For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ വയറ്റില്‍ ഇത്രയും വിഷമോ?

By Super
|

ശരീരത്തെ നന്നായി സൂക്ഷിക്കുക വഴി ഒരു പരിധിവരെ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം .അതുപോലെ തന്നെ ശരീരത്തിനകവും .കുടലിൽ നിന്നും നമുക്ക് വിശംഷവും അഴുക്കും മാറ്റാം. ചായയില്‍ ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍.....

നമ്മുടെ ശരീരത്തില്‍ ചില വിഷാംശങ്ങള്‍ കറങ്ങി നടപ്പുണ്ട്. ആരോഗ്യമെന്ന് കരുതുന്ന പലതും നമുക്ക് അനാരോഗ്യമാണ് ഉണ്ടാക്കുന്നത്. വയറ്റിലുള്ള വിഷാംശം കളയാന്‍ പക്ഷേ ചില ഒറ്റമൂലികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

ജീവിതകാലത്ത് നിങ്ങളുടെ കുടൽ 40000 ലിറ്റർ ദ്രാവകവും 100 ടൺ ഭക്ഷണവും സ്വീകരിക്കുന്നു .30 പൗണ്ടിലധികം വിശംഷവും ഉണ്ടാക്കുന്നു ഈ വിഷ വസ്തുക്കൾ ശരീരത്തിന് നല്ലതല്ല .ഇവ ശരീരത്തിന് ദോഷം ചെയ്യും .

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

കുടലിന്റെ പ്രവർത്തനം മോശമായാൽ അത് പല ലക്ഷണങ്ങളും കാണിക്കും .ത്വക്ക് , തലമുടി ,നഖം എന്നിവ മോശമാകുക ,ഉപാപചയ പ്രക്രീയ താളം തെറ്റുക ,പ്രമേഹം , ഭാരം കൂടുക ,മലബന്ധം ,വൃക്ക , കരൾ രോഗങ്ങൾ ,ക്യാൻസർ എന്നിവ ഇതിൽ ചിലതാണ് . .

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

എനിമ എന്ന ചികിത്സ ഇതിനുണ്ടെങ്കിലും , ഇത് 50 സെമീ മാത്രമേ കുടലിനെ വൃത്തിയാക്കുന്നുള്ളൂ . പുറം തള്ളുന്ന മറ്റൊരു ഓപ്ഷൻ കൂടി ഉണ്ട് . പക്ഷെ ഇവയെല്ലാം ചിലവേറിയതും അപകടകരവുമാണ് .

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

വളരെ എളുപ്പവും പ്രകൃതി ദത്തവുമായ രീതിയിൽ നമുക്ക് കോളൻ വൃത്തിയാക്കാം .അതിനായി നിങ്ങൾ ഒന്ന് മുതൽ മൂന്നു സ്പൂൺ വരെ മീനെണ്ണ ദിവസവും കഴിക്കണം .മൂന്നാഴ്ച്ച കഴിയുമ്പോൾ നിങ്ങളുടെ കോളൻ വിഷവിമുക്തമാകും .

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

21 ദിവസത്തിനകം നിങ്ങളുടെ കോളൻ മുഴുവനായും വൃത്തിയാകും .നിങ്ങളുടെ ഭാരം സാധാരണയാക്കാനും ഇതിനു കഴിയും .കൊഴുപ്പിനെ കത്തിക്കുന്നത് ത്വരിതപ്പെടുത്തുന്നു . നിങ്ങളുടെ കുടലിനെ സംരക്ഷിച്ചു ഉപാപചയപ്രക്രീയ മെച്ചപ്പെടുത്തുന്നു .

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങൾക്ക് മൂത്രനാളി രോഗങ്ങളോ ,പുണ്ണ് , അൾസർ ,അമിത വണ്ണം എന്നിവയോ ഉണ്ടെങ്കിൽ ഇതാ ഇവിടെ രണ്ടു ചേരുവകളുടെ ഒരു മിശ്രിതം നിങ്ങൾക്കായി നൽകുന്നു .ഇത് 3 ആഴ്ച പ്രഭാത ഭക്ഷണത്തിനു പകരം ഉപയോഗിച്ചാൽ നിങ്ങളുടെ കുടൽ വൃത്തിയാകും .

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

ആദ്യ ആഴ്ച 100 മില്ലി കെഫിർ ഒരു സ്പൂൺ മീനെണ്ണമാവുമായി ചേർത്ത് കഴിക്കുക . രണ്ടാമത്തെ ആഴ്ച മീനെണ്ണയുടെ അളവ് ഒരു സ്പൂൺ എന്നത് രണ്ടു സ്പൂൺ ആക്കി കൂട്ടുക .

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

നിങ്ങളുടെ കോളൻ എങ്ങനെ വിഷവിമുക്തമാക്കാം

മൂന്നാമത്തെ ആഴ്ച 150 മില്ലി കേഫിർ മൂന്നു സ്പൂൺ മീനെണ്ണമാവുമായി ചേർത്ത് ഉപയോഗിക്കുക .കോളൻ വൃത്തിയാക്കൽ ത്വരിതപ്പെടുത്തുവാനായി ധാരാളം വെള്ളം കുടിക്കുക .ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം .എല്ലാ വർഷവും ഇത് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ കുടൽ വൃത്തിയായി സൂക്ഷിക്കാം .

English summary

How to cleanse 30 pounds of toxins accumulated in your colon

How to cleanse 30 pounds of toxins accumulated in your colon with only two ingredient.
X
Desktop Bottom Promotion