ തടയുന്നതിന് വാഴപ്പഴം സഹായിക്കുന്നു. കിഡ്‌നി സ്റ്റോണ്‍ പോലുള്ള രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും വാഴപ്പഴത്തിന് കഴിയും.

അനീമിയുമായി പൊരുതാന്‍ വാഴപ്പഴം

അനീമിയുമായി പൊരുതാന്‍ വാഴപ്പഴം

വാഴപ്പഴത്തില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട് , ഇത് നിങ്ങളുടെ രക്തം വര്‍ദ്ധിപ്പിക്കുകയും അനീമിയുമായി പൊരുതാന്‍ സഹായിക്കുന്നു

ദഹനപ്രക്രീയ ക്രത്യമാക്കുന്നു

ദഹനപ്രക്രീയ ക്രത്യമാക്കുന്നു

വാഴപ്പഴം നാരടങ്ങിയ ഭക്ഷണമായതിനാല്‍ നിങ്ങളുടെ വയറില്‍ നടക്കുന്ന ദഹനപ്രക്രീയ നന്നായി നടക്കാന്‍ സഹായിക്കുന്നു. വാഴപ്പഴം ദിനസവും കഴിക്കുന്നത് വയറില്‍ ഉണ്ടവുന്ന സ്ഥംഭനം ഇല്ലാതാക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ്

വാഴപ്പഴം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. നിങ്ങള്‍ക്ക് പ്രമേഹരോഗമുളളപ്പോഴും വാഴപ്പഴം കഴിക്കാവുന്നതാണ്. കുടാതെ വാഴപ്പഴം ഡിപ്രഷനെതിരെയും പൊരുതുന്നു,

 ഹൃദയാഘാതത്തില്‍ നിന്നും സ്‌ട്രോക്കില്‍ നിന്നും സംരക്ഷിക്കുന്നു

ഹൃദയാഘാതത്തില്‍ നിന്നും സ്‌ട്രോക്കില്‍ നിന്നും സംരക്ഷിക്കുന്നു

വാഴപ്പഴം കഴിക്കുന്നത് ഹൃദയാഘാതവും സ്റ്റോക്കും വരുന്നതിനുളള അവസരം കുറയ്ക്കുന്നു. കാരണം വാഴപ്പഴത്തില്‍ ആവുശ്യത്തിന്് പൊട്ടാസ്യവും കുറഞ്ഞതോതില്‍ സോഡിയവും അടങ്ങിയിട്ടുണ്ട്.

ഡിപ്രഷനെതിരെ പോരാടുന്നു

ഡിപ്രഷനെതിരെ പോരാടുന്നു

വാഴപ്പഴത്തില്‍ ധാരാളം ട്രൈപ്‌റ്റോഫന്‍ അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുമ്പോള്‍ ഇത് സെറോട്ടിന്‍ ആയി മാറുന്നു ഇത് ന്യൂറോട്രാന്‍സ്മിറ്റര്‍ ആണ് ഇത് നിങ്ങളുടെ മൂട് സന്തോഷകരമാക്കുന്നു

 നിങ്ങളുടെ ഊര്‍ജ്ജത്തെ ഉത്തേജിപ്പിക്കുന്നു

നിങ്ങളുടെ ഊര്‍ജ്ജത്തെ ഉത്തേജിപ്പിക്കുന്നു

നിങ്ങള്‍ വാഴപ്പഴം കഴിക്കുമ്പോള്‍ നിങ്ങളിലെ ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിക്കുന്നു , നിങ്ങള്‍ വ്യായാമം ചെയ്തതിനുമുന്‍പ്് രണ്ട് വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.

English summary

If You Are Banana Lover Read These Shocking Facts

Bananais one organic product that is extremely rich inmineralsand vitamins. It is effectively realistic and extremely delectable also.
Story first published: Tuesday, October 18, 2016, 17:30 [IST]
X
Desktop Bottom Promotion